Category: Breaking News

കങ്കണയുടെ ഓഫീസ് പൊളിച്ചുമാറ്റിയത് പ്രതികാര നടപടി; നഷ്ടപരിഹാരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി

കോടതി ഉത്തരവ് ജനാധിപത്യത്തിന്റെ വിജയമാണെന്ന് കങ്കണ പറഞ്ഞു. പിന്തുണച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കും നടി നന്ദി അറിയിച്ചു.

Read More »

യുപിയില്‍ എസ്മ പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍; ലഖ്‌നൗവില്‍ നിരോധനാജ്ഞ

  ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എസ്മ പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍. ഇതോടെ ആറ് മാസത്തേക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഇല്ല. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

Read More »

കര്‍ഷക മാര്‍ച്ചില്‍ വീണ്ടും സംഘര്‍ഷം; സ്‌റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലാക്കാന്‍ നീക്കം

  ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭവുമായി കര്‍ഷകര്‍ മുന്നോട്ടു പോകുമ്പോള്‍ ഡല്‍ഹി ചലോ മാര്‍ച്ചിനെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ വീണ്ടും ശക്തമാക്കി പോലീസ്. പ്രതിഷേധത്തില്‍ നിന്ന് കര്‍ഷകര്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന്

Read More »

കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു; പ്രഥമ പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍

  തിരുവനന്തപുരം: കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു. കേരള ബാങ്കിന്റെ ആദ്യ പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും വൈസ് പ്രസിഡന്റ് എം.കെ കണ്ണനുമാണ്. കേരളാ ബാങ്ക് സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായി മാറാന്‍ പോവുകയാണെന്നും ആര്‍ബിഐയുടെ

Read More »

ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; 6 മരണം

  അഹമ്മദാബാദ്: ഗുജറാത്ത് രാജ്‌കോട്ടിലെ കോവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആറ് പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രാജ്കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. 11 കൊവിഡ് രോഗികളായിരുന്നു

Read More »

 യുപിയില്‍ ആറുമാസത്തേക്ക് സമരങ്ങൾ വിലക്കി യോഗി സർക്കാർ

ലഖ്നൗവില്‍ കോവിഡ് കേസുകളില്‍ വന്‍വര്‍ധനയുണ്ടാകുന്നത് മുന്‍നിര്‍ത്തിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് സര്‍ക്കാര്‍ വക്താവിന്റെ പ്രതികരണം

Read More »

ഐ.ജി പി വിജയന്റെ പേരില്‍ എഫ്ബി അക്കൗണ്ട് നിര്‍മ്മിച്ചയാള്‍ പിടിയില്‍; ഹണി ട്രാപ്പിലും രണ്ട് പേര്‍ പിടിയില്‍

പതിനേഴ് വയസ്സുള്ള രാജസ്ഥാന്‍കാരനാണ് പിടിയിലായത്. ഐ.ജി പി വിജയന്റെ പേരില്‍ എഫ്.ബി അക്കൗണ്ട് തുടങ്ങി പണം തട്ടാനായിരുന്നു ശ്രമം.

Read More »

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ വീഴ്ച്ചയില്ലെന്ന് പോലീസ്

ചികിത്സയില്‍ സംഭവിച്ച അനാസ്ഥ സംബന്ധിച്ച് മെഡിക്കല്‍ കോളേജ് നഴ്‌സിംഗ് ഓഫീസറുടെ ഓഡിയോ പുറത്തായതോടെയാണ് സംഭവം വിവാദമായത്.

Read More »

ഡല്‍ഹി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ബാരിക്കേഡുകള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞ് കര്‍ഷകര്‍

പഞ്ചാബില്‍ നിന്ന് എത്തിയ കര്‍ഷകര്‍ക്ക് നേരെ അംബാലയില്‍ ജലപീരങ്കി പ്രയോഗിച്ചു.

Read More »

ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ശ്രീശാന്ത് തിരിച്ചെത്തുന്നു; പ്രസിഡന്റ് കപ്പ് ട്വന്റി 20യില്‍ കളിക്കും

ടൂര്‍ണമെന്റില്‍ ആകെ ആറ് ടീമുകളുണ്ട്. കെസിഎ ടൈഗേഴ്‌സ് ടീമിന് വേണ്ടിയാണ് ശ്രീശാന്ത് കളിക്കുന്നത്.

Read More »
nation-wide-strike

24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു

  തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുളള 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. ഇന്ന് രാത്രി 12 മണിയോടെ പണിമുടക്ക് അവസാനിക്കും. പാല്‍, പ്ത്രം,ഇലക്ഷന്‍ ഓഫീസുകള്‍

Read More »

ആപ്പ് നിരോധനം: ഇന്ത്യയുടെ നടപടി ലോക വ്യാപാര സംഘടന നിയമങ്ങളുടെ ലംഘനമെന്ന് ചൈന

ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ഇന്ത്യ തുടര്‍ച്ചയായി ദേശീയ സുരക്ഷയെ ഒരു കാരണമായി ഉപയോഗിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈനീസ് എംബസി വക്താവ് ജി റോങ് വ്യക്തമാക്കി.

Read More »

സ്പ്രിംക്ലറില്‍ പുതിയ സമിതി

മാധവന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യമാക്കാതെയാണ് പുതിയ നീക്കം. രണ്ട് മാസത്തിനകം പുതിയ സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം

Read More »

സംസ്ഥാനത്ത് 6,491 പേര്‍ക്ക് കോവിഡ്; രോഗികള്‍ കൂടുതല്‍ കോഴിക്കോട്

64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 16, കണ്ണൂര്‍ 13, കോഴിക്കോട് 8, പത്തനംതിട്ട 7, തിരുവനന്തപുരം 5, തൃശൂര്‍ 3, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കാസര്‍ഗോഡ് 2 വീതം മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Read More »

കോവിഡാനന്തര പ്രശ്‌നം; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍

ശിവശങ്കറിന്റെ മൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് എന്നാണ് സൂചന. കെ ഫോൺ, ടോറസ് തുടങ്ങിയ സ‍ർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ടും രവീന്ദ്രനിൽ നിന്നും ഇഡി വിവരം തേടിയേക്കും. 

Read More »

ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലിക്കെട്ടി’ന് ഓസ്‌കര്‍ നോമിനേഷന്‍‌

അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണമാണ് ജെല്ലിക്കെട്ട് നേടിയത്. നിരവധി പുരസ്‌കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു.

Read More »