Category: Economy

SENSEX

നിഫ്‌റ്റി 13,700ന്‌ താഴേക്ക്‌ ഇടിഞ്ഞു

അനുകൂലമായ ആഗോള സൂചനകളെ തുടര്‍ന്ന്‌ നേട്ടത്തോടെയാണ്‌ വ്യാപാരം തുടങ്ങിയതെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ വില്‍പ്പന സമ്മര്‍ദം ഇന്നും തുടരുകയാണ്‌ ചെയ്‌തത്‌. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിനു ശേഷമാണ്‌ ഇത്രയും ദിവസങ്ങള്‍ തുടര്‍ച്ചയായി വിപണി ഇടിയുന്നത്‌.

Read More »

കാര്‍ഡുകള്‍ വഴി തിരികെ ലഭിക്കുന്ന പണത്തിന്‌ നികുതി

സാധാരണ നിലയില്‍ ഇങ്ങനെ തിരികെ ലഭിക്കുന്ന പണത്തിന്‌ നികുതി കണക്കാക്കി നല്‍കാന്‍ മിക്കവരും ശ്രദ്ധിക്കാറില്ല. ചെറിയ തുകയായിരിക്കും ഇത്തരത്തില്‍ ലഭിക്കുന്നതെന്നതിനാല്‍ ആദായ നികുതി വകുപ്പിന്റെ ക ണ്ണില്‍ പെടാതെ പോകാം.

Read More »

ടേം ഇന്‍ഷുറന്‍സ്‌ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരാള്‍ ജോലി ചെയ്യുകയും വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന കാലയളവ്‌ എത്രയാണോ ആ കാലയളവായിരിക്കണം ടേം പോളിസിയുടെയും കാലയളവ്‌

Read More »

ഓഹരി വിപണിയില്‍ മൂന്നാം ദിവസവും ഇടിവ്

ആഗോള സൂചനകളുടെ പിന്‍ബലത്തില്‍ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും വിപണി വീണ്ടും ഇടിവിലേക്ക് നീങ്ങുന്നതാണ് കണ്ടത്. രാവിലെ നിഫ്റ്റി 14,491 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും പിന്നീട് വില്‍പ്പന സമ്മര്‍ദം ശക്തമായി.

Read More »

എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌: സുരക്ഷിതമായ ലാര്‍ജ്‌കാപ്‌ ബാങ്കിംഗ്‌ ഓഹരി

ബാങ്കിംഗ്‌ മേഖല കിട്ടാക്കടത്തിന്റെ പിടിയില്‍ പെട്ടിരിക്കുമ്പോള്‍ നിഷ്‌ക്രിയ ആസ്‌തി കുറച്ചുകൊണ്ടുവരുന്ന ബാങ്കിന്റെ ബിസിനസ്‌ രീതി പ്രശംസനീയമാണ്‌

Read More »

ആശുപത്രി മുറി വാടക പരിധി ഇന്‍ഷുറന്‍സ്‌ ക്ലെയിം തുകയില്‍ പ്രതിഫലിക്കും

ക്ലെയിം ഉണ്ടാകുമ്പോള്‍ ഇന്‍ഷുറന്‍സ്‌ കമ്പനിക്ക്‌ വഹിക്കേണ്ടി വരുന്ന ബാധ്യത പരിമിതപ്പെടുത്താനാണ്‌ ഇത്തരം പരിധികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌

Read More »

നിഫ്‌റ്റി വീണ്ടും 14,600ന്‌ മുകളില്‍

സെന്‍സെക്‌സ്‌ 49,000 പോയിന്റിനു മുകളിലേക്കും ഉയര്‍ന്നു. 394 പോയിന്റിന്റെ നേട്ടമാണ്‌ സെന്‍സെക്‌സിലുണ്ടായത്‌. 49792.12 പോയിന്റില്‍ സെന്‍സെക്‌സ്‌ ക്ലോസ്‌ ചെയ്‌തു.

Read More »

ചികിത്സാ ചെലവുകള്‍ക്ക് നികുതി ഇളവ് നേടാം

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് അടക്കുന്ന 25,000 രൂപ വരെയുള്ള പ്രീമിയത്തിന് ആദായനികുതി നിയമം സെക്ഷന്‍ 80 ഡി പ്രകാരം നികുതി ഇളവ് നേടാം.

Read More »

ദുരിതാശ്വാസത്തിന്‌ നല്‍കിയ സംഭാവനയ്‌ക്ക്‌ നികുതി ഇളവ്

സെക്ഷന്‍ 80 ജി പ്രകാരം എല്ലാ തരം സംഭാവനകള്‍ക്കും നികുതി ഇളവ്‌ ലഭിക്കുന്ന തല്ല. സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനങ്ങള്‍ ക്കും ദുരിതാശ്വാസ നിധികള്‍ക്കും നല്‍കുന്ന സംഭാവനകള്‍ക്ക്‌ മാത്രമേ നികുതി ഇളവ്‌ ലഭിക്കുകയുള്ളൂ.

Read More »

ചാഞ്ചാട്ടത്തിനു ശേഷം ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

  മുംബൈ: രാവിലെ നേട്ടമില്ലാതെ വ്യാപാരം ആരംഭിച്ച ഓഹരി വിപണി ചെറിയ ഇടിവിനു ശേഷം കരകയറ്റം നടത്തി. സെന്‍സെക്സ് 91 പോയിന്റ് നേട്ടം രേഖപ്പെടുത്തി. 49584ലാണ് ക്ലോസ് ചെയ്തത്. 30 പോയിന്റ് നേട്ടത്തോടെയാണ് നിഫ്റ്റി

Read More »

മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള നേട്ടത്തിന് എങ്ങനെ നികുതി കണക്കാക്കാം?

ഓഹരികളും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളും ഒരു വര്‍ഷമോ അതിന് മുകളിലോ കൈവശം വെച്ചതിനു ശേഷം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന നേട്ടം ഒരു ലക്ഷം രൂപക്ക് മുകളിലാണെങ്കില്‍ പത്ത് ശതമാനം നികുതി നല്‍കേണ്ടതുണ്ട്.

Read More »

ഇന്‍ഡക്‌സ്‌ ഫണ്ടുകള്‍ നിക്ഷേപത്തിന്‌ അനുയോജ്യമോ?

യുഎസ്സിലേതു പോലെ വിപണിയിലെ മൊത്തം കമ്പനികളുടെ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്നതില്‍ ഇന്ത്യയിലെ ഓഹരി സൂചികകള്‍ക്ക്‌ പരിമിതിയുണ്ട്‌.

Read More »