Category: Kerala

മുഖ്യമന്ത്രി കടല്‍ത്തീരങ്ങളെ വില്‍ക്കുന്നു: മുല്ലപ്പള്ളി

കേരളത്തിലെ ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തി സര്‍ക്കാര്‍ നടപ്പാക്കാന്‍ നോക്കിയ ഒട്ടും സുതാര്യമല്ലാത്ത പദ്ധതിയാണ് ആഴക്കടല്‍ മത്സ്യബന്ധന കരാര്‍.പ്രതിപക്ഷം അത് തെളിവുകളോടെ പിടികൂടിയപ്പോള്‍ ജനങ്ങളെ വിഡ്ഡികളാക്കി തടിയൂരാനാണ് സര്‍ക്കാര്‍ ശ്രമം

Read More »

രാഹുല്‍ഗാന്ധിക്കും യോഗി ആദിത്യനാഥിനും ഒരേവികാരം; ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. കേരളം ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ്

Read More »

ശിശുമരണ നിരക്ക് അഞ്ചില്‍ താഴെയാക്കുക സംസ്ഥാനത്തിന്റെ ലക്ഷ്യം: മന്ത്രി കെ.കെ. ശൈലജ

യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് (എസ്ഡിജി) അനുസൃതമായി മാതൃ മരണനിരക്കും ശിശു മരണനിരക്കും കുറയ്ക്കുകയെന്ന ലക്ഷ്യം കേരളവും പ്രഖ്യാപിച്ചു.

Read More »

സിപിഒ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞു, ഇനി നിയമനമില്ലെന്ന് സര്‍ക്കാര്‍

ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു.

Read More »

ചിത്രാഞ്ജലി സ്റ്റുഡിയോ അന്താരാഷ്ട്രതലത്തില്‍ നവീകരിക്കാന്‍ തീരുമാനം; സര്‍ക്കാരിനെ അഭിനന്ദിച്ച് മോഹന്‍ലാലും മമ്മൂട്ടിയും

  തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനവുമായി നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും. ചിത്രാഞ്ജലി സ്റ്റുഡിയോ അന്താരാഷ്ട്രതലത്തില്‍ നവീകരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇരുവരും സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചത്. സിനിമയ്ക്കിത് മുതല്‍ക്കൂട്ടാകുമെന്നും സര്‍ക്കാരിന്റെ ഉദ്യമത്തിന് എല്ലാ ആശംസകളുമെന്നും മമ്മൂട്ടി

Read More »

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: 6 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; ആലപ്പുഴയില്‍ ഹര്‍ത്താല്‍

കണ്ടാല്‍ അറിയാവുന്ന 16 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു

Read More »

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ് അധ്യാപകര്‍ മത്സരിക്കുന്ന ചട്ടമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കഴിഞ്ഞ പത്ത് വര്‍ഷമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Read More »

കേരള പോലീസിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവാര്‍ഡ്

റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍.കെ (വയനാട്), എ.എസ്.ഐ ഫീസ്റ്റോ.ടി.ഡി (തൃശ്ശൂര്‍ സിറ്റി), സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജിത്ത്.സി.ആര്‍ (പാലക്കാട്) എന്നിവരാണ് ആദരവിന് അര്‍ഹരായത്.

Read More »

പത്തനംതിട്ടയില്‍ ആര്‍എസ്എസില്‍ നിന്ന് കൂട്ടരാജി

മല്ലപ്പള്ളിയില്‍ മുന്‍ താലൂക്ക് പ്രമുഖ് സന്തോഷ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് മഹിളാ മോര്‍ച്ച നേതാവ് അടക്കം 22 പേരാണ് ബിജെപി ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചു

Read More »

സംസ്ഥാനത്ത് മദ്യവില കുറയാന്‍ സാധ്യത

ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് നൂറു രൂപ വരെ വില കൂടി. അധിക നികുതി എത്രനാളത്തേക്കെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ല.മദ്യ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധന കണക്കിലെടുത്ത് അടിസ്ഥാന നിരക്ക് കൂട്ടണമെന്ന് മദ്യ കമ്പനികള്‍ ആവശ്യപ്പെട്ടു.

Read More »

രാഹുലിന്റെ പ്രസംഗം ബിജെപി റിക്രൂട്ട്‌മെന്റ് ഏജന്റിനെപ്പോലെ: സിപിഐഎം

കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിമര്‍ശിക്കുന്നതില്‍ രാഹുല്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. ഇടതുപക്ഷത്തിനെതിരെ കടന്നാക്രമിക്കുന്നതില്‍ രാഹുലിന് ബിജെപിയുടെ അതേ ശബ്ദമാണ് ഉള്ളതെന്നും സിപിഐഎം പരിഹസിച്ചു

Read More »

മലപ്പുറത്ത് 14കാരിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചു; ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് അറസ്റ്റില്‍

പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് കേസിലെ മുഖ്യപ്രതി.

Read More »

ബിജെപി അജണ്ട സെറ്റ് ചെയ്യാവുന്ന തലത്തിലേക്ക് കേരളം മാറി: വി. മുരളീധരന്‍

വിശ്വാസികള്‍ക്കെതിരെ എന്തുമാകാമെന്ന ഹുങ്ക് അവസാനിപ്പിക്കാന്‍ പിണറായി വിജയന്‍ നിര്‍ബന്ധിതനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More »

ഇഎംസിസി വിശ്വാസ്യതയില്ലാത്ത കമ്പനി; തുറന്ന് സമ്മതിച്ച് മേഴ്‌സിക്കുട്ടിയമ്മ

ഇഎംസിസി വിശ്വാസ്യതയില്ലാത്ത കമ്പനിയാണ്. കമ്പനിയെക്കുറിച്ച് മികച്ച അഭിപ്രായം സര്‍ക്കാരിനില്ല

Read More »

കേരളത്തില്‍ നിന്നുളളവര്‍ക്കും നിയന്ത്രണം; ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധം

ഫെബ്രുവരി 26 അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്നും മാര്‍ച്ച് 15വരെ നിയന്ത്രണം തുടരുമെന്നും ഡല്‍ഹി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Read More »

മരട് ഫ്‌ളാറ്റ്: നഷ്ടപരിഹാര തുകയുടെ പകുതി ഉടന്‍ കെട്ടിവെയ്ക്കണമെന്ന് സുപ്രീംകോടതി

ചീഫ് സെക്രട്ടറിയ്‌ക്കെതിരായ കോടതിയലക്ഷ്യ ആരോപണങ്ങള്‍ പരിശോധിക്കാന്‍ അമിക്കസ് ക്യൂറിക്ക് കോടതി നിര്‍ദേശം നല്‍കി.

Read More »

ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കല്‍; പ്രതികരണവുമായി നേതാക്കള്‍

കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാരിന്റെ വിശാല മനസ്‌കതയെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Read More »

ശബരിമല, പൗരത്വ പ്രതിഷേധ കേസുകള്‍ പിന്‍ലിക്കും; മന്ത്രിസഭാ തീരുമാനം

ഗുരുതരമല്ലാത്ത ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്നാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്

Read More »

മത്സ്യത്തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഫിഷറീസ് മന്ത്രാലയം വേണം: രാഹുല്‍ ഗാന്ധി

യുഡിഎഫ് പ്രകടന പത്രികയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും കോണ്‍ഗ്രസ് എംപി

Read More »

പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

കെ.സി വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഉണ്ടായിരുന്നു

Read More »