
പ്രമുഖ ഓഹരി നിക്ഷേപകനും വ്യവസായിയുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു
രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ മുപ്പത്തിയാറാം സ്ഥാനത്താണ് രാകേഷ്. അകാശ എയര്‍ വിമാന കമ്പനി യാഥാര്‍ത്ഥ്യമാക്കിയ ശേഷം വിടവാങ്ങല്‍ മുംബൈ : രാജ്യത്തെ പ്രമുഖ വ്യവസായിയും ഓഹരി നിക്ഷേപകനുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. 62