
ലോക്ക് ഡൗൺ ഓഫറുകളും സേവനങ്ങളുമായി നിസാൻ
കൊച്ചി: ഉപഭോക്താക്കളുടെ സൗകര്യത്തിന് പിക്ക് അപ്പ് ആൻഡ് ഡ്രോപ്പ് സർവീസ് സൗകര്യവും പുതിയ കാർ ഫിനാൻസ് സ്‌കീമുകളും അവതരിപ്പിച്ച് നിാൻ ഇന്ത്യ. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സാമ്പത്തിക പദ്ധതികളാണ് ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നിസാൻ


