
കേരളം ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്
ഇന്ന് വെകുന്നേരം 4.30 ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീയതി പ്രഖ്യാപിക്കും.

ഇന്ന് വെകുന്നേരം 4.30 ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീയതി പ്രഖ്യാപിക്കും.

സംസ്ഥാനത്തെ കോവിഡ് പരിശോധനകളും കൂടുതല്‍ കര്‍ശനമാക്കി.

തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു.

ഭവനവായ്പ ഇത്തരത്തില്‍ മാറ്റുന്ന തില്‍ 20 ശതമാനം വര്‍ധനയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വളരെ അപൂര്‍വമായാണ് ഇരു രാജ്യങ്ങളിലേയും മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ ഹോട്ലൈനിലൂടെ ബന്ധപ്പെടുന്നത്

ബൈഡന് ഭരണകൂടം പാക്കിസ്ഥാനുള്‍പ്പെടെ മേഖലയിലെ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിവരികയാണ്

രാവിലെ ആറിന് തുടങ്ങിയ ബന്ദ് വൈകീട്ട് എട്ടു വരെയാണ്

ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് കത്തയച്ചിരുന്നു

117 ജലാറ്റിന്‍ സ്റ്റിക്, 350 ഡിറ്റേനറ്റര്‍ എന്നിവയാണ് റെയില്‍വേ പൊലീസ് പിടികൂടിയത്