
ബിനോയ് വിശ്വത്തിന് കോവിഡ്; മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കൊപ്പം വേദി പങ്കിട്ടിരുന്നു
നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്

നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്

ബിജെപിക്കോ യുഡിഎഫിനോ എല്‍ഡിഎഫിനോ ആര്‍ക്കും പിന്തുണക്കാം

ആദ്യം കേസ് അന്വേഷിച്ച ഡിവൈ.എസ്.പി സോജന് അടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്നാണ് അമ്മയുടെ ആവശ്യം

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെയും സ്‌ഫോടക വസ്തുക്കള്‍ പിടിച്ചിരിക്കുകയാണ്. ശക്തമായ മുസ്ലീം തീവ്രവാദ സാന്നിദ്ധ്യമുളള സംസ്ഥാനമാണ് കേരളം

കടല്‍ തീറെഴുതാന്‍ തീരുമാനിച്ച ഇടത് സര്‍ക്കാരിനെ കടലിന്റെ മക്കള്‍ കടലില്‍ എറിയുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

2021ല്‍ തമിഴ്നാട്ടില്‍ എന്‍.ഡി.എ സര്‍ക്കാരുണ്ടാക്കും.
റോഡരികില്‍ സ്ഥാപിച്ചിരുന്ന അയേണ്‍ ക്രാഷ് ഗാര്‍ഡുകള്‍ തകര്‍ത്ത് ചരക്കുലോറി താഴേക്ക് മറിയുകയായിരുന്നു

മാനേജ്മെന്റുകളുടെ ഒട്ടുമിക്ക വാദങ്ങളും സുപ്രീംകോടതി നിരാകരിച്ചിട്ടുള്ളതിനാല്‍ നേരത്തേ നിശ്ചയിച്ച ഫീസില്‍ വലിയ വര്‍ധന വരാനിടയില്ല

കൊച്ചിയില്‍ പെട്രോളിന്റെ വില 91 രൂപ 33 പൈസയാണ്. ഡീസല്‍ വില 85 രൂപ 92 പൈസയായി വര്‍ധിച്ചിരിക്കുകയാണ്

ഭക്തര്‍ അവരവരുടെ വീടുകളിലാണ് പൊങ്കാല അടുപ്പുകള്‍ ഒരുക്കി നിവേദ്യം നടത്തുന്നത്. ക്ഷേത്രത്തിലും വളരെ കുറച്ച് ഭക്തര്‍ മാത്രമണ് നേരിട്ടെത്തിയിരിക്കുന്നത്.

സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ യോഗ്യനല്ല. ഇടതുപക്ഷ അനുഭാവിയെന്നും ബെന്യാമിന് പറഞ്ഞു.

സമൂഹത്തോട് പ്രതിബദ്ധയുള്ള ഒരു സ്ഥാപനത്തിന് മാത്രമേ ഇപ്രകാരമുള്ള ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുകയുള്ളുവെന്നും അതുകൊണ്ടു തന്നെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായ മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷനെ ഹാര്‍ദവമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു ഡി എഫ് 90ല്‍ അധികം സീറ്റ് നേടുമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും ബി ജെ പി നല്ല പ്രകടനം നടത്തുമെന്ന് വി മുരളീധരനും പ്രതികരിച്ചു.

പരീക്ഷണാര്‍ത്ഥം പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ത്തന്നെ ആയിരത്തോളം ആളുകള്‍ ഈ സംവിധാനം ഉപയോഗിച്ച് വാര്‍ത്താ വീഡിയോകള്‍ അപ് ലോഡ് ചെയ്യുന്നുണ്ടെന്ന് റാം മോഹന്‍ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,812 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.41 ആണ്.

ഡല്‍ഹി: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. ഏപ്രില്‍ 6നാണ് വോട്ടെടുപ്പ്. എല്ലാ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ മെയ് രണ്ടിനാണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ 6ന് നടക്കും. വിജ്ഞാപനം മാര്‍ച്ച് 12ന് പുറപ്പെടുവിക്കും. മാര്‍ച്ച്

2016ല്‍ 21,794 ആയിരുന്നു പോളിങ് സ്റ്റേഷനുകള്‍. പോളിങ് സമയം ഒരു മണിക്കൂര്‍ കൂട്ടിയിട്ടുണ്ട്.

കോട്ടയം, കണ്ണൂര്‍, പുനലൂര്‍, ആലപ്പുഴ ജില്ലകളിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.

അറുപത് ശതമാനം തിയേറ്ററുകളും അടച്ചതോടെ സംസ്ഥാനത്തെ സിനിമ റിലീസ് വീണ്ടും പ്രതിസന്ധിയിലായിരുന്നു

വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്. ബജറ്റ് അവതരണത്തിന് മുന്‍പ് വരെ സ്വര്‍ണ വില 36,800 വരെ പോയിരുന്നു.

സി.പി.ഒ റാങ്ക് ഹോള്‍ഡേഴ്‌സ് ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും തള്ളിയാണ് ഉത്തരവിറക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും യുഡിഎഫ് സജ്ജമാണെന്നും ചെന്നിത്തല പറഞ്ഞു.

ഭരണ പരാജയം മറച്ചു വെക്കാനാണ് പിണറായി യുപി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് വെകുന്നേരം 4.30 ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീയതി പ്രഖ്യാപിക്കും.

സംസ്ഥാനത്തെ കോവിഡ് പരിശോധനകളും കൂടുതല്‍ കര്‍ശനമാക്കി.

തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു.

ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ കത്തയച്ചിരുന്നു

117 ജലാറ്റിന്‍ സ്റ്റിക്, 350 ഡിറ്റേനറ്റര്‍ എന്നിവയാണ് റെയില്‍വേ പൊലീസ് പിടികൂടിയത്

ഓണ്‍ലൈന്‍ പഠനം മികച്ച രീതിയില്‍ നടത്താനായി. കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ മികച്ച ഇടപെടലുണ്ടാകും. കൗണ്‍സിലിംഗ് സൗകര്യവും കൗണ്‍സിലര്‍മാരുടെ എണ്ണവും വര്‍ധിപ്പിക്കും. സ്വാശ്രയഫീസ് തോന്നിയപോലെ ഈടാക്കാന്‍ കഴിയാത്തവിധമുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്.

വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അവാര്‍ഡ് സ്വീകരിച്ചു.

രാജ്യാന്തര ടെന്‍ഡറില്‍ പങ്കെടുത്ത് അഹമ്മദബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പ്. ഹൈദരാബദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേഘ, കെ.എന്‍.ആര്‍. ഗ്രൂപ്പുകള്‍ എന്നിവയുമായി മത്സരിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റി കരാര്‍ കരസ്ഥമാക്കിയത്.