Category: Breaking News

പിഎസ്എല്‍വി സി-49 വിക്ഷേപിച്ചു; വിക്ഷേപണം പ്രതികൂല കാലാവസ്ഥയില്‍

കോവിഡ് കാലത്തെ ഐഎസ്ആര്‍ഒയുടെ ആദ്യദൗത്യമാണിത്. പത്ത് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്. നാലാംഘട്ട ജ്വലനം പൂര്‍ത്തിയായി. അടുത്ത ഘട്ടത്തില്‍ ഉപഗ്രഹങ്ങള്‍ വേര്‍പെടും.

Read More »

ബാലുശ്ശേരിയില്‍ പീഡനത്തിനിരയായ കുഞ്ഞിന്റെ ചികിത്സാ ചെലവ് ഏറ്റെടുത്ത് സര്‍ക്കര്‍

  തിരുവനന്തപുരം: കോഴിക്കോട് ബാലുശ്ശേരിയില്‍ പീഡനത്തിനിരയായ കുഞ്ഞിന്റെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ-വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. പീഡനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോഴിക്കോട്

Read More »

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് പോസിറ്റീവ്

  തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ആശങ്കപ്പെടാനില്ലെന്നും നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു. Hon'ble Governor Shri Arif Mohammed Khan said :"I

Read More »

അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന് കിട്ടിയെന്ന് ഇ.ഡി

ബിനീഷിന്റെ മൂന്ന് ബിനാമി സ്ഥാപനങ്ങളുടെ വിവരംകൂടി ലഭിച്ചു. ഇവയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും ഇ.ഡി ബംഗളൂരു സെഷന്‍സ് കോടതിയില്‍ പറഞ്ഞു.

Read More »

300 ഇലക്ടറല്‍ വോട്ടുകള്‍ക്ക് ജയിക്കും: വിജയം ഉറപ്പിച്ച് ജോ ബൈഡന്‍

  വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘത്തിലേക്ക് കടക്കവെ വിജയം ഉറപ്പിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. 300 ഇലക്ടറല്‍ വോട്ടുകളോടെ വിജയിക്കുമെന്ന് ജോ ബൈഡന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 24 മണിക്കൂര്‍ മുന്‍പ്

Read More »

സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 38,720 രൂപ

  തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാംദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് 320 രൂപ കൂടിയതോടെ പവന് 38,720 രൂപയായി ഉയര്‍ന്നു. 4,840 രൂപയാണ് ഒരു ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസവും പവന് 320 രൂപയാണ് കൂടിയത്.

Read More »

വയലുകളില്‍ തീയിടുന്ന കര്‍ഷകര്‍ക്കെതിരെ നിയമനടപടികള്‍ വേണ്ട; അഭ്യര്‍ത്ഥനയുമായി കെജ്രിവാള്‍

ഡല്‍ഹി വയലുകളില്‍ ആ ദ്രാവകം പ്രയോഗിച്ചിട്ടുണ്ട്. ഏറെ ഗുണകരമായി. ചെലവ് നന്നേ കുറവാണ്. ദ്രാവകത്തിന് അത്ര വിലയൊന്നുമില്ലെന്നും സര്‍ക്കാരുകള്‍ക്ക് സൗജന്യമായും കര്‍ഷകര്‍ക്ക് നല്‍കാമെന്ന് കെജ്രിവാള്‍ പറഞ്ഞു.

Read More »

തദ്ദേശ തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം വ്യാഴാഴ്ച മുതല്‍

  തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം അടുത്ത വ്യാഴാഴ്ച ആരംഭിക്കും. ഈമാസം 19 വരെ പത്രിക സമര്‍പ്പിക്കാന്‍ സമയമുണ്ട്. 20 നാണ് സൂക്ഷ്മ പരിശോധന. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തിയതി ഇന്നലെ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ

Read More »

പ്രോട്ടോക്കോള്‍ ലംഘനം; മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

  കൊച്ചി: മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ജലീലിന് നോട്ടീസ് നല്‍കി. കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസിലാണ് നടപടി.

Read More »

ഉലകനായകന് പിറന്നാള്‍; ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി

രാജ്യത്തിന്റെ ജനാധിപത്യ – മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ കമല്‍ ഹാസന്‍ നിര്‍ഭയം നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണെന്നും ജന്മദിനാശംസ നേര്‍ന്നു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

Read More »

തദ്ദേശ തെരഞ്ഞെടുപ്പ്: വിജയ പ്രതീക്ഷയോടെ മുന്നണികള്‍, പ്രതികരണം

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും. ഭൂരിപക്ഷം സ്ഥലങ്ങളിലും സ്ഥാനാര്‍ഥികള്‍ ആയിട്ടുണ്ട്. യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന് വിജയരാഘവന്‍ പറഞ്ഞു.

Read More »

വെട്രിവേല്‍ യാത്ര: തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അറസ്റ്റില്‍

മരുകന്റെ ആറ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്‍ നയിക്കുന്ന ഒരു മാസത്തെ പര്യടനത്തില്‍ യോഗി ആദിത്യനാഥ് അടക്കമുള്ള ദേശീയ നേതാക്കളെ പങ്കെടുപ്പിക്കാനാണ് പദ്ധതി

Read More »

പഞ്ചാബിലും വട്ടമിട്ട് കേന്ദ്ര ഏജന്‍സികള്‍; മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും ഇഡിയുടെ നോട്ടീസ്

  ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്തര്‍ സിങ്ങിനും കുടുംബാംഗങ്ങള്‍ക്കും ഇഡിയുടെയും ആദായ നികുതി വകുപ്പിന്റെയും നോട്ടീസ്. അമരീന്ദര്‍ സിങ്ങിന്റെ മകന്‍ രണീന്ദര്‍ സിങ്ങിനോട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി

Read More »

മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്നത് നല്ലതല്ല: കാനം രാജേന്ദ്രന്‍

  തിരുവനന്തപുരം: മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്നത് നല്ലതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണിയില്ല. പോലീസിന് മാത്രമാണ് ഭീഷണിയെന്ന് കാനം പറഞ്ഞു. കേന്ദ്ര ഫണ്ട് നേടാന്‍ ഏറ്റുമുട്ടല്‍ നടത്തേണ്ടത് പോലീസിന്റെ

Read More »

യുഎസ് ഫോട്ടോ ഫിനിഷിലേക്ക്; വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാനുള്ള ട്രംപിന്റെ ഹര്‍ജികള്‍ തള്ളി

വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഫോട്ടോ ഫിനിഷിലേക്കടുക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് അനുകൂലമായാണ് കണക്കുകള്‍ മാറുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്

Read More »

കോവിഡിനെ അതിജീവിക്കുമെന്ന് ലോകാരോഗ്യ സംഘടന; മറ്റൊരു മഹാമാരിയെ നേരിടാനൊരുങ്ങാന്‍ ആഹ്വാനം

  ജനീവ: കോവിഡ് മഹാമാരിയെ നമ്മള്‍ അതിജീവിക്കുമെന്ന് 73-ാമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ വ്യക്തമാക്കി ലോകാരോഗ്യ സംഘടന. വെര്‍ച്വലായി നടന്ന പരിപാടിയില്‍ കോവിഡിന് ശാസ്ത്രം കൊണ്ട് ലോകം പരിഹാരം കാണുമെന്നാണ് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കിയത്. എന്നാല്‍

Read More »

ലൈഫ് മിഷന്‍: നിയമസഭ സമിതി ഇല്ലാത്ത അധികാരം ഉപയോഗിച്ചെന്ന് കോണ്‍ഗ്രസ്

ലൈഫ് മിഷന്‍ പദ്ധതി തടയാന്‍ ശ്രമിക്കുന്നുവെന്ന്  ജെയിംസ് മാത്യു നല്‍കിയ അവകാശലംഘന നോട്ടീസ് പരിഗണിച്ചാണ്  നിയമസഭാ സമിതി ഇ.ഡിയോട് വിശദീകരണം തേടിയത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഇ.ഡി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും.

Read More »

തനിക്കെതിരെ കരുനീക്കം നടത്തുന്നു: കുമ്മനം

ആറന്മുള സ്വദേശിയിൽ നിന്ന് 28.75 ലക്ഷം തട്ടിയെന്ന കേസില്‍ കുമ്മനം രാജശേഖരന്‍ നാലാം പ്രതിയാണ്. കുമ്മനത്തിന്റെ മുൻ പി എ പ്രവീണാണ് ഒന്നാംപ്രതി. ആറന്മുള പൊലീസാണ് കേസെടുത്തിരിക്കുന്നത്.

Read More »

തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക ചൊവ്വാഴ്ച; വോട്ടെടുപ്പ് തിയതി ഉടന്‍

  തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക ഈമാസം പത്തിന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് തീയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ഇതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അന്തിമ വോട്ടര്‍പട്ടിക സംബന്ധിച്ച് രാഷ്ട്രീയ

Read More »

കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ ശരീരത്തില്‍ 4 വെടിയുണ്ടകള്‍; 40 മുറിവുകള്‍

തമിഴ്‌നാട് തേനി പെരിയകുളം സ്വദേശിയാണ് വേല്‍മുരുകന്‍ (32). പെരിയംകുളത്തെ സെന്തു- അന്നമ്മാള്‍ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയവനാണ്

Read More »

എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

  ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസുമായി

Read More »

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ജോ ബൈഡന് മുന്നേറ്റം, വോട്ടെണ്ണലില്‍ കൃത്രിമം എന്ന് ട്രംപ്

വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് വീണ്ടും ട്രംപ് രംഗത്തെത്തി. നിയമാനുസൃതമായ വോട്ടുകള്‍ മാത്രം എണ്ണിയാല്‍ മതിയെന്ന് ട്രംപ് പറഞ്ഞു.

Read More »

ഇത് തന്റെ അവസാന തെരഞ്ഞെടുപ്പ്; വിരമിക്കല്‍ പ്രഖ്യാപിച്ച് നിതീഷ് കുമാര്‍

  പാട്‌ന: ഇത്തവണത്തെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ അവസാന തെരഞ്ഞെടുപ്പാണെന്ന് ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം വ്യക്തമാക്കിയത്.

Read More »

ലൈഫ് മിഷന്‍: നിയമസഭാ അവകാശ സമിതി ഇഡിയോട് വിശദീകരണം തേടും

ഇ ഡി ഇടപെടല്‍ മൂലം പദ്ധതി സ്തംഭനാവസ്ഥയിലായിരിക്കുകയാണെന്നും നിരവധി പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നം ഇതോടെ അനിശ്ചിതാവസ്ഥയിലായിരിക്കുകയാണെന്നും ജയിംസ് മാത്യു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

Read More »

വാളയാര്‍ കേസില്‍ ഇടപെടാത്ത ബാലാവകാശ കമ്മീഷന്‍ ബിനീഷിന്റെ വീട്ടില്‍ ഓടിയെത്തി: കെ സുരേന്ദ്രന്‍

ബിനീഷ് കൊടിയേരിയുടെ വീട്ടില്‍ റെയിഡ് നടത്തി മടങ്ങവേ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു

Read More »