English हिंदी

Blog

joe Biden

 

വാഷിംഗ്ടണ്‍: ഇന്ത്യ-പാക് വെടി നിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത് അമേരിക്ക. ദക്ഷിണേഷ്യയില്‍ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ക്രിയാത്മക നടപടിയാണിതെന്ന് അമേരിക്ക പ്രസ്താവനയില്‍ പറഞ്ഞു. ബൈഡന്‍ ഭരണകൂടം പാക്കിസ്ഥാനുള്‍പ്പെടെ മേഖലയിലെ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിവരികയാണ്. അതിര്‍ത്തിയിലെ ഈ പുരോഗതി മുന്നോട്ടു കൊണ്ടുപോകാന്‍ ഇരു രാജ്യങ്ങളെയും അമേരിക്ക പ്രോത്സാഹിപ്പിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു.

Also read:  ശ്രീലങ്കയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇന്ന്