
സംസ്ഥാനത്ത് 5537 പേര്‍ക്ക് കോവിഡ്; കൂടുതല്‍ രോഗികള്‍ തൃശൂരില്‍
രോഗബാധിതരില്‍ 61 ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ട്. എറണാകുളം 13, തിരുവനന്തപുരം, കണ്ണൂര്‍ 8 വീതം, പത്തനംതിട്ട, കോഴിക്കോട് 7 വീതം, തൃശൂര്‍ 6, വയനാട് 4, പാലക്കാട് 3, മലപ്പുറം, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.





























