
ധനമന്ത്രിയുടെ വിലയിരുത്തല്‍ ശരിയോ തെറ്റോ ആകട്ടെ ; തൊഴിലില്ലായ്മയും ദാരിദ്ര്യവും പെരുകിയത് വിസ്മരിക്കാനാവില്ല
കോവിഡ് മൂലം നാടിന്റെ സാമ്പത്തികവളര്‍ച്ചയുടെ ഇടിവ് ഒന്നാം വ്യാപനത്തിന്റെ തോതില്‍ ഈ വര്‍ഷം ഉണ്ടാവില്ലായെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെയും കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ് കെ.വി. സുബ്രഹ്മണ്യത്തിന്റെയും വിലയിരുത്തല്‍.ധനമന്ത്രിയുടെയും ഉപദേഷ്ടാവി ന്റെയും വിലയിരുത്തല്‍ ശരിയോ



























