Category: Oman

കുവൈത്തില്‍ സമൂഹ നോമ്പ് തുറക്ക് നിരോധനം ; തറാവീഹ് നിസ്‌കാരം പുരുഷന്‍മാര്‍ക്ക് മാത്രം

പള്ളികളില്‍ മതപ്രഭാഷണം, റമസാനിലെ പ്രത്യേക ആരാധന എന്നിവക്കും വിലക്കേര്‍പ്പെടുത്തി കുവൈത്ത് : കുവൈത്തില്‍ തറാവീഹ് നിസ്‌കാരം പുരുഷന്‍മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. ഇശാ നിസ്‌കാരത്തിന് ശേഷം 15 മിനിറ്റിനുള്ളില്‍ തറാവീഹ് നിസ്‌കാരം പൂര്‍ത്തിയാക്കണം. പള്ളികളില്‍ മതപ്രഭാഷണം,

Read More »

കേരളത്തില്‍ റമസാന്‍ വ്രതാരംഭം ചൊവ്വാഴ്ച മുതല്‍

കേരളത്തില്‍ റമസാന്‍ വ്രതാരംഭം ചൊവ്വാഴ്ച മുതല്‍. കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ ഏപ്രില്‍ 13 റമസാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. കോഴിക്കോട് : കേരളത്തില്‍ റമസാന്‍ വ്രതാരംഭം ചൊവ്വാഴ്ച മുതല്‍. കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍

Read More »

‘ഭാഗ്യം, അല്ലെങ്കില്‍ ഹെലികോപ്റ്റര്‍ കത്തിയേനെ’ ; യൂസഫലിയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലിയും കുടുംബവും വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുട്ടൊപ്പം വെള്ളമുള്ള ചതുപ്പില്‍ കോപ്ടര്‍ ക്രാഷ് ലാന്‍ഡ് ചെയ്തതാണ് അപകടത്തില്‍ നിന്ന് അദ്ദേഹത്തിനും കുടുംബവും ഉള്‍പ്പെടെ ഏഴു

Read More »

ഒമാനില്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ തീപിടിച്ച് ഒരാള്‍ മരിച്ചു

തീ പിടിച്ചത് സീബ് വിലായത്തിലെ ദക്ഷിണ മബേലയിലായിരുന്നു മസ്‌കത്ത്: ഒമാനില്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ തീപിടിച്ച് ഒരാള്‍ മരിച്ചു. തീ പിടിച്ചത് സീബ് വിലായത്തിലെ ദക്ഷിണ മബേലയിലായിരുന്നു . വിവരം ലഭിച്ചയുടന്‍ തന്നെ അഗ്‌നിശമന സേനയും

Read More »

ബന്ധുവിന്റെ ചതിയില്‍പ്പെട്ട് ലഹരിക്കടത്ത് ; ഒടുവില്‍ ഖത്തര്‍ ജയിലില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് മോചനം

ബന്ധുവിന്റെ ചതിയില്‍പ്പെട്ട് ലഹരിമരുന്നു കടത്തു കേസില്‍ ശിക്ഷിക്കപ്പെട്ടു ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുംബൈ സ്വദേശികളായ ദമ്പതികളെ ഖത്തര്‍ അപ്പീല്‍ കോടതി വെറുതെ വിട്ടു. ഒന്നര വര്‍ഷത്തിലധികമായി തുടരുന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് മുംബൈ സ്വദേശികളായ മുഹമ്മദ്

Read More »

കോവിഡ് വ്യാപനം രൂക്ഷം ; ഒമാനില്‍ രാത്രികാല കര്‍ഫ്യൂ

നിശാകര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാത്രി എട്ട് മണിക്ക് അടക്കും. പുലര്‍ച്ചെ അഞ്ച് വരെ വാഹനഗതാഗതവും അനുവദിക്കില്ല. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ എട്ട് വരെയാണ് രാത്രികാല കര്‍ഫ്യൂ മസ്‌കത്ത് : കോവിഡ്

Read More »

ഹജ്ജ് തീര്‍ഥാടകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ; രോഗബാധ കൂടാന്‍ സാധ്യതയുള്ളവരെ പരിഗണിക്കില്ല

വിദേശങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിവേണം എത്തേണ്ടത്. സൗദിയില്‍ എത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. സൗദിയില്‍ ഹജ്ജിനെത്തു ന്നവര്‍ ദുല്‍ഹജ്ജ് ഒന്നിന്

Read More »

ദുബായ് എയര്‍പോര്‍ട്ടില്‍ ബയോമെട്രിക് എമിഗ്രേഷന്‍; മുഖം കാണിച്ചു നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അത്യാധുനിക സംവിധാനം

കഴിഞ്ഞ മാസം അവസാനത്തിലാണ് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കു ഔദ്യോഗികമായി ഇത് തുറന്നുകൊടുത്തത്.ദുബായ് എയര്‍പോര്‍ട്ടിലെ പരീക്ഷണഘട്ടം മുതല്‍ ഇതുവരെയുള്ള ആറുമാസത്തിനുള്ളിലാണ് ഇത്രയധികം പേര്‍ ഉപയോഗിച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ദുബായ് : ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മൂന്നിലെ ബയോമെട്രിക് എമിഗ്രേഷന്‍

Read More »

കോവിഡ് വ്യാപനം: ഒമാനില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ രാത്രി എട്ട് മുതല്‍ അഞ്ച് വരെ താല്‍ക്കാലികമായി നിര്‍ത്തിവെക്കും

മാര്‍ച്ച് ഏഴ് മുതല്‍ 11 വരെ സ്‌കൂളുകളില്‍ ഇ ലേണിംഗ് പഠനം തുടരും

Read More »

നോര്‍ത്ത് അല്‍ ഷാര്‍ഖിയ ഗവര്‍ണറേറ്റിലെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം നീട്ടി

പെട്രോള്‍ പമ്പുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ഫാര്‍മസികള്‍ എന്നിവ അടച്ചതില്‍ നിന്ന് ഒഴിവാക്കി

Read More »

ടെലികോം, ഐടി രംഗത്ത് സ്വദേശിവത്കരണം വ്യാപിക്കാനൊരുങ്ങി ഒമാന്‍

ഇത് സംബന്ധിച്ച് സ്വകാര്യ സ്ഥാപനങ്ങളുടെ എച്ച് ആര്‍ മാനേജര്‍മാരുമായി ഒമാന്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തി.

Read More »

ചില വിഭാഗങ്ങളിലുളളവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവ് വരുത്തി ഒമാന്‍

ഒമാനിലെ വിദേശ കാര്യാലയങ്ങളില്‍ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍, ഒമാന്‍ സന്ദര്‍ശിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഇളവ് ഉണ്ടാകും

Read More »

ഒമാന് പുറത്തുള്ളവര്‍ക്ക് തിരികെ രാജ്യത്തേക്ക് വരണമെങ്കില്‍ പുതിയ തൊഴില്‍വിസ നിര്‍ബന്ധം

180 ദിവസം രാജ്യത്തിന് പുറത്തായിരുന്നവര്‍ക്ക് പ്രവേശനാനുമതി നല്‍കില്ലെന്നു ചൂണ്ടികാട്ടി ആര്‍.ഒ.പി സിവില്‍ ഏവിയേഷന് സര്‍ക്കുലര്‍ നല്‍കി

Read More »

ഒമാനില്‍ പത്താം പഞ്ചവത്സര പദ്ധതിക്ക് തുടക്കമായി; 1.35 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

2021 മുതല്‍ 2025 വരെ നീളുന്ന പഞ്ചവത്സര പദ്ധതി നടത്തിപ്പിന് കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് അംഗീകാരം നല്‍കിയിരുന്നു.

Read More »