Category: GCC

ലൈറ്റ് ഇയറിന് കുവൈത്തിലും പ്രദര്‍ശനാനുമതി ഇല്ല

അനിമേഷന്‍ ചിത്രം ലൈറ്റ് ഇയേഴ്‌സിന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശനത്തിന് അനുമതി നല്‍കിയിട്ടില്ല. കുവൈത്ത് സിറ്റി : ഡിസ്‌നി ഫിലിംസ് നിര്‍മിച്ച അനിമേഷന്‍ ഫിലിം ലൈറ്റ് ഇയര്‍ വിവാദത്തില്‍. യുഎഇയ്ക്കു പിന്നാലെ കുവൈത്തും ചിത്രത്തിന് അനുമതി

Read More »

ജിസിസിയിലുള്ള പ്രവാസികള്‍ക്ക് സൗദിയിലെത്താന്‍ സ്‌പെഷ്യല്‍ വീസ

  ടൂറിസ്റ്റുകള്‍ക്കും പ്രവാസികള്‍ക്കും സൗദി സന്ദര്‍ശിക്കുന്നതിന് ഇത് സഹയാകമാകും.   റിയാദ് :  സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഇതര ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് പ്രത്യേക വീസ നല്‍കുമെന്ന് സൗദി ടൂറിസം മന്ത്രി. പ്രവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും

Read More »

ഗള്‍ഫ് മേഖലയില്‍ ഉഷ്ണക്കാറ്റ് വീശും ചൂട് കൂടും

യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വരും ദിവസങ്ങളില്‍ കരുതല്‍ വേണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം   അബുദാബി :  ഗള്‍ഫ് മേഖലയില്‍ വരും ദിവസങ്ങളില്‍ ഉഷ്ണക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില

Read More »

വിവാദ പരാമര്‍ശം പ്രതിഷേധമറിയിച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍

ബിജെപി വക്താക്കളുടെ മതനിന്ദയില്‍ പ്രതിഷേധമറിയിച്ച് ഖത്തറും കുവൈത്തും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയും ജിദ്ദ :  ബിജെപി വക്താക്കളായ നൂപുര്‍ ശര്‍മയുടേയും നവീന്‍ ജിന്‍ഡാലിന്റേയും മതനിന്ദ പരാമര്‍ശങ്ങളില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് കുവൈത്തും ഖത്തറും

Read More »

ഗള്‍ഫില്‍ ചൂട് വര്‍ദ്ധിച്ചു, താപനില 47 ഡിഗ്രിയിലേക്ക്

ഉച്ചസമയത്ത് ചൂട് 47 ഡിഗ്രിയിലേക്ക് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബുദാബി  : ഈ വാരാന്ത്യത്തോടെ വേനല്‍ക്കാലം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചസമയത്ത് ചൂട് 47 ഡിഗ്രി വരെ

Read More »

കുരങ്ങുപനി യുഎഇയില്‍ അതീിവ ജാഗ്രത, രാജ്യത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല- ഒമാന്‍

കുരങ്ങുപനിക്കെതിരെ പ്രതിരോധം ശക്തമാക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയിലൊഴികെ മറ്റെവിടേയും രോഗം സ്ഥിരീകരിച്ചിട്ടില്ല. അബുദാബി : കുരങ്ങുപനിയുടെ പശ്ചാത്തലത്തില്‍ കര്‍ശനമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയില്‍ 29 കാരിക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ചികിത്സയ്ക്കും പ്രതിരോധ

Read More »

ഗള്‍ഫ് മേഖലയില്‍ പൊടിക്കാറ്റ് ഒഴിയുന്നില്ല, ജനജീവതത്തെ ബാധിച്ചു

  ഏപ്രിലിനു ശേഷം എട്ട് തവണ പൊടിക്കാറ്റ് വീശിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. .ശ്വസ തടസ്സം മൂലം നാലായിരത്തോളം സൗദിയില്‍ ചികിത്സ തേടി.  ജനജീവിതത്തെ സാരമായി ബാധിച്ചു അബുദാബി : വേനല്‍ക്കാലത്തിനു തൊട്ടുമുമ്പ് വീശിയടിക്കാറുള്ള

Read More »

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ മോട്ടോര്‍സൈക്കിള്‍ സവാരി യുഎഇയില്‍

മണ്ണ് സംരക്ഷണത്തിന്റെ സന്ദേശവുമായി ലണ്ടനില്‍ നിന്ന് ആരംഭിച്ച മോട്ടോര്‍ സൈക്കിള്‍ സവാരി ഗള്‍ഫ് മേഖലയില്‍ പര്യടനത്തില്‍ ദുബായ് : മണ്ണ് സംരക്ഷണത്തിന് ലോക രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന സന്ദേശവുമായി ലണ്ടനില്‍ നിന്ന് ആരംഭിച്ച യാത്രയുമായി യോഗ

Read More »

വീശിയടിച്ച് മണല്‍ക്കാറ്റ് , ഗള്‍ഫില്‍ ജന ജീവിതത്തെ ബാധിച്ചു

ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ഏറെ ബുദ്ധിമുട്ടി .വ്യോമഗതാഗതവും തടസ്സപ്പെട്ടു. പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയില്‍ അന്തരീക്ഷം പൊടിയില്‍ മുങ്ങി. അബുദാബി :  ഗള്‍ഫ് മേഖലയാകെ വീശിയടിച്ച പൊടിക്കാറ്റ് യുഎഇയിലെ ജനജീവിതത്തെയും പ്രതികൂലമായി ബാധിച്ചു. നാല്‍പതു

Read More »

ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്ളക്കുട്ടിക്ക് ജിദ്ദയില്‍ സ്വീകരണം

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്ന ചെയര്‍മാന്‍ മൂന്നു ദിവസം സൗദിയിലുണ്ടാകും. ജിദ്ദ : ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ ഇന്ത്യയില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍

Read More »

കോവാക്‌സിനെടുത്ത് ജര്‍മനിയിലേക്ക് പുറപ്പെട്ട മലയാളി വിദ്യാര്‍ത്ഥിനിയെ വിമാന കമ്പനി മടക്കിയയച്ചു

  കോവിഡിനെതിരെ എടുത്ത പ്രതിരോധ വാക്‌സിന്‍ കോവാകിസിന് ജര്‍മനിയില്‍ അംഗീകാരമില്ലെന്ന് കാണിച്ചാണ് നടപടി ദോഹ ജര്‍മനിയില്‍ ഉപരി പഠനത്തിന് പോയ മലയാളി വിദ്യാര്‍ത്ഥിനിക്ക് കോവിഡ് വാക്‌സിന്റെ പേരില്‍ യാത്ര പാതിവഴിയില്‍ മുടങ്ങി. പാലക്കാട് സ്വദേശിനി

Read More »

ജിസിസി മുനിസിപ്പാലിറ്റികളുടെ സംയുക്ത യോഗം കുവൈത്തില്‍

ജിസിസി രാജ്യങ്ങളിലെ മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം കുവൈത്തില്‍ . സ്മാര്‍ട് മുനിസിപ്പാലിറ്റി എന്ന പേരിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. കുവൈത്ത് സിറ്റി :  പതിനൊന്നാമത് ജോയിന്റ് ഗള്‍ഫ് മുനിസിപ്പല്‍ വര്‍ക്‌സ് കോണ്‍ഫറന്‍സിന് കുവൈത്ത് സിറ്റി

Read More »

ജിസിസി : പുതിയ കോവിഡ് കേസുകള്‍ കുറയുന്നു, ഒമാനില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് ഏഴു ദിവസം

ഒരാഴ്ചയ്ക്കുള്ളില്‍ ഒമാനില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുഎഇയില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ട് അറുപതു ദിവസം . അബുദാബി :  കോവിഡ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയില്ലാതെയാണ് പോയ വാരം അവസാനിച്ചത്. ഒമാനില്‍

Read More »

മാസപ്പിറവി ദൃശ്യമായില്ല പെരുന്നാള്‍ തിങ്കളാഴ്ച- സൗദി ചാന്ദ്ര നിരീക്ഷണ കമ്മറ്റി

ഗള്‍ഫില്‍ ഇന്നും ചന്ദ്രോദയം ദൃശ്യമാകാതിരുന്നതിനാല്‍ ശവ്വാല്‍ ഒന്ന് തിങ്കളാഴ്ചയാകും. റിയാദ്  : റമദാന്‍ മുപ്പത് ദിവസവും പൂര്‍ത്തിയാക്കി ശവ്വാല്‍ മാസപ്പിറവി മെയ് രണ്ട് തിങ്കളാഴ്ചയാകുമെന്ന് ചാന്ദ്ര നിരീക്ഷണ സമിതി അറിയിച്ചു. ശനിയാഴ്ചയും പെരുന്നാള്‍ പിറ

Read More »

യുഎഇയില്‍ 265 പേര്‍ക്ക് കൂടി കോവിഡ് ,സൗദിയില്‍ 99, ഖത്തറില്‍ 63

കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവുമായി യുഎഇ. കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ട് 53 ദിവസം അബുദാബി :  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎഇയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 265. 368 പേര്‍ രോഗമുക്തി

Read More »

നിമിഷ പ്രിയയുടെ മോചനത്തിന് കഴിയാവുന്ന സഹായം ചെയ്യും, പ്രാര്‍ത്ഥിക്കുക-യൂസഫലി

മക്കയില്‍ റമദാനിലെ 27 ാം നാളിന്റെ പുണ്യം നുകരാനായി എത്തിയ യൂസഫലി താന്‍ നിമിഷ പ്രിയയുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുമെന്നും പറഞ്ഞു.   ജിദ്ദ  : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയ്ക്ക്

Read More »

അല്‍ റാസ് ഗ്രൂപ്പിന്റെ ശാഖകള്‍ ഒമാനിലും ഖത്തറിലും, പ്രവര്‍ത്തനോദ്ഘാടനം തിങ്കളാഴ്ച

യുഎഎയില്‍ വിവിധ എമിറേറ്റുകളിലായി പതിനഞ്ച് ഷോറുമകളാണ് അല്‍ റാസിനുള്ളത്. ദുബായ് : മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് ഡീലര്‍മാരായ അല്‍ റാസ് ഗ്രൂപ്പിന്റെ രണ്ട് ശാഖകള്‍ ഒമാനിലും ഖത്തറിലുമായി തിങ്കളാഴ്ച പ്രവര്‍ത്തനം

Read More »

റമദാന്‍ അവസാന പത്തു നാളുകളിലേക്ക്, വിശ്വാസി സമൂഹം പ്രാര്‍ത്ഥനാഭരിതം

പുണ്യമാസത്തിലെ വ്രതശുദ്ധിയുടെ ദിനങ്ങള്‍ സാര്‍ത്ഥകമാകുന്ന അവസാന പത്തു ദിനങ്ങളില്‍ വിശ്വാസി സമൂഹം ഭക്തിനിര്‍ഭരം അബുദാബി :  റമദാന്‍ പുണ്യമാസത്തിലെ അവസാന പത്തു ദിനങ്ങളില്‍ വിശ്വാസി സമൂഹം പ്രാര്‍ത്ഥനകളുമായി ആരാധാനലയങ്ങളിലേക്ക് ഒഴുകുന്നു. വേനല്‍ക്കാലച്ചൂടിനെ അതിജീവിച്ച് വിശ്വാസികള്‍

Read More »

പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഇഫ്താര്‍ കുടുംബ സംഗമങ്ങള്‍

മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശമുയയര്‍ത്തിയാണ് പ്രവാസികളുടെ കൂട്ടായ്മകള്‍ ഇഫ്താര്‍ സംഗമം ഒരുക്കുന്നത് ജിദ്ദ:  മാനവരാശിയുടെ സാഹോദര്യത്തിന്റെ മഹത്വം വിളിച്ചോതി പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമങ്ങള്‍ നടക്കുന്നു. സൗദി അറേബ്യയിലെ വിവിധ പ്രവാസി കൂട്ടായ്മകളാണ് കുടുംബ സംഗമത്തിനു

Read More »

വായു മലിനീകരണം : മോശം നിലവാരമുള്ള പത്ത് രാജ്യങ്ങളില്‍ ഒമാനും ബഹ്‌റൈനും

ഗള്‍ഫ് രാജ്യങ്ങളായ ഒമാനും ബഹ്‌റൈനും അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ മനാമ : സ്വിസ് ഏജന്‍സിയായ ഐക്യുഎയര്‍ പുറത്തു വിട്ട 2021 ലോക എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലെ മോശം വായു

Read More »

ഹു ഈസ്‌ ഹു ഓഫ് കുവൈറ്റ് മലയാളീസ്- പ്രവാസി ഡയറക്ടറി പുറത്തിറക്കുന്നു

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി പ്രതിഭകളുടെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ ഡയറക്ടറിയാണ് പ്രസിദ്ധീകരിക്കുന്നത്. കുവൈറ്റ് സിറ്റി :കുവൈറ്റിലെ മലയാളികളുടെയും മലയാളി സംഘടനകളുടെയും വിശദ വിവരങ്ങൾ ഉൾപ്പെടുത്തി ‘ഹു ഈസ് ഹു ഓഫ് കുവൈറ്റ് മലയാളീസ്

Read More »

ഗള്‍ഫ് രാജ്യങ്ങളില്‍ നോമ്പ് പതിനഞ്ചു മണിക്കൂര്‍ വരെ, വാരാന്ത്യത്തോടെ വേനല്‍ക്കാലത്തിന് തുടക്കമാകും

ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ നോമ്പാചരണം ശരാശരി പതിനഞ്ചു മണിക്കൂര്‍ വരെ നീളും. വാരാന്ത്യത്തോടെ വേനല്‍ക്കാലത്തിന് തുടക്കമിടുന്ന വേളയില്‍ റമദാന്‍ കാലത്തിന് കാഠിന്യമേറും.  റമദാന്‍ നോമ്പാചരണം ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടത്തും പതിനഞ്ച് മണിക്കൂര്‍ വരെ നീളുന്നതാണ്. 

Read More »

യുഎഇയില്‍ 298 പേര്‍ക്ക് കൂടി കോവിഡ് , ഒമാനില്‍ ഒരു മരണം

ജിസിസി രാജ്യങ്ങളില്‍ കോവിഡ് വ്യാപനം കുറഞ്ഞത് റമദാന്‍ ചടങ്ങുകള്‍ക്കും മറ്റും ആശ്വാസമായി അബുദാബി  : കോവിഡ് മഹാമാരിയുടെ വ്യാപനം കുറഞ്ഞത് റമദാന്‍ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ആശ്വാസകരമായി. യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 298 പേര്‍ക്കാണ്

Read More »

ശനിയാഴ്ച റമദാന്‍ ആരംഭം, സൗദി, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളില്‍ -ഒമാനില്‍ ഞായറാഴ്ച

ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റമദാന്‍ ആരംഭം. ചാന്ദ്രദര്‍ശനം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ശനിയാഴ്ച റമദാന്‍ മാസം ഒന്ന് എന്ന അറിയിപ്പ് വന്നത്. അബുദാബി : ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റമദാന്‍ മാസം

Read More »

ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്, ഐപിഒ അടുത്ത വര്‍ഷം

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക് അബുദാബി ലുലു ഗ്രൂപ്പിന്റെ പ്രാഥമിക ഓഹരി വില്‍പന 2023 ല്‍ ഉണ്ടാകുമെന്ന് വിപണി വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ലുലു

Read More »

ബ്രിട്ടീഷ് പ്രധാനമന്ത്രിയും സൗദി കിരീടവകാശിയും ചര്‍ച്ച നടത്തി

യുകെയും സൗദി അറേബ്യയും പ്രതിരോധമുള്‍പ്പടെയുള്ള വിഷയങ്ങളില്‍ ധാരണാപത്രം ഒപ്പുവെച്ചു റിയാദ് : വിവിധ വിഷയങ്ങളില്‍ സഹകരണം ഉറപ്പുവരുത്തുന്നതിന് യുകെയും സൗദി അറേബ്യയും ധാരാണ പത്രങ്ങളില്‍ ഒപ്പുവെച്ചു. സൗദി സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണും

Read More »

കോവിഡ് കേസുകള്‍ കുറയുന്നു, യുഎഇയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യാതെ ഒരാഴ്ച

ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിദിന കോവിഡ് നിരക്കില്‍ വന്‍കുറവ്. കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും വന്‍കുറവ്. അബുദാബി : യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് വ്യാപന തോത് കുറയുന്നു. യുഎഇയില്‍ കഴിഞ്ഞ

Read More »

യുഎഇയില്‍ കോവിഡ് പ്രതിദിന കേസുകള്‍ 318, മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

കഴിഞ്ഞ ഏഴു ദിവസത്തിനിടയില്‍ കോവിഡുമായി ബന്ധപ്പെട്ട് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് യുഎഇ ആരോഗ്യ വകുപ്പ് അബുദാബി : യുഎഇയില്‍ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞ് വരുന്നതിന്റെ സൂചനയായി പ്രതിദിന കേസുകളില്‍ വന്‍ കുറവ് രേഖപ്പെടുത്തി.

Read More »

ബജറ്റ് : ‘വ്യവസായ സംരംഭങ്ങള്‍ക്ക് സഹായകരമാകും , പ്രവാസി ക്ഷേമത്തില്‍ നേരിയ ആശ്വാസം ‘

ധനമന്ത്രി ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയും നിരാശയും അര്‍പ്പിച്ച് പ്രവാസി സമൂഹം അബുദാബി :  സംസ്ഥാന ബജറ്റ് വ്യവസായ സംരംഭങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും സഹായകരമാകുമെന്ന്  പ്രവാസികളായ സംരംഭകരുടെ വിലയിരുത്തല്‍. ഭക്ഷ്യസംസ്‌കരണം ഉള്‍പ്പടെയുള്ള മേഖലകളെ

Read More »

കോവിഡ് വ്യാപനം കുറയുന്നു, പുതിയ കോവിഡ് രോഗികള്‍ കുറവ് ഖത്തറില്‍

ജിസിസി രാജ്യങ്ങളില്‍ കോവിഡ് രോഗ വ്യാപനം കുറയുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണവും കുറഞ്ഞു. അബുദാബി :  യുഎഇയിലും ഇതര ജിസിസി രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കുറയുന്നു. ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 291 പുതിയ

Read More »

പെയിന്റ് വിവാദം എയര്‍ബസിന് എമിറേറ്റ്‌സിന്റെ മുന്നറിയിപ്പ്, വിമാനങ്ങള്‍ സ്വീകരിക്കില്ല

എ350 വിമാനങ്ങളിലെ ഗുണനിലവാരമില്ലാത്ത പെയിന്റിംഗ് വിവാദമാകുന്നു. ഖത്തര്‍ എയര്‍വേസിന് പിന്നാലെ എമിറേറ്റ്‌സും എയര്‍ബസ് കമ്പനിക്കെതിരെ ദുബായ് : പ്രമുഖ വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസിന്റെ എ 350 വിമാനങ്ങളുടെ ഡെലിവറി സ്വീകരിക്കില്ലെന്ന് ദുബായ് ആസ്ഥാനമായുള്ള

Read More »

ഇത്തിഹാദ് റെയില്‍ : ചരക്കു തീവണ്ടിമാത്രമല്ല, യാത്രാസര്‍വ്വീസും തുടങ്ങും

ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ നെറ്റ് വര്‍ക്കായ ഇത്തിഹാദ് റെയില്‍ വേയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. യുഎഇയിലെ എമിറേറ്റ്‌സുകളേയും ബന്ധിപ്പിക്കുന്ന പദ്ധതി അബുദാബി : ജിസിസി രാജ്യങ്ങളിലെ ചരക്കു ഗതാഗതം സുഗമമാക്കുന്നതിനായി രൂപകല്പന ചെയ്ത

Read More »