Day: March 4, 2021

കിഫ്ബി ഉദ്യോഗസ്ഥരോട് ഇഡി മോശമായി പെരുമാറി; കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി

സ്ത്രീകളടക്കമുള്ള കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് മോശമായ പെരുമാറ്റമാണ് നേരി ടേണ്ടി വന്നതെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പറഞ്ഞു.

Read More »

ഇ.പി ജയരാജനും ഐസക്കും അടക്കം അഞ്ച് മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം

രണ്ട് ടേം മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്ന് സെക്രട്ടറിയേറ്റില്‍ ശക്തമായ അഭിപ്രായം ഉയര്‍ന്നുവന്നു.

Read More »

നടന്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

ധര്‍മ്മജനെ മത്സരിപ്പിക്കുന്നത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന് മണ്ഡലം കമ്മിറ്റിയുടെ കത്തില്‍ പറയുന്നു.

Read More »

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പടെയുള്ള പ്രമുഖരെല്ലാം വാക്സിന്‍ സ്വീകരിച്ചിരുന്നു.

Read More »

രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ക്ലെയിം നിഷേധിക്കപ്പെടുമോ?

ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ മാത്രമല്ല, മറ്റ്‌ തരം ഇന്‍ഷുറന്‍സുകളുടെ കാര്യത്തിലും ക്ലോസ്‌ ചെയ്‌ത ക്ലെയിമുകള്‍ എന്ന വര്‍ഗീകരണമുണ്ട്‌.

Read More »

മ്യാന്മറില്‍ മുന്നറിയിപ്പില്ലാതെ വെടിവെച്ച് സൈന്യം; പ്രതിഷേധം ആളുന്നു

ആയുധധാരികളല്ലാത്ത പ്രതിഷേധക്കാരെ സൈന്യം ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്

Read More »

മോദിയും ഇന്ദിരയും തമ്മിലുള്ള അന്തരം

രാജ്യത്ത്‌ ആദ്യമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയും നിശബ്‌ദമായ അടിയന്തിരാവസ്ഥയുടെ പുതിയ രീതികള്‍ പരീക്ഷിക്കുന്ന നരേന്ദ്രമോദിയും തമ്മിലുള്ള കാതലായ വ്യത്യാസങ്ങള്‍ നാം തിരിച്ചറിയേണ്ടതുണ്ട്‌

Read More »