
ഉപയോഗിച്ച കാറിനായി വായ്‌പ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉപയോഗിച്ച കാറിന് നല്‍കുന്ന വായ്‌പ യുടെ പലിശ പുതിയ കാറിന് നല്‍കുന്ന വായ്പയേക്കാള്‍ ഉയര്‍ന്നതാണ്.

ഉപയോഗിച്ച കാറിന് നല്‍കുന്ന വായ്‌പ യുടെ പലിശ പുതിയ കാറിന് നല്‍കുന്ന വായ്പയേക്കാള്‍ ഉയര്‍ന്നതാണ്.

യുലിപുകള്‍ വാങ്ങുന്നതിന് പകരം നിക്ഷേപത്തിനായി മ്യൂ ച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുകയും ഇന്‍ഷുറന്‍സിനായി ടേം പോളിസികള്‍ എടുക്കുകയുമാണ് വേണ്ടത്

ജന്മദിനങ്ങളിലും ഉത്സവാവസരങ്ങളിലും മികച്ച മാര്‍ക്ക് നേടിയ വേളകളിലുമൊക്കെ മാതാപിതാക്കളും ഉറ്റബന്ധുക്കളും സമ്മാനമായി നല്‍കുന്ന പണം പിഗ്ഗി ബാങ്കില്‍ അലസമായിടുന്നതിന് പകരം സേവിംഗ്‌സ് അക്കൗണ്ടുകളിലിടുന്ന രീതി വ്യാപകമായിട്ടുണ്ട്.

കോര്‍പ്പറേറ്റ് ഓഫീസിനും മൊത്തം ബാങ്ക് ശൃംഖലയ്‌ക്കും ഐഎസ്‌ഒ 9001 : 2000 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്കാണ് ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്

ഗ്രാമപ്രദേശങ്ങളിലുള്ളവരാണ് കൂടുതലായി പോസ്റ്റ് ഓഫീസ് ബാങ്കിംഗ് സേവനങ്ങളെ ആശ്രയിക്കുന്നത്

കാര്‍ഡ് മറ്റൊരാള്‍ക്ക് കൈമാറാതെ തന്നെ ഇടപാട് നടത്താമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം

കെ.അരവിന്ദ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് പകരമായി ലിക്വിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതി സമീപകാലത്തായി വ്യാപകമായി വരികയാണ്. എന്നാല്‍ പോര്‍ട്‌ഫോളിയോയില്‍ ഗുണനിലവാരമില്ലാത്ത ബോണ്ടുകള്‍ ഉള്‍പ്പെടുത്തിയതുകാരണം ചില ലിക്വിഡ് ഫണ്ടുകളുടെ എന്‍.എ.വി (നെറ്റ് അസറ്റ് വാല്യു)വില്‍ ഇടിവുണ്ടാകുന്ന

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ ആറാമത്തെ ദിവസവും നേട്ടമുണ്ടാക്കി. ജോ ബൈഡന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഎസ് പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കിയതാണ് വിപണി ഉയരാന്‍ കാരണം. സെന്‍സെക്സ് 704 പോയിന്റും നിഫ്റ്റി 197 പോയിന്റും

കെ.അരവിന്ദ് ഓഹരി വിപണിയിലെ ഉയര്‍ച്ച താഴ്‌ചകളെക്കുറിച്ച് വ്യാകുലപ്പെടാതെ ദീര്‍ഘകാലം കൊണ്ട് സമ്പത്ത് വളര്‍ത്താനുള്ള മാര്‍ഗമാണ് സി സ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്.ഐ.പി) അടിസ്ഥാനമാക്കിയുള്ള നിക്ഷേപം. എന്നാല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഈ മാര്‍ഗം അനുയോജ്യമാണോയെന്ന സംശയം

സാധാരണ ഗതിയില്‍ ഇടപാട് പൂര്‍ണമാ കുന്നതിനു മുമ്പ് ഇത്തരത്തില്‍ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യപ്പെട്ട പണം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരികെ ലഭിക്കാറുണ്ട്. എന്നാല്‍ പണം തിരികെ ലഭിക്കാതെ പോകു ന്ന സാഹചര്യങ്ങളില്‍ എന്തു ചെയ്യും?

സാധാരണ നിലയില്‍ ഇരുപത്തഞ്ചിനും നാല്‍പ്പത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവരു ടെ വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വളരെ കുറവാണ്.

അടുത്ത മൂന്ന്-അഞ്ച് വര്‍ഷ കാലയളവില്‍ ലൈഫ് ഇന്‍ഷുറന്‍സ് വ്യവസായം 12-15 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ

സാമ്പത്തികമായി പ്രാപ്‌തി നേടിയതിനു ശേഷം അമ്പത്തിയഞ്ചോ അറുപതോ എ ത്തുന്നതിനു മുമ്പേ ജോലിയില്‍ നിന്ന് വിര മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒട്ടേറെയുണ്ടാ കും. അവരെ അതില്‍ നിന്ന് തടയുന്നത് പല ഘടകങ്ങളാണ്.

വിവാഹ മോചനങ്ങള്‍ വര്‍ധിച്ചു വരുന്ന കാഴ്‌ചയാണ് സമീപകാലത്തായി കാണുന്നത്. സമയദൈര്‍ഘ്യമേറിയ കോടതി വ്യവഹാര ങ്ങള്‍ക്കൊടുവില്‍ വിവാഹ മോചനത്തിന്റെ വഴി കണ്ടെത്തുന്നത് മാനസികമായി ഏറെ വിഷമതകള്‍ സൃഷ്‌ടിക്കുന്നതാണെങ്കിലും ഈ വഴി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. വിവാഹ മോചനം അതിലേ ര്‍പ്പെടുന്നവരുടെ സാമ്പത്തിക അവകാശങ്ങളും സാമ്പത്തിക ബാധ്യതകളും കൂടി ഉള്‍പ്പെടുന്ന ഒരു പ്രക്രിയയാണ്.

പ്രതിമാസം വെറും 490 രൂപ അടച്ചാല്‍ ഒ രു കോടി രൂപയുടെ ലൈഫ് കവറേജ്”- ഒരു ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ പരസ്യ വാചകമാണിത്. ഒരു കോടി രൂപയുടെ ലൈഫ് കവറേജ് ഓഫര്‍ ചെയ്യുന്ന ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പതിവായി മാധ്യമങ്ങളില്‍ പ്ര ത്യക്ഷപ്പെടാറുണ്ട്. പ്രതിമാസം ചെറിയ തുക മാത്രം നല്‍കിയാല്‍ ഒരു കോടി രൂപ ലൈഫ് കവറേജ് ലഭ്യമാകുന്നത് തീര്‍ച്ചയായും ആകര്‍ ഷകം തന്നെ. എന്നാല്‍ എല്ലാവര്‍ക്കും ഒരു കോടി രൂപയുടെ ലൈഫ് കവറേജ് മതിയാ കുമോ?

കെ.അരവിന്ദ് സാധാരണ നിലയില്‍ അനുയോജ്യമായ നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുന്നതിനു മുമ്പ് ഒരാള്‍ ചെയ്യേണ്ടത് തന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും ആ ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള കാലയളവ് തീരുമാനിക്കുകയുമാണ്. ഒപ്പം തന്റെ നികുതി ബാധ്യത കുറയ്ക്കുന്ന രീതിയില്‍ നികുതി

കാഷ് പ്രൈസോ ലോട്ടറിയോ ലഭിക്കു മ്പോഴും നികുതി നല്‍കേണ്ടതുണ്ട്. മറ്റ് സ്രോ തസുകളില്‍ നിന്നുള്ള വരുമാനം എന്ന ഗണത്തിലാണ് ഇത് ഉള്‍പ്പെടുത്തേണ്ടത്.

ഭവനവായ്‌പ എടുക്കാന്‍ മുതിരുന്നവര്‍ അ ത് ബാങ്കുകളില്‍ നിന്ന് വേണോ അതോ ഭ വന വായ്‌പാ സ്ഥാപനങ്ങളില്‍ നിന്ന് വേ ണോ എന്ന സംശയം നേരിടാറുണ്ട്. ഭവന വായ്‌പയുടെ തിരിച്ചടവിനുള്ള കാലയളവ്, പലിശനിരക്ക്, പ്രോസസിംഗ് ഫീസ് തുടങ്ങി യ ഘടകങ്ങളു ടെ അടിസ്ഥാനത്തിലാണ് എ വിടെ നിന്ന് വായ്‌പയെടുക്കണമെന്ന് തീരുമാനിക്കുന്നത്.

ഓണ്‍ലൈന്‍ വഴി ഇന്‍ഷുറന്‍സ് പോളിസി വാങ്ങുമ്പോള്‍ ഏജന്റ് എന്ന ഇടനിലക്കാരനെ ഒഴിവാക്കാന്‍ സാധിക്കുന്നതു കൊണ്ടാണ് പ്രീമിയം കുറയുന്നത്. ഏജന്റിന് നല്‍കേണ്ട കമ്മിഷന്‍ ഉള്‍പ്പെടെയുള്ള ചെലവ് ലാഭിക്കാന്‍ സാധിക്കുന്നതോ ടെ പോളിസി കുറഞ്ഞ പ്രീമിയത്തില്‍ വാങ്ങാ ന്‍ സാധിക്കുന്നു.

10 രൂപ മാത്രമേ യൂണിറ്റിന് മുഖവിലയുള്ളൂവെന്ന കാരണത്താല്‍ മാത്രം ന്യൂ ഫണ്ട് ഓഫറുകള്‍ നിക്ഷേപത്തിനായി തി രഞ്ഞെടുക്കുന്നതിന് പകരം പ്രകടന സ്ഥിരതയിലും നേട്ടത്തിലും മികച്ചു നില്‍ക്കു ന്ന നിലവിലുള്ള നിലവാരമേറിയ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം.

ഭവനം വാങ്ങുന്നതാണോ അതോ വാടകയ്‌ക്ക് താമസിക്കുന്നതാണോ ഉചിതം? ജോലിയുടെ ആവശ്യത്തിനായി ജന്മനാട്ടില്‍ നിന്ന് അകന്ന് നഗരങ്ങളില്‍ താമസിക്കുന്നവര്‍ പൊതുവെ നേരിടുന്ന ഒരു ചോദ്യമാണിത്. വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി മാത്രമേ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകൂ.

കാര്‍ വായ്‌പയുടെ തിരിച്ചടവ് പൂര്‍ത്തിയാ കുന്നതോടെ വായ്‌പയെടുത്തവരുടെ ജോലി കഴിഞ്ഞുവെന്ന് കരുതരുത്. ഒടുവിലത്തെ ഇ എംഐ അടച്ചതിനു ശേഷം ചില കാര്യങ്ങ ള്‍ കൂടി വായ്‌പയെടുത്തവര്‍ക്ക് ചെയ്‌തു തീര്‍ ക്കാനുണ്ട്.

ലൈഫ് ഇന്‍ഷുറന്‍സിന് ടേം പോളിസി എടുക്കുന്നതിനൊപ്പം നിക്ഷേപത്തിനായി മ്യൂച്വല്‍ ഫണ്ടുകളും പിപിഎഫും സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം പോലുള്ള പദ്ധതികളുമാണ് തിരഞ്ഞെടുക്കേണ്ടത്.

നിക്ഷേപ കാലയളവ് അവസാനിപ്പിക്കുമ്പോള്‍ സ്വര്‍ണത്തിന്റെ അപ്പോഴത്തെ വിപ ണി വില അനുസരിച്ചുള്ള തുക നിക്ഷേപകര്‍ക്ക് തിരികെ ലഭിക്കും.

ഭവനം വാങ്ങുകയോ നിര്‍മ്മിക്കുകയോ ചെയ്‌ത് രണ്ട് വര്‍ഷത്തിനു ശേഷം വില്‍ക്കുകയാണെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതിയായിരിക്കും ബാധകമാവുക.

ലേലത്തിന്റെ തീയതിക്ക് മുമ്പ് ഓര്‍ഡര്‍ റദ്ദാക്കാന്‍ അവസരമുണ്ട്. ലേലം പൂര്‍ത്തിയായി കഴിഞ്ഞാല്‍ കടപ്പത്രങ്ങളുടെ യൂണിറ്റുകള്‍ നിക്ഷേപകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കും.

ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഇത്തരം അസുഖങ്ങളുള്ളവര്‍ക്ക് പരിരക്ഷ നല്‍കുന്നുണ്ടെങ്കിലും ജീവിതശൈലി രോഗങ്ങള്‍ ബാധിച്ചതിനു ശേഷം വ്യക്തിഗതമായി പോളിസിയെടുക്കുക പ്രയാസകരമാണ്.

ഒരാളുടെ പ്രകൃതം അയാളുടെ നിക്ഷേപ രീതിയെയും ആസ്തി മേഖലകളുടെ തിരഞ്ഞെടുപ്പിനെയുമൊക്കെ ബാധിക്കുന്ന ഘടകമാണ്.

ഓഹരി വിപണി ഈയാഴ്‌ച മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്‌തു. സെന്‍സെക്‌സ് 629 പോയിന്റും നിഫ്‌റ്റി 169 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്. ഗാന്ധി ജയന്തി ദിനമായ വെള്ളിയാഴ്‌ച ഓഹരി വിപണിക്ക് അവധിയാണ്.

വാഹന ഉടമകള്‍ക്ക് അധിക ചെലവ് വരുത്തിവെക്കുന്ന തരത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഓരോ വര്‍ഷവും കുത്തനെയാണ് ഉയരുന്നത്. വാഹന ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വളരെ ഉയര്‍ന്ന നിരക്കില്‍ വര്‍ധനയുണ്ടാകുന്നതിന് കാരണം വാഹന ഇന്‍ഷുറന്‍സ് ക്ലെയിം ഓരോ വര്‍ഷവും വര്‍ധിക്കുന്നതാണ്. ഇന്‍ഷുറന്‍സ് ഇല്ലാതെ റോഡിലോടുന്ന വാഹനങ്ങളുടെ എ ണ്ണം വളരെ കൂടുതലാണെന്നതും പ്രീമിയം വര്‍ ധിക്കുന്നതിന് കാരണമാകുന്ന ഒരു ഘടകമാണ്.

ഏത് വിപണി കാലാവസ്ഥയിലും ഒരു ബാങ്കിംഗ് ഓഹരി നിക്ഷേപകരുടെ പോര്‍ട് ഫോളിയോയില്‍ ഉണ്ടാകണം. സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയുടെ പ്രതീകവമാണ് ബാങ്കിംഗ്. ഈ മേഖലയില്‍ നിന്ന് ഓഹരി തിരഞ്ഞെടുക്കുന്നവര്‍ക്ക് ആദ്യം പരിഗണിക്കാവുന്ന ഓഹരികളിലൊന്നാണ് ഐസിഐസിഐ ബാങ്ക്.

വരുമാനത്തിന് നികുതി നല്‍കുന്നതു പോലെ തന്നെ ആസ്‌തികളുടെ വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന മൂലധന നേട്ടത്തിനും നി കുതി ബാധകമാണ്. ഭവനം, സ്വര്‍ണം, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവയുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന മൂലധന നേട്ടത്തിന് നികുതി നല്‍കാന്‍ ബാധ്യസ്ഥമാണെങ്കിലും നികുതി ബാധ്യത ഒഴിവാക്കാനോ ലഘൂകരിക്കാനോ മാര്‍ഗങ്ങളുണ്ട്. ഹ്രസ്വകാല മൂലധന നേട്ടത്തിനുള്ള നികുതി ലാഭിക്കുക എളുപ്പമല്ലെങ്കിലും ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതി ഒഴിവാക്കാന്‍ വഴിയുണ്ട്.