സെന്‍ട്രല്‍ പഴം, പച്ചക്കറി മാര്‍ക്കറ്റ് നാളെ തുറക്കും

oman-central-market

മസ്‌കറ്റ്: ജനുവരി 5 മുതല്‍ സെന്‍ട്രല്‍ പഴം, പച്ചക്കറി മാര്‍ക്കറ്റ് ഉപഭോക്താക്കള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് മസ്‌കറ്റ് മുന്‍സിപ്പാലിറ്റി അറിയിച്ചു. ഉപഭോക്താക്കള്‍ക്കായി മാര്‍ക്കറ്റ് തുറന്ന് കൊടുക്കുന്നത് സംബന്ധിച്ച് ജനുവരി 3-ന് വൈകീട്ടാണ് മുന്‍സിപ്പാലിറ്റി അറിയിപ്പ് നല്‍കിയത്.

കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്ക് ഉപഭോക്താക്കള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. സുരക്ഷയുടെ ഭാഗമായി, സാധാരണ ഉപഭോക്താക്കള്‍ക്കും, മൊത്ത കച്ചവടത്തിനുമായി വ്യത്യസ്തമായ സമയക്രമങ്ങളാണ് മുന്‍സിപ്പാലിറ്റി ഒരുക്കിയിരിക്കുന്നത്.

Also read:  ഒമാന്‍ ദേശീയ ദിനാഘോഷം-ആശംസകളറിയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി,രാഷ്ട്രപതി തുടങ്ങിയവര്‍

സാധാരണ ഉപഭോക്താക്കള്‍ക്കായി നിശ്ചയിച്ചിട്ടുള്ള പ്രവര്‍ത്തന സമയക്രമം

ഉച്ചയ്ക്ക് 1:00 മണി മുതല്‍ വൈകീട്ട് 6.00 വരെ. സാധാരണ ഉപഭോക്താക്കള്‍ക്ക് ഗേറ്റ് രണ്ടിലൂടെയാണ് പ്രവേശനം അനുവദിക്കുന്നത്. മാര്‍ക്കറ്റിനു പുറത്തും, അകത്തും പാര്‍ക്കിംഗ് സംവിധാനങ്ങള്‍ ലഭ്യമാണ്.

Also read:  അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പ്: ആ​രാ​ധ​ക​ർ​ക്ക് 100 സൗ​ജ​ന്യ എ​യ​ർ ടി​ക്ക​റ്റു​മാ​യി ഒ​മാ​ൻ എ​യ​ർ

മൊത്ത കച്ചവടത്തിനായി നിശ്ചയിച്ചിട്ടുള്ള പ്രവര്‍ത്തന സമയക്രമം

മൊത്ത കച്ചവടക്കാര്‍ക്ക് രാവിലെ 5:00 മണി മുതല്‍ രാവിലെ 11.00 വരെ കച്ചവടം ചെയ്യാവുന്നതാണ്. ഇവരുടെ വാഹനങ്ങള്‍ ഗേറ്റ് ഒന്നിലൂടെ പ്രവേശിക്കേണ്ടതാണ്.

സെന്‍ട്രല്‍ പഴം, പച്ചക്കറി മാര്‍ക്കറ്റിലെത്തുന്നവര്‍ക്കുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍

Also read:  സാധാരണക്കാർക്ക് ആശ്രയമായി ബഹ്‌റൈനിലെ പൊതു ഗതാഗത സംവിധാനം.

* സമൂഹ അകലം ഉറപ്പാക്കണം.
* മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നതിനും, മാര്‍ക്കറ്റില്‍ ചെലവഴിക്കുന്ന മുഴുവന്‍ സമയങ്ങളിലും മാസ്‌കുകള്‍ നിര്‍ബന്ധമാണ്.
* മാര്‍ക്കറ്റിലെത്തുന്ന വാഹനങ്ങളില്‍ പരമാവധി 2 പേരെയാണ് അനുവദിക്കുന്നത്.
* 12 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് മാര്‍ക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നത്

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%