
ഇന്ത്യാ വിരുദ്ധ ട്വീറ്റ് പങ്കുവെച്ചത് സങ്കടകരം -കുവൈത്തിലെ ഇന്ത്യന്‍ എംബസി
കുവൈത്ത് എംബസിയുടെ ട്വീറ്റിലാണ് തരൂരിന്റെ നടപടി ഖേദകരമാണെന്ന് പരാമര്‍ശമുള്ളത് കുവൈത്ത് സിറ്റി : ഇന്ത്യാ വിരുദ്ധതയുടെ പേരില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പീസ് പുരസ്‌കാരം നല്‍കി ആദരിച്ച വ്യക്തിയുടെ ട്വീറ്റ് പങ്കുവെച്ചതില്‍ അനൗചിത്യമുണ്ടെന്ന് കുവൈത്ത് ഇന്ത്യന്‍






























