Category: Kerala

മില്‍മയുടെ ഡിസൈന്‍ അനുകരിച്ച് സ്വകാര്യ കമ്പനികള്‍; വഞ്ചിതരാകരുതെന്ന് മില്‍മ

മില്‍മയുടെ വിപണിയില്‍ കടന്നു കയറാനുള്ള കുറക്കുവഴിയായാണ് ഇതിനെ വിലയിരുത്തുന്നത്. എത്ര അനുകരിച്ചാലും മില്‍മ പാലിന്‍റെ ഗുണമേന്‍മ അനുകരിക്കാനാവില്ലെന്ന് ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍ പറഞ്ഞു.

Read More »

നടന്‍ ജയന്റെ മരണത്തിന് കാരണമായ ഹെലികോപ്ടര്‍ നല്‍കുന്ന ദുരൂഹതകള്‍

അപകട റിപ്പോര്‍ട്ടുകളില്‍ ഒഴിവാക്കാനാകാത്ത ഒരു വിവരമായിട്ടുപോലും ഇക്കാര്യം ശ്രദ്ധിച്ചില്ലെന്ന് വേണം പറയാന്‍. ജേക്കബ് കെ ഫിലിപ്പ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ തെളിവുകളോടെ പുറത്തുവിട്ടത്.

Read More »

അന്വേഷണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തെക്കുറിച്ച് അന്വേഷിക്കണം: രമേശ് ചെന്നിത്തല

ഇടതു മുന്നണിയും സിപിഐഎമ്മും സര്‍ക്കാരും ഏത്ര തന്നെ ശ്രമിച്ചാലും അഴിമതി മൂടിവായ്കാനാകില്ല. എന്നായാലും സത്യം പുറത്ത് വരിക തന്നെ ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read More »
n-s-madhavan

സിഎജി ഭരണഘടനയുടെ അസ്തിത്വം ചോദ്യം ചെയ്യുന്നു: എന്‍. എസ് മാധവന്‍

കിഫ്ബിക്കു മുന്‍പും പിന്‍പുമുള്ള കേരളത്തിലെ മൂലധനച്ചെലവ് പരിശോധിച്ചാല്‍ ഈ നൂതന ആശയം വിജയകരമായിരുന്നുവെന്ന് നിസ്സംശയം പറയാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Read More »

സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയെന്ന് യുപി സര്‍ക്കാര്‍

സിദ്ദിഖ് കാപ്പനെ കാണാന്‍ അഭിഭാഷകന് സുപ്രീംകോടതി അനുമതി നല്‍കി. വക്കാലത്ത് ഒപ്പിടാന്‍ അനുവദിക്കുന്നതിലും എതിര്‍പ്പില്ല.

Read More »

സ്വപ്‌നയുടെ ശബ്ദരേഖ മുഖ്യമന്ത്രിയെ വെള്ളപൂശാനെന്ന് മുല്ലപ്പള്ളി

ജയിലുകളില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ള കുപ്രസിദ്ധ കുറ്റവാളികള്‍ക്ക് എല്ലാ സൗകര്യവും ജയില്‍ അധികൃതരും സര്‍ക്കാരും നല്‍കുന്നു.ഇവര്‍ക്ക് ജയിലിനകത്തും പുറത്തും വിവിഐപി പരിരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ ഒത്താശയും ചെയ്യുന്നു

Read More »

കോവിഡ് പ്രതിരോധത്തില്‍ കേരളം രക്ഷിച്ചത് പതിനായിരത്തോളം ജീവനുകള്‍, തെരഞ്ഞെടുപ്പ് കോവിഡ് രണ്ടാം തരംഗം ഉണ്ടാക്കിയേക്കും: മുരളി തുമ്മാരുകുടി

കൂടുതല്‍ പറയുന്നില്ല. നിലവില്‍ കീരിക്കാടന്‍ ചത്തേ (കൊറോണയെ വിജയിച്ചു) എന്ന് പറഞ്ഞ് നമുക്ക് ആഹ്‌ളാദിക്കാറായിട്ടില്ല.

Read More »

ബിജെപി നേതൃയോഗം: വിഷയം തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമെന്ന് കെ.സുരേന്ദ്രന്‍

പാര്‍ട്ടിക്കകത്ത് തര്‍ക്കങ്ങളില്ലെന്ന് അത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രന്‍

Read More »

തനിക്കെതിരെ തെളിവില്ല; ശിവശങ്കര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍

  കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍. തനിക്കെതിരെ തെളിവില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ശിവശങ്കര്‍ പറഞ്ഞു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍

Read More »
election

തദ്ദേശ തെരഞ്ഞെടുപ്പ്: കോവിഡ് രോഗികള്‍ക്ക് വോട്ടുചെയ്യാന്‍ വിജ്ഞാപനം ഇറങ്ങി

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മാത്രമല്ല, തൊട്ടടുത്ത ദിവസങ്ങളില്‍ കോവിഡ് ബാധിച്ചവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും

Read More »

തദ്ദേശ തെരഞ്ഞെടുപ്പ്: എ.പി അബ്ദുള്ളക്കുട്ടിയുടെ സഹോദരന്‍ കണ്ണൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

കണ്ണൂരില്‍ നാറാത്ത് പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ നിന്നാണ് ഷറഫുദ്ദീന്‍ ജനവിധി തേടുന്നത്

Read More »

പാലാരിവട്ടം പാലം അഴിമതി: ഉത്തരവില്‍ ഒപ്പിട്ട എല്ലാവരും പ്രതിപ്പട്ടികയില്‍

  കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ കരാറുകാരന് വായ്പ അനുവദിച്ച ഉത്തരവില്‍ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരും പ്രതിപട്ടികയില്‍. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. സ്‌പെഷ്യല്‍ സെക്രട്ടറി കെ.സോമരാജന്‍, അണ്ടര്‍ സെക്രട്ടറി ലതാകുമാരി,

Read More »

വിചാരണ കോടതി മാറുമോ? സര്‍ക്കാരും നടിയും നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്

ക്രോസ് വിസ്താരത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ വിചാരണക്കോടതിയില്‍ ലംഘിക്കപ്പെട്ടെന്നാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാന പരാതി

Read More »

പിണറായിയെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു: സീതാറാം യെച്ചൂരി

തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അട്ടിമറിക്കാനാണ് ഇവിടെ ബോധപൂർവം ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു

Read More »

കെ സുരേന്ദ്രനെതിരെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ നോട്ടീസ്; ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു

ഒക്ടോബര്‍ മാസാവസാനമായിരുന്നു കെ സുരേന്ദ്രന്‍ വിവാദ പരാമര്‍ശം നടത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷനിലെ ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു കോടികളുടെ അഴിമതിയാണ് നടന്നത്.

Read More »

അവസാനം മലകയറുന്ന തീര്‍ഥാടകര്‍ നട അടയ്ക്കുന്നത് മുന്‍പായി സന്നിധാനത്ത് എത്തിയതായി ഉറപ്പാക്കും

സന്നിധാനത്ത് സേവനം അനുഷ്ടിക്കുന്ന എല്ലാ വകുപ്പുകളിലും ഓരോ കോവിഡ് പ്രോട്ടോക്കോള്‍ കം ലെയ്ണ്‍ ഓഫീസറെ നിയോഗിച്ചു

Read More »
cinema-theater

സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ ഉടന്‍ തുറക്കില്ല

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നത് രോഗവ്യാപനം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്ന ആശങ്ക ആരോഗ്യ വകുപ്പും മുന്നോട്ട് വെച്ചിട്ടുണ്ട്.

Read More »
national-press-day

ദേശീയ പത്രവാരാചരണ സമാപന സമ്മേളനം നവംബര്‍ 20ന്

രാവിലെ 10.30 ന് തിരുവനന്തപുരം വക്കം മൗലവി ഫൗണ്ടേഷന്‍ ഹാളില്‍ വെച്ച് പ്രശസ്ത മാധ്യമ വിചക്ഷണന്‍ ശശികുമാര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.

Read More »

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; കേരള തീരത്ത് ജാഗ്രത

തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, ഒമാന്‍ തീരം എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെയും ചില അവസരങ്ങളില്‍ 65 കിമീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More »

സ്വപ്നയുടെ ശബ്ദസന്ദേശത്തിലെ അന്വേഷണം പ്രഹസനം: മുല്ലപ്പള്ളി

കുറ്റവാളികള്‍ക്ക് ജയിലിനകത്തും പുറത്തും വിവിഐപി പരിരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ ഒത്താശയും ചെയ്യുന്നു

Read More »