
മുഖ്യ ആസൂത്രകര്‍ സന്ദീപും റമീസുമെന്ന് കസ്റ്റംസ്; ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല
കൊച്ചി: സ്വര്‍ണക്കടത്തിന്‍റെ മുഖ്യ ആസൂത്രകര്‍ സന്ദീപും റമീസുമെന്ന് കസ്റ്റംസ്. സ്വര്‍ണക്കടത്തിന് പണം മുടക്കുന്നവരെ കണ്ടെത്തുന്നത് ജലാലും സന്ദീപും റമീസും ചേര്‍ന്നാണ്. സ്വര്‍ണം വില്‍ക്കുന്നതും പണം മുടക്കിയവര്‍ക്കും ലാഭവിഹിതം നല്‍കുന്നതും ജലാല്‍ ആണ്. സ്വര്‍ണക്കടത്തിന് പണമിറക്കിയവരില്‍





























