Category: Kerala

കടയ്ക്കലില്‍ എട്ടാംക്ലാസ്സ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; മൂന്ന് പേര്‍ അറസ്റ്റില്‍

കടയ്ക്കല്‍: കൊല്ലം കടയ്ക്കലിലെ പതിമൂന്ന് വയസ്സുകാരിയുടെ ആത്മഹത്യയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അടുത്ത ബന്ധുക്കളായ ഷിബു,ജിത്തു,ഷിജു എന്നിവരാണ് അറസ്റ്റിലായത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി നിരന്തരമായി ശാരീരികമായി

Read More »

പ്രവാസികള്‍ക്ക് കേരളാബാങ്ക് വഴി വായ്പാ സൗകര്യം; നോര്‍ക്ക റൂട്ട്സുമായി ധാരണാപത്രം ഒപ്പുവച്ചു

പ്രവാസി പുനരധിവാസ പദ്ധതിയായ എന്‍ഡിപിആര്‍ഇഎം പ്രകാരം ഇനി കേരളാ ബാങ്ക് വഴി പ്രവാസികള്‍ക്ക് വായ്പയെടുക്കാം. കേരളാബാങ്ക് നോര്‍ക്കാ റൂട്ട്സുമായി ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവച്ചു. പദ്ധതിയുമായി സഹകരിക്കുന്ന ധനകാര്യസ്ഥാപനങ്ങളിലൂടെ പ്രവാസികള്‍ക്ക് ലഭിക്കുന്ന സേവനം ഇനിമുതല്‍

Read More »

തോട്ടങ്ങളില്‍ ഇടവിളയായി പഴം-പച്ചക്കറി കൃഷി: അന്ന് എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: തോട്ടങ്ങളില്‍ ഇടവിളയായി പഴംപച്ചക്കറി കൃഷി ചെയ്യാനുള്ള ഇടതുപക്ഷത്തിന്റെ ഭൂപരിഷ്‌കരണം, മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങളുടെ രണ്ടാംഘട്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തോട്ടങ്ങളിലെ ചെറിയഭാഗം ഭൂമി മറ്റാവശ്യങ്ങള്‍ക്ക്

Read More »

കോവിഡ്: കേരള യൂണിവേഴ്‌സിറ്റി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

തിരുവനന്തപുരം: കോവിഡ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കേരള സര്‍വകലാശാല പാളയം, കാര്യവട്ടം ക്യാംപസുകളില്‍ തിങ്കളാഴ്ച മുതല്‍ പ്രവേശനം നിയന്ത്രിക്കും. ജൂലൈ പത്ത് വരെ ലൈബ്രറി വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കും ഉള്ള സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

Read More »

സെക്രട്ടറിയേറ്റിൽ മുൻകരുതൽ: കോവിഡ് മാർഗ നിർദശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ഗവ. സെക്രട്ടറിയേറ്റിൽ പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച മാർഗ നിർദശങ്ങള്‍ പുറപ്പെടുവിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഔദ്യോഗികാവശ്യങ്ങൾക്ക് വരുന്ന സന്ദർശകർ

Read More »

പോലീസിനെ സഹായിക്കാന്‍ വളണ്ടിയര്‍മാര്‍: രജിസ്റ്റർ ചെയ്തത് 7592 പേര്‍

തിരുവനന്തപുരം: കേരള പോലീസിനെ സഹായിക്കാൻ പോലീസ് വളണ്ടിയർമാരായി 7592 പേർ രജിസ്റ്റർ ചെയ്തു. 757 വനിതകൾ ഉൾപ്പെടെ 7592 പേർ പൊലീസ് വളണ്ടിയർമാരായി സേവനമനുഷ്ഠിക്കാൻ രജിസ്റ്റർ ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏറ്റവും

Read More »

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇനി മത്സ്യത്തൊഴിലാളികള്‍ക്കും; ആദ്യഘട്ടത്തില്‍ 45,000 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി മത്സ്യബന്ധന-ഹാര്‍ബര്‍ എന്‍ജിനിയറിങ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഇതു സംബന്ധിച്ച് സ്റ്റേറ്റ് ലെവല്‍ ബാങ്കിംഗ് കമ്മിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ആദ്യ

Read More »

ജനങ്ങളുടെ പരിപൂർണ പിന്തുണയുണ്ടെങ്കിൽ മാത്രമേ നിലവിലെ സ്ഥിതിയിൽ നിന്നും മാറ്റമുണ്ടാകുകയുള്ളൂ. മുഖ്യമന്ത്രി

ജനങ്ങളുടെ പരിപൂർണ പിന്തുണയുണ്ടെങ്കിൽ മാത്രമേ നിലവിലെ സ്ഥിതിയിൽ നിന്നും മാറ്റമുണ്ടാകുകയുള്ളൂ ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, തൊഴിൽ, ഫയർ ആൻറ് റെസ്‌ക്യു തുടങ്ങിയ വകുപ്പുകൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ച് മുന്നിലുണ്ട്. ആരോഗ്യപ്രവർത്തകരും സന്നദ്ധസേനയും ആശാവർക്കർമാരും കുടുംബശ്രീ

Read More »

കൂടുതൽ ജാഗ്രത വേണം, ക്വാറൻറ്റൈൻകാരെ ഒറ്റപ്പെടുത്തരുത്: മുഖ്യമന്ത്രി

ക്വാറൻറ്റൈനിലുള്ളവരെ ശല്യപ്പെടുത്തിയാൽ കർശന നടപടി കോവിഡ് പ്രതിരോധത്തിൽ നമ്മുടെ ജാഗ്രത എന്നത്തേക്കാളും കൂടുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗവ്യാപന തോത് വലുതാവുകയും ഒരു ദിവസം 200 ആദ്യമായി കടക്കുകയും ചെയ്തു. 14

Read More »

എ.ആർ ക്യാമ്പിലെ പൊലീസുകാരന് ഉറവിടമില്ലാതെ കൊവിഡ്; തലസ്ഥാന നഗരത്തിൽ കടുത്ത സൂചനകൾ

എ.ആർ ക്യാമ്പിലെ പൊലീസുകാരന് ഉറവിടമില്ലാതെ കൊവിഡ് നഗരത്തിന് കടുത്ത സൂചനകൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു പാളയം, വഞ്ചിയൂരിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് നഗരത്തിലെ കടകൾ രാത്രി 7 മണിക്ക് അവസാനിപ്പിക്കണം അനാവശ്യ യാത്രകൾ നിയന്ത്രിക്കും റോഡിലെ

Read More »

തെളിനീരുറവയായി ജലനിധി: ഗുണകരമായത് 18.66 ലക്ഷം ഗുണഭോക്താക്കൾക്ക്

ഗ്രാമീണ മേഖലയിൽ ജനപങ്കാളിത്തത്തോടെ കുടിവെള്ള വിതരണം ലക്ഷ്യമിട്ട ജലനിധി പദ്ധതി പൂർണതയിലെത്തിയതോടെ സംസ്ഥാനത്ത് പ്രയോജനം ലഭിച്ചത് 18.66 ലക്ഷം ഗുണഭോക്താക്കൾക്ക്. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കിയ ഈ പദ്ധതിയുടെ ലക്ഷ്യം 15 ലക്ഷം പേർക്ക് കുടിവെള്ള

Read More »

കാർഷികവരുമാനം വർധിപ്പിക്കാൻ 20 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി

സുഭിക്ഷ കേരളം സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി പ്രാദേശിക ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കർഷകവരുമാനം വർദ്ധിപ്പിക്കുന്നതിനുമായി ഏഴ് പ്രാദേശിക പ്രാധാന്യമുള്ള പദ്ധതികൾക്ക് ആർ.കെ.വി.വൈ പദ്ധതി പ്രകാരം ഭരണാനുമതി ലഭിച്ചതായി കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു.

Read More »

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങൾ ഓൺലൈനായി ലഭിക്കും

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ ഉദ്യോഗാർത്ഥികളുടെ തിരക്ക് നിയന്ത്രിക്കാൻ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള സേവനങ്ങൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രജിസ്ട്രേഷൻ, പുതുക്കൽ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നീ സേവനങ്ങൾ സെപ്റ്റംബർ 30 വരെ ഉദ്യോഗാർത്ഥികളുടെ സൗകര്യാർത്ഥം

Read More »

വീട്ടിലിരുന്ന് ഡോക്ടറെ കാണാം പദ്ധതി വന്‍ വിജയമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന കേരളത്തിന്‍റെ ടെലി മെഡിസിന്‍ പദ്ധതി രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രവര്‍ത്തനസജ്ജമായി

Read More »

കടല്‍ക്കൊലക്കേസില്‍ കേന്ദ്രത്തിന്‍റെ വീഴ്ച: ഉമ്മന്‍ ചാണ്ടി

രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചു കൊന്നകേസില്‍ അന്താരാഷ്ട്ര കോടതി മുമ്പാകെ യുഡിഎഫ് സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കൊലക്കുറ്റം ഉള്‍പ്പെടെയുള്ള കേസിന്‍റെ നിയമസാധുത സ്ഥാപിച്ചെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റകരമായ വീഴ്ച വരുത്തിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍

Read More »

രാജ്യത്തെ വൈദ്യുതി മന്ത്രിമാരുടെ ദേശീയ സമ്മേളനം സംഘടിപ്പിച്ചു

വൈദ്യുതി മേഖലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നതായി കേന്ദ്ര ഊർജവകുപ്പ് സഹമന്ത്രി ശ്രീ ആർ കെ സിംഗ് പറഞ്ഞു. ഗ്രാമീണ വൈദ്യുതീകരണം അടക്കമുള്ള നിലവിലുള്ള പദ്ധതികൾ ഉടച്ചുവാർക്കുമെന്നു അദ്ദേഹം സൂചിപ്പിച്ചു. സംസ്ഥാന

Read More »

സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്ക്: 211 രോഗ ബാധിതര്‍

Web Desk സംസ്ഥാനത്ത് ഇന്ന് 211 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 201 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 138 പേർ വിദേശത്തു നിന്നു വന്നവരാണ്, 39 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നു

Read More »

പ്രതിമാസം 2000 രൂപ നല്‍കുന്ന വിജ്ഞാന ദീപ്തി പദ്ധതിയ്ക്ക് 2.35 കോടി

Web Desk തിരുവനന്തപുരം: സംയോജിത ശിശു സംരക്ഷണ പദ്ധതി മുഖേന ജെ.ജെ. ആക്ടിന്‍റെ പരിധിയില്‍ വരുന്ന 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കായി നടപ്പിലാക്കി വരുന്ന സംസ്ഥാന സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയായ വിജ്ഞാന ദീപ്തിയുടെ ഈ സാമ്പത്തിക

Read More »

ജോസ് കെ മാണി രാഷ്രീയത്തിലെ ‘കള’യെന്ന് പി ജെ ജോസഫ്

Web Desk രാഷ്ട്രീയത്തിലെ കളകൾ പറിച്ചു നീക്കുന്ന കാലമാണിതെന്ന് പി ജെ ജോസഫ്. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ടാണ് തൊടുപുഴയിൽ ജോസഫിന്‍റെ പ്രതികരണം. തിന്മയുടെ മേൽ നന്മ നേടിയ

Read More »

കടല്‍ക്കൊലക്കേസില്‍ നീതി നടപ്പായില്ല:മുല്ലപ്പള്ളി

Web Desk രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്ന കടല്‍ക്കൊലക്കേസില്‍ നീതി നടപ്പായില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.എട്ടുവര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് രാജ്യാന്തര ട്രൈബ്യൂണല്‍ ഇറ്റലിയോട് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. പ്രതികള്‍ക്കെതിരായ

Read More »

മത്സ്യതൊഴിലാളികളുടെ കൊലപാതകം: ഇറ്റാലിയന്‍ നാവികര്‍ കുറ്റക്കാര്‍

Web Desk കേരള തീരത്തുവച്ച് ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ അന്താരാഷ്ട്ര നീതിന്യായക്കോടതിയില്‍ ഇന്ത്യക്ക് വിജയം.നാവികര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, ഇറ്റലിയുടെ വാദങ്ങള്‍ തള്ളി നിയമപരമായ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. നാവികരായ

Read More »

കോവിഡ്-19: പാളയം മാര്‍ക്കറ്റ് പൂര്‍ണമായി അടച്ചിടാന്‍ നിര്‍ദേശം

Web Desk തിരുവനന്തപുരം: പാളയം മാര്‍ക്കറ്റും പരിസരവും 7 ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടാൻ നിർദേശം നൽകിയതായി മേയർ കെ.ശ്രീകുമാർ. പാളയം സാഫല്യം കോപ്ലക്സിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കോംപ്ലക്സ്

Read More »

കള്ളപ്പണം വെളുപ്പിക്കൽ: ഇബ്രാഹിം കുഞ്ഞിനും ചന്ദ്രികാ ഡയറക്ടര്‍ക്കും എൻഫോഴ്സ്മെന്‍റിന്‍റെ നോട്ടീസ്

Web Desk കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിനും ചന്ദ്രിക ഡയറക്ടർ സമീറിനും എൻഫോഴ്സ്മെന്‍റിന്‍റെ നോട്ടീസ്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയെ അറിയിച്ചു. ഇബ്രാഹിം കുഞ്ഞിന്‍റെയും

Read More »

ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞു; പിതാവ് പൊലീസ് കസ്റ്റഡിയില്‍

Web Desk കൊച്ചി: തിരുവാങ്കുളത്ത് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് വലിച്ചെറിഞ്ഞു. ശിശുക്ഷേമ സമിതിയുടെ പരാതിയില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ചൊവ്വാഴ്ച്ച രാത്രിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മദ്യലഹരിയിലായിരുന്ന

Read More »

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത-വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Web Desk ഇന്ന് ഇടുക്കി ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിലും ജൂലൈ 4 ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ

Read More »

കൊച്ചി വിമാനത്താവളത്തിൽ കോവിഡ് ആന്‍റിജന്‍ ടെസ്റ്റ്

Web Desk കൊച്ചി: പ്രവാസികളുടെ തിരിച്ചുവരവ് വർദ്ധിച്ചതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോവിഡ് ആന്‍റിജന്‍ ടെസ്റ്റ് ആരംഭിച്ചു. വിമാനമിറങ്ങുന്ന പ്രവാസികളെ ആന്‍റിബോഡി പരിശോധനക്കാണ് ആദ്യം വിധേയമാക്കുക. ഇതിൽ പോസിറ്റീവെന്ന് കണ്ടെത്തുന്നവരെയാണ് ആന്‍റിജന്‍ ടെസ്റ്റിന് വിധേയമാക്കുക.

Read More »

കാസര്‍ഗോഡ് പിഞ്ചുകുഞ്ഞ് തോട്ടില്‍ മരിച്ച നിലയില്‍

Web Desk പിഞ്ചുകുഞ്ഞിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി അയനിക്കാട് നര്‍ത്തന കലാലയത്തിന് സമീപം കമ്പിവളപ്പില്‍ പി പി ഷംസീര്‍ – അഷറ ദമ്പതികളുടെ മകള്‍ രണ്ട് വയസ് മാത്രം പ്രായമുള്ള ആമിന

Read More »

തലസ്ഥാനത്തു ഉറവിടമറിയാത്ത രണ്ട് കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്തു ; സാഫല്യം കോംപ്ലക്സ് അടച്ചു

പാളയം സാഫല്യം കോംപ്ലക്‌സിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളിയായ ആസാം സ്വദേശിക്ക് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ പാളയം സാഫല്യം കോപ്ലക്‌സ് ഒരാഴ്ച്ചത്തേക്ക് അടച്ചിടുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു. മുൻകരുതലുകളുടെ ഭാഗമായി സാഫല്യം കോംപ്ലക്സിന് സമീപത്തുള്ള

Read More »

തിരുവനന്തപുരം വിമൻസ് കോളേജിന് ദേശീയ റാങ്കിങിൽ 40-ാം സ്ഥാനം

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിന്റെ (എൻ.ഐ.ആർ.എഫ്) 2020ലെ റാങ്കിങ്ങിൽ ആർട്‌സ് സയൻസ് വിഭാഗത്തിൽ തിരുവനന്തപുരം സർക്കാർ വനിതാ കോളേജിന്

Read More »

സൗദിയിൽ നിന്ന് കൂടുതല്‍ വിമാനം അനുവദിക്കണം: മുഖ്യമന്ത്രി

സൗദിഅറേബ്യയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി വന്ദേഭാരത് മിഷന്‍റെ ഭാഗമായി കൂടുതല്‍ ഫ്ളൈറ്റുകള്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സൗദിയില്‍ നിന്ന് തിരിച്ചുവരാന്‍ 87,391 മലയാളികള്‍

Read More »

കേരള പോലീസിന് റോട്ടറി ഇന്‍റെര്‍നാഷണല്‍ വക 5000 പി.പി.ഇ കിറ്റുകള്‍

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റോട്ടറി ഇന്‍റെര്‍നാഷണല്‍ 5000 പി.പി.ഇ കിറ്റുകള്‍ നല്‍കും. ഫെയ്സ് ഷീല്‍ഡ് ഉള്‍പ്പെടെയുള്ള കിറ്റുകള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായാണ് വിതരണം ചെയ്യുക. ഇതിന്‍റെ ആദ്യപടിയായി 600 കിറ്റുകള്‍ സംസ്ഥാന

Read More »