Category: Business

ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നത്‌ 290 കോടി യുഎസ് ഡോളറിന്റെ നിക്ഷേപം

പുതിയതായി 91 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളും റീട്ടേയില്‍ ഷോറൂമുകളും തുറക്കും അബുദാബി :  യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് 2020 നും 2023 നും ഇടയില്‍ 91 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളും റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുമാണ് ലുലു

Read More »

സംസ്ഥാനത്തിന്റെ കടം ഇരട്ടിയായി; മൊത്തം ബാധ്യത 3,32,291 കോടിയെന്ന് സര്‍ക്കാര്‍

സംസ്ഥാനത്തിന്റെ മൊത്തം കടം 3,32,291 കോടിയായി ഉയര്‍ന്നുവെന്ന് സംസ്ഥാന സര്‍ ക്കാര്‍. 2010-11 വര്‍ഷത്തെ താരതമ്യം ചെയ്യുമ്പോള്‍ കടം ഇരട്ടിയിലേറെയായി വര്‍ദ്ധിച്ചു വെന്നും സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം കടം 3,32,291

Read More »

19 രൂപയുടെ ബിഎസ്എന്‍എല്‍ റീച്ചാര്‍ജ് പ്ലാന്‍ ; ഒരു വര്‍ഷത്തേക്ക് 228 രൂപ

മാസം വെറും 19 രൂപയുടെ ആകര്‍ഷകമായ പ്ലാനുമായി ബിഎസ്എന്‍എല്‍. എറ്റവും മികച്ച പ്ലാനാണ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍ എല്‍. വോയ്‌സ് റെയ്റ്റ് കട്ടര്‍ എന്ന താണ് പ്ലാനിന്റെ പേര് ന്യൂഡല്‍ഹി : മാസം വെറും

Read More »

ഇത്തിഹാദ് റെയില്‍ വേ – കോച്ചുകളുടെ കരാര്‍ സ്പാനിഷ് കമ്പനിക്ക്

സ്പാനിഷ് കമ്പനി കാഫ് ഗ്രൂപ്പ് ഇത്തിഹാദ് റെയില്‍ വേയുമായി 120 കോടി ദിര്‍ഹത്തിന്റെ കരാര്‍ ഒപ്പുവെച്ചു ദുബായ് :  യുഎഇയുടെ ഇത്തിഹാദ് റെയില്‍ വേ പദ്ധതിക്കുള്ള പാസഞ്ചര്‍ ട്രെയിനുകളുടെ നിര്‍മാണം സ്പാനിഷ് കമ്പനിയായ കാഫ്

Read More »

സ്വര്‍ണ വിലയില്‍ വര്‍ധന ; ഒരു പവന്‍ സ്വര്‍ണത്തിന് 38120 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ട് ദിവസം കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ വര്‍ ധനവാണ് ഇന്നുണ്ടായത്. കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു.

Read More »

ജിസിസി സാമ്പത്തിക രംഗം തിരിച്ചുകയറുന്നു, സൗദിയുടെ വളര്‍ച്ച ഏഴു ശതമാനം

ലോകബാങ്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ജിസിസി സബദ് രംഗം തിരിച്ചുവരവിന്റെ പാതയില്‍   റിയാദ് : എണ്ണ വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുന്നു. ടൂറിസവും എണ്ണയും ഗള്‍ഫ് സമ്പദ് വ്യവസ്ഥയുടെ

Read More »

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കൂട്ടി ; ഭവന വാഹന വ്യക്തിഗത വായ്പാ പലിശ ഉയരും

ബാങ്കുകള്‍ക്ക് നല്‍കുന്ന പണത്തിന്റെ പലിശനിരക്കായ റിപ്പോ നിരക്ക് റിസര്‍വ് ബങ്ക് വീണ്ടും ഉയര്‍ത്തി. 4.40 ശതമാനത്തില്‍നിന്ന് 4.90 ശതമാനമായാണ് നിരക്ക് ഉയര്‍ ത്തിയത്. ഇതോടെ ബങ്ക് വായ്പയുടെ പലി ശനിരക്ക് കൂടും മുംബൈ :

Read More »

പ്രധാനമന്ത്രി മോദിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി കൂടിക്കാഴ്ച നടത്തി

ജമ്മു കാശ്മീരടക്കമുള്ള സംസ്ഥാനങ്ങളിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപ പദ്ധതികള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി അബുദാബി /ന്യൂഡെല്‍ഹി : ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡെല്‍ഹിയില്‍ കല്യാണ്‍മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക

Read More »

രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞു, ഒരു ദിര്‍ഹത്തിന് 21.06 രൂപ ; റെക്കോര്‍ഡ് വീഴ്ച

രൂപയുടെ വിനിമയ നിരക്കില്‍ തിങ്കളാഴ്ച സര്‍വ്വകാല ഇടിവ് രേഖപ്പെടുത്തി. ഒരു യുഎഇ ദിര്‍ ഹത്തിന് 21.20 രൂപ വരെ എത്തിയെങ്കിലും അവധി ദിവസങ്ങളായതിനാല്‍ പ്രവാസികള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചില്ല ദുബായ് : യുഎസ് ഡോളറുമായുള്ള

Read More »

എണ്ണവിലകുതിച്ചു, സൗദി അരാംകോയുടെ ലാഭവും

  ആദ്യ പാദത്തില്‍ അറ്റാദയത്തില്‍ 82 ശതമാനത്തിന്റെ വര്‍ദ്ധനവാണ് അരാംകോ രേഖപ്പെടുത്തിയത്   റിയാദ്  : സൗദി അറേബ്യയുടെ പൊതുമേഖലാ എണ്ണ കമ്പനിയായ അരാംകോ ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ അറ്റാദയത്തില്‍ 82 ശതമാനം

Read More »

20 ലക്ഷത്തിനു മുകളില്‍ ബാങ്ക് ഇടപാടിന് പാന്‍ നിര്‍ബന്ധം ; പുതിയ ഉത്തരവ്

ഒരു സാമ്പത്തികവര്‍ഷം 20 ലക്ഷമോ അതിലധികമോ രൂപയുടെ ബാങ്ക് ഇടപാടുകള്‍ക്ക് ആധാര്‍, അ ല്ലെങ്കില്‍ പാന്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഇരുപതു ലക്ഷം രൂപ ബാങ്കില്‍ അല്ലെങ്കില്‍ പോസ്റ്റോഫീസില്‍ നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമ്പോള്‍

Read More »

ചരിത്രത്തിലാദ്യമായി സൗദിയുടെ സമ്പദ് വ്യവസ്ഥ ഒരു ലക്ഷം കോടി ഡോളറിലേക്ക്

നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ക്വാര്‍ട്ടറില്‍ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയത് 9.6 ശതമാനം റിയാദ് :  സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ ഇതാദ്യമായി ഒരു ലക്ഷം കോടി യുഎസ് ഡോളര്‍ കടക്കുമെന്ന് രാജ്യാന്തര നാണയ

Read More »

ഭവന, വാഹന വായ്പകള്‍ ചെലവേറിയതാകും ; റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് ഉയര്‍ത്തി

അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ അടിസ്ഥാന വായ്പാനിരക്കില്‍ 40 ബേസിക് പോയന്റിന്റെ വര്‍ ധന വരുത്തി. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി ഉയര്‍ന്നു.

Read More »

വാണിജ്യ പാചക വാതക വില കൂട്ടി; 19 കിലോ സിലിണ്ടറിന് 2355.50 രൂപ നല്‍കണം

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോയുടെ സിലിണ്ട റുകളുടെ വിലയാണ് കൂട്ടിയത്. 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. ന്യൂഡല്‍ഹി: വാണിജ്യ ആവശ്യത്തിനുള്ള

Read More »

സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു ; പവന് കുറഞ്ഞത് 360 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയുടെ ഇടിവാണ് ഉ ണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38400 രൂപയായി. തുടര്‍ച്ചയായ ഇടിവാണ് സ്വര്‍ണ വിലയില്‍

Read More »

അല്‍ റാസ് ഗ്രൂപ്പിന്റെ ശാഖകള്‍ ഒമാനിലും ഖത്തറിലും, പ്രവര്‍ത്തനോദ്ഘാടനം തിങ്കളാഴ്ച

യുഎഎയില്‍ വിവിധ എമിറേറ്റുകളിലായി പതിനഞ്ച് ഷോറുമകളാണ് അല്‍ റാസിനുള്ളത്. ദുബായ് : മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് ഡീലര്‍മാരായ അല്‍ റാസ് ഗ്രൂപ്പിന്റെ രണ്ട് ശാഖകള്‍ ഒമാനിലും ഖത്തറിലുമായി തിങ്കളാഴ്ച പ്രവര്‍ത്തനം

Read More »

വനിതകള്‍ക്ക് 30 ലക്ഷം വരെ വായ്പ, പലിശ മൂന്നു ശതമാനം ; നോര്‍ക്ക വനിതാ മിത്ര വായ്പകള്‍ക്ക് അപേക്ഷിക്കാം

രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി നോക്കുകയോ താമസിക്കുകയോ ചെയ്തശേഷം സ്ഥിരമായി മടങ്ങിയെത്തിയ വനിതകള്‍ക്ക് 30 ലക്ഷം രൂപവരെയുള്ള വായ്പകളാണ് അനു വദിക്കുന്നത്. തിരുവനന്തപുരം : നോര്‍ക്ക റൂട്ട്സും വനിതാ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് വനിതാ

Read More »

മാമ്പഴക്കാലം : ഇന്ത്യയില്‍ നിന്നും ഇരുപത് ലക്ഷം ഡോളറിന്റെ മാമ്പഴങ്ങള്‍ കുവൈത്തിലേക്ക്

ഇന്ത്യന്‍ ബിസിനസ് നെറ്റ് വര്‍ക്കും ഇന്ത്യന്‍ എംബസിയും സംയുക്തമായാണ് മാമ്പഴ ഇറക്കുമതി നടത്തിയത്. കുവൈത്ത് സിറ്റി  : ഇന്ത്യയിലെ മാമ്പഴക്കാലത്ത് സുലഭമായി ലഭിക്കുന്ന വിവിധ തരം മാമ്പഴങ്ങള്‍ കുവൈത്തിലേക്കും എത്തുന്നു. കുവൈത്തിലെ ഇന്ത്യന്‍ എംബസിയും

Read More »

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ തട്ടിപ്പ് ; ആംവേയുടെ 757.77 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയായ ആംവേ ഇന്ത്യാ എന്റര്‍പ്രൈസസിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കമ്പനിയുടെ 757.77 കോടി രൂപ മൂല്യം വരുന്ന ആസ്തികളാണ് ഇഡി കണ്ടുകെട്ടിയത്.  ന്യൂഡല്‍ഹി: മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയായ

Read More »

ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്, ഐപിഒ അടുത്ത വര്‍ഷം

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക് അബുദാബി ലുലു ഗ്രൂപ്പിന്റെ പ്രാഥമിക ഓഹരി വില്‍പന 2023 ല്‍ ഉണ്ടാകുമെന്ന് വിപണി വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ലുലു

Read More »

ലോകത്തെ ഒന്നാം നമ്പര്‍ സ്റ്റാര്‍ട് അപ് കേന്ദ്രമാകാന്‍ ഇന്ത്യ, യുഎഇയിലെ നിക്ഷേപകര്‍ക്ക് ക്ഷണം

സ്റ്റാര്‍ട് അപ് നിക്ഷേപകര്‍ക്ക് ഇന്ത്യ മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതായും ഇവയ്ക്കുള്ള വായ്പകള്‍ ലഭിക്കുന്നതിനും അവസരം ഒരുക്കുമെന്നും കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ അബുദാബി  : ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര-വാണിജ്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് സാദ്ധ്യമായതെല്ലാം

Read More »

സൗദി അറേബ്യ : റെയില്‍ മേഖലയില്‍ 266 ദശലക്ഷം ഡോളറിന്റെ നിക്ഷേപ അവസരം

രാജ്യത്തെ റെയില്‍ മേഖലയില്‍ 100 കോടി റിയാലിന്റെ നിക്ഷേപ അവസരങ്ങള്‍ വിശദമാക്കുന്ന പദ്ധതി രേഖ സൗദി വ്യവസായ മന്ത്രാലയം പുറത്തു വിട്ടു റിയാദ് : സൗദി അറേബ്യയില്‍ റെയില്‍ മേഖലയില്‍ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുമെന്ന്

Read More »

നാളെ മുതല്‍ നാല് ദിവസം ബാങ്ക് അവധി ; അടുത്ത ആഴ്ച കൂട്ട അവധി

രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഈ മാസത്തെ നാലാം ശനിയാ ഴ്ചയായ നാളെയും ഞായറും കഴിഞ്ഞ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍

Read More »

ക്രിപ്‌റ്റോ സേവനങ്ങള്‍ക്കായി ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി

ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, ബഹ്‌റൈന്‍ എന്നിവടങ്ങളിലെ ക്രിപ്‌റ്റോ സര്‍വ്വീസിനുള്ള ലൈസന്‍സ് ബിനാന്‍സ് ഹോള്‍ഡിംഗിന് ലഭിച്ചു മനാമ : ക്രിപ്‌റ്റോ സേവന ദാതാവ് എന്ന നിലയില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലും ബഹ്‌റൈനിലും പ്രവര്‍ത്തിക്കാനുള്ള

Read More »

സ്വര്‍ണ വില വീണ്ടും ഉയരുന്നു ; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200

പവന് 280 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപ. ഗ്രാമിന് പത്തു 35 കൂടി 4775 ആയി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്. ഈ മാസം

Read More »

റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മുപ്പതു ലക്ഷം ബാരല്‍ ക്രൂഡോയില്‍, കരാറായി

റഷ്യയ്‌ക്കെതിരെ നാറ്റോ ഉപരോധം നിലനില്‍ക്കെ കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ കരാറിലൊപ്പുവെച്ചു ന്യൂഡെല്‍ഹി :  യുക്രെയിനെതിരായ യുദ്ധം മൂലം യുഎസിന്റേയും യൂറോപ്പിന്റെ ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്നും

Read More »

സൗദിയില്‍ 500 കോടി ഡോളറിന്റെ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് ഒരുങ്ങുന്നു

2050 ഓടെ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുക എന്ന ആഗോള ക്യാംപെയിനിന്റെ ഭാഗമായാണ് സൗദി അറേബ്യയുടെ പദ്ധതി ജിദ്ദ :  നാലു വര്‍ഷത്തിനുള്ളില്‍ ഗ്രീന്‍ ഹൈഡ്രജന്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറുക എന്ന ലക്ഷ്യവുമായി

Read More »

ചെലവ് കൂടുതല്‍, വരുമാനം കുറഞ്ഞു ; സംസ്ഥാന ബജറ്റിന് കടുത്ത വെല്ലുവിളി

മഹാപ്രളയത്തിലും കോവിഡിലും വരുമാനം കുത്തനെ ഇടിഞ്ഞത് സംസ്ഥാന ബജറ്റിന് കനത്ത വെല്ലുവിളി. സംസ്ഥാനത്ത് വരുമാനം കുറഞ്ഞതും ചെലവ് കുതിച്ചുയര്‍ന്നതും വെല്ലുവിളിയാകും തിരുവനന്തപുരം : മഹാപ്രളയത്തിലും കോവിഡിലും വരുമാനം കുത്തനെ ഇടിഞ്ഞത് സംസ്ഥാന ബ ജറ്റിന്

Read More »

 ഉപരോധത്തില്‍ തകര്‍ന്നടിഞ്ഞ് റഷ്യന്‍ കറന്‍സി ; റൂബിളിന്റെ മൂല്യത്തില്‍ 40 ശതമാനത്തിലേറെ ഇടിവ്

റഷ്യയ്ക്ക് മേല്‍ ലോകരാജ്യങ്ങള്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതോടെ റഷ്യന്‍ കറന്‍സിയായ റൂബിള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. നാല്‍പ്പതു ശതമാനത്തിലേറെയാണ് റൂബിളിന്റെ വില ഇടിഞ്ഞത്. ടോക്കിയോ: റഷ്യയ്ക്ക് മേല്‍ ലോകരാജ്യങ്ങള്‍ സാമ്പത്തിക ഉപ രോധം

Read More »

പെയിന്റ് വിവാദം എയര്‍ബസിന് എമിറേറ്റ്‌സിന്റെ മുന്നറിയിപ്പ്, വിമാനങ്ങള്‍ സ്വീകരിക്കില്ല

എ350 വിമാനങ്ങളിലെ ഗുണനിലവാരമില്ലാത്ത പെയിന്റിംഗ് വിവാദമാകുന്നു. ഖത്തര്‍ എയര്‍വേസിന് പിന്നാലെ എമിറേറ്റ്‌സും എയര്‍ബസ് കമ്പനിക്കെതിരെ ദുബായ് : പ്രമുഖ വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസിന്റെ എ 350 വിമാനങ്ങളുടെ ഡെലിവറി സ്വീകരിക്കില്ലെന്ന് ദുബായ് ആസ്ഥാനമായുള്ള

Read More »

റഷ്യ-യുക്രെയിന്‍ യുദ്ധം പ്രവാസികളെ എങ്ങിനെ ബാധിക്കും -വിദഗ്ദ്ധര്‍ പറയുന്നത് ശ്രദ്ധിക്കൂ

യൂറോപ്പിനൊപ്പം ഗള്‍ഫ് രാജ്യങ്ങളേയും പലവിധത്തിലും ബാധിക്കുന്ന റഷ്യ-യുക്രെയിന്‍ യുദ്ധം പ്രവാസികളിലും ആശങ്ക പടര്‍ത്തുന്നു ദുബായ്  : യുക്രെയിനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതിന്റെ അനുരണനങ്ങള്‍ .മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും പ്രകടമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുക്രെയിന്‍

Read More »

ഇന്ത്യയും യുഎഇയും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചു

തൊഴില്‍, കയറ്റുമതി മേഖലയ്ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്ന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു, കരാറിനെ സ്വാഗതം ചെയ്ത് എന്‍ആര്‍ഐ വ്യവസായ സമൂഹം അബുദാബി : ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള കയറ്റമതിയില്‍ 90 ശതമാനവും നികുതി രഹിതമാകുന്നതിന്

Read More »