
സിപിഎം നേതാക്കളുടെ വിമര്‍ശനം, അവരോട് ഒന്നും പറയാനില്ല ; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തിയെന്ന് നടി
ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രിയു മായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തിയുണ്ടെന്നും അതിജീവിത. മുഖ്യമന്ത്രി പിണറായി വി ജയനെ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരു ന്നു ആക്രമണത്തിനിരയായ നടി തിരുവനന്തപുരം :



























