
യു.എസ്-ഇറാൻ ആണവ ചർച്ച: ഇറാൻ പിന്മാറി; ഇസ്രയേൽ ആക്രമണങ്ങൾ കാരണം ചർച്ചകൾ അനിശ്ചിതത്വത്തിലേക്ക്
മസ്‌കത്ത്: യു.എസ്-ഇറാൻ ആണവ ചർച്ചകളിൽനിന്ന് ഇറാൻ പിന്‍മാറിയതായി റിപ്പോര്‍ട്ട്. ഇസ്രയേൽ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഞായറാഴ്ച ഒമാനിൽ നടക്കാനിരുന്ന ആറാംഘട്ട ചർച്ചയിൽ ഇറാൻ പങ്കെടുക്കില്ലെന്ന് തഹ്റാനുമായി ബന്ധമുള്ള മാധ്യമങ്ങൾ അറിയിച്ചു. ഏപ്രിൽ മാസത്തിലാണ് ഒമാന്റെ




























