
സ്വര്‍ണവില താഴോട്ട്; പവന് 320 രൂപ കുറഞ്ഞു
പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 38,560 രൂപയായി.
പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 38,560 രൂപയായി.
എം. ജീവൻലാൽ കിച്ചൺ ട്രഷേഴ്‌സ് ഗോൾഡൻ ടർമറിക് ഹെൽത്ത് ഡ്രിങ്ക് മിക്‌സ് കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് കേരളത്തിലെ മുൻനിര മസാല, സുഗന്ധവ്യഞ്ജന ഉൽപ്പന്ന നിർമ്മാതാക്കളായ കിച്ചൺ ട്രഷേഴ്‌സ് ഗോൾഡൻ
കഴിഞ്ഞയാഴ്‌ച 11,377 പോയിന്റില്‍ ഉണ്ടായിരുന്ന ശക്തമായ സമ്മര്‍ദം ഭേദിക്കാന്‍ നിഫ്‌റ്റിക്ക് കഴിഞ്ഞു. കഴിഞ്ഞ ഏതാനും വാരങ്ങളായി ഈ സമ്മര്‍ദത്തില്‍ തട്ടി തടഞ്ഞ് വിപണി താഴേക്ക് വരുന്നതും വീണ്ടും ഈ നിലവാരം ഭേദിക്കാനുള്ള ശ്രമം നടത്തുന്നതുമാണ് കണ്ടിരുന്നത്. ഒടുവില്‍ ആ ശ്രമത്തില്‍ നിഫ്‌റ്റി വിജയിച്ചു. ഈ വാരം 11,400 പോയിന്റിന് മുകളിലേക്ക് ഉയരാന്‍ നിഫ്‌റ്റിക്ക് സാധിച്ചു.
പ്രതിസന്ധി ഘട്ടങ്ങളിലാണ് കമ്പനികള്‍ക്ക് മുന്നില്‍ പുതിയ അവസരങ്ങള്‍ കൈവരുന്നത്. പ്രതിസന്ധികളെയും തിരിച്ചടികളെയും അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരമായി സമീപിക്കുന്ന കമ്പനികള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതിന്റെ നേട്ടം കൊയ്‌തെടുക്കാനാകും. കൈവശം മതിയായ മിച്ചധനമുള്ള വിവിധ കമ്പനികളാണ് ഈ വഴിയേ നീങ്ങുന്നത്.
എറണാകുളം ജില്ലയിലെ ഷാര്‍പ്പ് പ്ലൈവുഡ്‌സ് (എട്ടു കോടി രൂപ), അഗ്രോ പാര്‍ക്ക് (രണ്ടു കോടി), ജൈസ പിഗ്മെന്റ് (24 ലക്ഷം), ഗാലക്‌സി അലുമിനിയം ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് (4.5 കോടി രൂപ) സായാസ് കിച്ചണ്‍, ഹരിപ്പാട് ആലപ്പുഴ (65 ലക്ഷം രൂപ), നവ്യ ബേക്ക്‌സ് ആന്‍ഡ് റസ്റ്റോറന്റ്‌സ് (16 കോടി), എസ്.പി. ബയോകമ്പോസ്റ്റ് ആന്‍ഡ് ഡീസല്‍, തൃശൂര്‍ (65 ലക്ഷം രൂപ) എന്നിവയാണ് പ്രവര്‍ത്തനം തുടങ്ങിയ പദ്ധതികള്‍.
ബിപിസിഎല്‍, ടെക് മഹീന്ദ്ര, സിപ്ല, എച്ച്‌സിഎല്‍ ടെക്, ഗെയില്‍ എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട അഞ്ച് ഓഹരികള്‍. ബിപിസിഎല്‍ 1.39 ശതമാനം ഇടിവ് നേരിട്ടു.
എം. ജീവൻലാൽ വൈറസിനെ ചെറുക്കുന്ന എക്‌സിയേല മെഡിക്കൽ മാസ്‌കുകൾ കൊച്ചി: 99 ശതമാനം സൂക്ഷ്മജീവികളേയും ചെറുക്കുന്ന എക്‌സിയേല മെഡിക്കൽ മാസ്‌കുകൾ വിപണിയിലെത്തി. കൊരട്ടിയിലെ കിൻഫ്രാ പാർക്കിലുള്ള എക്‌സിയേല ഹെൽത്ത് കെയർ ഇൻഡസ്ട്രീസിലാണ് മാസ്‌ക് നിർമ്മിക്കുന്നത്.
കെ.അരവിന്ദ് ഒരു നിശ്ചിത റേഞ്ചിനുള്ളില്‍ നിന്നുകൊണ്ട് ഓഹരി വിപണി വ്യാപാരം ചെയ്യുന്നതാണ് ഈയാഴ്‌ച കണ്ടത്. 11,377 പോയിന്റില്‍ നിഫ്‌റ്റിക്കുള്ള ശക്തമായ സമ്മര്‍ദം ഭേദിക്കാന്‍ സാധിച്ചില്ല. ചൊവ്വാഴ്‌ച ഈ നിലവാരത്തിന് അടുത്തെത്തിയെങ്കിലും വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന്
കെ.അരവിന്ദ് കഴിഞ്ഞയാഴ്‌ച ഈ പംക്തിയില്‍ എഴുതിയ `അന്ന് ശീതസമരം, ഇന്ന് വ്യാപാരയുദ്ധം’ എന്ന ലേഖനത്തിന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു അനുബന്ധ കുറിപ്പാണ് ഇത്. മൂന്ന് പതിറ്റാണ്ട് മുമ്പ് നിലനിന്ന ശീത സമരവും ഇന്ന്
കെ.അരവിന്ദ് റിപ്പോ നിരക്ക് 4 ശതമാനമായി കുറഞ്ഞിരിക്കുന്ന സാഹചര്യം വായ്‌പയെടുക്കുന്നവര്‍ക്കും വായ്‌പയെടുത്തവര്‍ക്കും ഗുണകരമാണെങ്കിലും നിശ്ചിത വരുമാനത്തിനായി ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകളില്‍ നിക്ഷേപിക്കുന്നവരെ ദോഷകരമായാണ് ബാധിച്ചിരിക്കുന്നത്. ബാങ്കുകളുടെ ഫിക്‌സഡ് ഡെപ്പോസിറ്റുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ലഭിക്കുന്നത് താതതമ്യേന കുറഞ്ഞ
മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ നേട്ടത്തോടെ തുടങ്ങിയ വിപണി കടുത്ത ചാഞ്ചാട്ടത്തിലൂയാണ് കടന്നുപോയത്. ഉയര്‍ന്ന നിലവാരത്തിലെ ലാഭമെടുപ്പാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമായത്. സെന്‍സെക്‌സ് 59
കൊച്ചി: എക്കാലത്തെയും റെക്കോര്‍ഡ് നിരക്ക് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി. ഗ്രാമിന് 200 രൂപ കുറഞ്ഞ് 4,900 രൂപയായി. നാല് ദിവസം കൊണ്ട്
മുംബൈ: ഓഹരി വിപണിയില്‍ നിക്ഷേപക സ്ഥാപനങ്ങളുടെ താല്‍പ്പര്യം വര്‍ധിച്ചതിനെ തുടര്‍ന്ന് തുടര്‍ച്ചയായി ആറാമത്തെ ദിവസവും നിഫ്‌റ്റി മുന്നേറ്റം രേഖപ്പെടുത്തി. സെന്‍സെക്‌സ് തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് നേട്ടം കൊയ്‌തത്. കോവിഡ് വാക്‌സിന് റഷ്യ അനുമതി
മുംബൈ: ഈയാഴ്‌ചയിലെ ആദ്യത്തെ വ്യാപാരദിനത്തില്‍ നേട്ടത്തോടെ ഓഹരി വിപണി ക്ലോസ് ചെയ്‌തു. സെന്‍സെക്‌സ് 172 പോയിന്റും നിഫ്‌റ്റി 56 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്. 38,212 പോയിന്റിലാണ് സെന്‍സെക്‌സ് ഇന്ന് ക്ലോസ് ചെയ്‌തത്. 38,430
കെ.അരവിന്ദ് പോയ വാരം ഓഹരി വിപണി വില്‍പ്പനയോടെയാണ് തുടക്കമിട്ടത്. ജൂലായ് 31 ന് വന്ന റിലയന്‍സ് ഇന്റസ്‌ട്രീസിന്റെ പ്രവര്‍ത്തന ഫലം മികച്ചതായിരുന്നെങ്കിലും അതൊന്നും ഓഹരി വിപണിയെ തിങ്കളാഴ്‌ചത്തെ ഇടിവില്‍ നിന്നും പിന്തിരിപ്പിച്ചില്ല. മികച്ച
മുംബൈ: തുടര്‍ച്ചയായ നാല് ദിവസത്തെ ഇടിവിനു ശേഷം ഇന്ന് ഓഹരി വിപണി തിരികെ കയറി. സെന്‍സെക്‌സ് 748 പോയിന്റും നിഫ്‌റ്റി 203 പോയിന്റും ഇന്ന് ഉയര്‍ന്നു. 37,687 പോയിന്റിലാണ് സെന്‍സെക്‌സ് ഇന്ന് ക്ലോസ് ചെയ്‌തത്.
മുംബൈ: ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. സെന്‍സെക്‌സ് ഇന്ന് 129 പോയിന്റാണ് ഇടിഞ്ഞത്. തുടര്‍ച്ചയായി മൂന്ന് ദിവസം ഇടിവ് നേരിട്ട സെന്‍സെക്‌സ് ഏകദേശം 900 പോയിന്റാണ് ഈ ദിവസങ്ങളില്‍ ഇടിഞ്ഞത്. രാവിലെ 37,897.78 പോയിന്റ്
തുടര്‍ച്ചയായ ഒമ്പതാം ദിവസവും സ്വര്‍ണവില കുതിക്കുന്നു. ഗ്രാമിന് 5000 രൂപയായതോടെ പവന് 40,000 എന്ന സര്‍വകാല റെക്കോര്‍ഡിലാണ് ഇന്ന് സ്വര്‍ണവില രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച പവന് 280 രൂപയാണ് കൂടിയത്. 35 രൂപ വർധിച്ച് ഒരു
മുംബൈ: ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. സെന്‍സെക്‌സ് ഇന്ന് 335 പോയിന്റാണ് ഇടിഞ്ഞത്. ഇന്നലെയും ഇന്നുമായി 757 പോയിന്റിന്റെ നഷ്‌ടമാണ് സെന്‍സെക്‌സിലുണ്ടായത്. രാവിലെ 38,413.81 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്ന സെന്‍സെക്‌സ് സമ്മര്‍ദ നിലവാരത്തില്‍
മുംബൈ: ഓഹരി വിപണിക്ക് ഇന്നലത്തെ മുന്നേറ്റം ഇന്ന് തുടരാനായില്ല. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് 422 പോയിന്റ് നഷ്‌ടത്തിലായിരുന്നു. 37,884.41 പോയിന്റ് വരെ വ്യാപാരത്തിനിടെ താഴ്‌ന്ന സെന്‍സെക്‌സ് 38,617.03 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 98 പോയിന്റ്
മുംബൈ: ഇന്നലത്തെ ഇടിവിനു ശേഷം ഓഹരി വിപണി ഇന്ന് ശക്തമായ കരകയറ്റം നടത്തി. നിഫ്‌റ്റി 11,300ന് മുകളിലേക്ക് ഉയരുന്നതിന് ഇന്ന് വിപണി സാക്ഷ്യം വഹിച്ചു. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് 558 പോയിന്റ് ലാഭത്തിലായിരുന്നു. 38,554
എണ്ണ വില ഇടിയുന്നതിനാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ വില ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്
മുംബൈ: ഓഹരി വിപണി ഈയാഴ്‌ച ഇടിവോടെ തുടങ്ങുന്നതാണ് ഇന്ന് കണ്ടത്. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് 194 പോയിന്റ് നഷ്‌ടത്തിലായിരുന്നു. 37,769 പോയിന്റ് വരെ വ്യാപാരത്തിനിടെ താഴ്‌ന്ന സെന്‍സെക്‌സ് 37,934 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 62
പഞ്ചറായാലും ഓടുന്ന ടയറുമായി സിയറ്റ് സിയറ്റ് ടയേഴ്‌സ് മോട്ടോർ സൈക്കിളുകൾക്ക് പുതിയ പഞ്ചർ സേഫ് ടയറുകൾ കേരളത്തിൽ പുറത്തിറക്കി. ടയർ പഞ്ചറായാലും വായുമർദ്ദം നഷ്ടപ്പെടാതിരിക്കുന്ന സാങ്കേതികവിദ്യയാണ് ട്യൂബ്‌ലെസ് ടയറുകളിൽ ഉപയോഗിച്ചിരിക്കുന്നത്. സിയറ്റ് വികസിപ്പിച്ചെടുത്ത പ്രത്യേക
റീട്ടെയില്‍ മേഖലയില്‍ റിലയന്‍സ് കൂടുതല്‍ നിക്ഷേപം നടത്തുന്നുവെന്ന വാര്‍ത്തകളാണ് ഓഹരി വിലയെ പുതിയ കുതിപ്പിലേക്ക് നയിച്ചത്. ഓരോ ദിവസവും റെക്കോഡ് നിലവാരത്തിലേക്ക് വീണ്ടും വീണ്ടും ഓഹരി കയറുന്നതാണ് കണ്ടത്.
കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍. ചരിത്രത്തിലാദ്യമായി പവന് 38,000 രൂപ കടന്നു. പവന് 38120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കൂടി. ഒരു ഗ്രാമിന് 4756 രൂപയാണ്. കോവിഡ്
മുംബൈ: ഓഹരി വിപണി മുന്നേറ്റത്തിനും ചാഞ്ചാടുന്നതാണ് ഇന്ന് കണ്ടത്. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് 11 പോയിന്റ് നഷ്‌ടത്തിലായിരുന്നു. 37,778 പോയിന്റ് വരെ വ്യാപാരത്തിനിടെ താഴ്‌ന്ന സെന്‍സെക്‌സ് 37,126 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 21 പോയിന്റ്
മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം ശക്തമായതിനെ തുടര്‍ന്ന് സെന്‍സെക്‌സ് 38,000ന് മുകളില്‍ ക്ലോസ് ചെയ്‌തു. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് 269 പോയിന്റ് നേട്ടത്തിലായിരുന്നു. 38,225 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്ന സെന്‍സെക്‌സ് 38,140 പോയിന്റിലാണ്
മുംബൈ: ഓഹരി വിപണി മുന്നേറ്റത്തിനും കുതിപ്പിനുമിടയില്‍ ചാഞ്ചാടുകയാണ് ഇന്ന് ചെയ്‌തത്. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് 58 പോയിന്റ് നഷ്‌ടത്തിലായിരുന്നു. 38,199 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്ന സെന്‍സെക്‌സ് 37,871 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 29
മുംബൈ: ഓഹരി വിപണി കുതിപ്പ് തുടരുന്നു. സെന്‍സെക്‌സ് 511 പോയിന്റ് നേട്ടത്തോടെ 37,930 പോയിന്റില്‍ ക്ലോസ് ചെയ്‌തു. 37,990.55 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്നിരുന്നു. നിഫ്‌റ്റി 11,150ന് മുകളില്‍ ക്ലോസ് ചെയ്‌തു. 140 പോയിന്റ്
മുംബൈ: ഓഹരി വിപണിക്ക് ഈയാഴ്‌ച കുതിപ്പോടെ തുടക്കം. ഈയാഴ്‌ചയിലെ ആദ്യത്തെ വ്യാപാര ദിനമായ ഇന്ന് നിഫ്‌റ്റി 11,000ന് മുകളില്‍ ക്ലോസ് ചെയ്‌തു. 126 പോയിന്റ് ഉയര്‍ന്ന നിഫ്‌റ്റി 11,027ലാണ് വ്യാപാരം അവസാനിപ്പിച്ചത്. മാര്‍ച്ച് അഞ്ചിനു
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.