Day: February 23, 2021

താമരശേരി ചുരത്തില്‍ വീണ്ടും മണ്ണിടിഞ്ഞു

മണ്ണിടിയുന്നത് തുടരുന്ന സാഹചര്യത്തില്‍ ചുരം വഴിയുളള ഗതാഗതത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

Read More »

മാധ്യമ പ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമം; നടപടിയെടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായ എന്‍ പ്രശാന്ത് മാധ്യമ പ്രവര്‍ത്തകയുടെ ചാറ്റിനോട് അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നല്‍കി സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്നാണ് പരാതി.

Read More »

സംസ്ഥാനത്ത് 4034 പേര്‍ക്ക് കോവിഡ്; 4823 പേര്‍ക്ക് രോഗമുക്തി

പുതുതായി ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 72 വയസുകാരനാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്

Read More »

രാംദേവിന്റെ ‘കൊറോണിലിന്’ വിലക്കേര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍

ഉപയോഗപ്രദമാണെന്ന രേഖകള്‍ തെളിയിക്കാത്ത പക്ഷം കൊറോണിലിന്‍ വില്‍പ്പന സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.

Read More »

നാട്ടിലെത്തിക്കാന്‍ തന്ന ബാഗില്‍ സ്വര്‍ണമാണെന്ന് അറിഞ്ഞത് പിന്നീട്: ബിന്ദു

തട്ടിക്കൊണ്ടുപോയ സംഘം തന്നെ കാറില്‍വെച്ച് ഉപദ്രവിച്ചു. നെല്ലിയാമ്പതിയിലേക്കാണ് സംഘം കൊണ്ടുപോയത്. സംഘത്തിലെ ഹാരിസ്, ഷിഹാബ് എന്നിവരെ അറിയാമെന്നും ബിന്ദു പറഞ്ഞു.

Read More »

യമുനാ നദിയില്‍ വീണ്ടും വിഷപ്പത

പതയെ തുടര്‍ന്ന് നദിയിലെ വെള്ളം കാണുക പ്രയാസമായിരുന്നു. ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് നദിയിലേക്ക് മാലിന്യം എത്തുന്നത്.

Read More »

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാള്‍ അറസ്റ്റില്‍

മാന്നാര്‍ സ്വദേശിനി ബിന്ദുവിനെ ഇന്നലെയാണ് ഒരുസംഘം തട്ടിക്കൊണ്ടു പോയത്. യുവതിയെ കടത്തിയതിന് പിന്നില്‍ പ്രാദേശിക സഹായം ഉണ്ടായിരുന്നെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

Read More »

കള്ളവോട്ടിനെതിരെ കര്‍ശന നടപടി: ടിക്കാറാം മീണ

പ്രശ്ന ബാധിത ബൂത്തുകളുടെയടക്കം പട്ടിക തയ്യാറാക്കി. മലബാറില്‍ കള്ളവോട് പാരമ്പര്യമുള്ളതിനാല്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കും. 25 കമ്പനി കേന്ദ്രസേന മറ്റന്നാള്‍ കേരളത്തിലെത്തും

Read More »

റെസ്റ്റോറന്റുകളില്‍ ഇരുന്ന് കഴിക്കാനുള്ള അനുമതി റദ്ദാക്കി- നാളെ മുതല്‍ നിയമം പ്രാബല്യത്തില്‍

ഷോപ്പിംഗ് മാളുകള്‍ക്കുള്ളിലെ റെസ്‌റ്റോറന്റുകള്‍ക്കും കഫെകള്‍ക്കും ഉത്തരവ് ബാധകമാണ്‌

Read More »

മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ പ്രീ വെഡ്ഡിംഗ് ഷൂട്ടിന് നല്‍കി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ വൈറലായതോടെ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Read More »

ഉത്തരാഖണ്ഡ് പ്രളയം: കാണാതായ 136 പേരെ മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു

നന്ദാദേവി മഞ്ഞുമലയുടെ ഒരുഭാഗം ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് ഫെബ്രുവരി ഏഴിനാണ് അളകനന്ദ നദിയിലും കൈവഴികളിലും മിന്നല്‍പ്രളയമുണ്ടായത്.

Read More »