
ദുബായ് മെട്രോയിൽ ‘എറിസ്’; എഐ വഴി ട്രാക്കുകളുടെ പരിശോധന കൂടുതൽ വേഗത്തിൽ, കൃത്യമായി
ദുബായ്: ദുബായ് മെട്രോയുടെ സുരക്ഷയും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്താൻ പുതിയ റോബോട്ടിക് പരിശോധനാ സംവിധാനം കൊണ്ടുവന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ‘എറിസ്’ എന്ന പേരിലുള്ള ഈ സംവിധാനം നിർമിത ബുദ്ധി




























