Day: November 22, 2020

ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടും: കടകംപള്ളി സുരേന്ദ്രന്‍

മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷമായിരിക്കും തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തുന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുക്കുക. സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്നവരിലധികവും ഇതരസംസ്ഥാനക്കാര്‍ ആണ്.

Read More »

പ്രായപൂര്‍ത്തിയായില്ല: ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി

മത്സരിക്കാന്‍ 21 വയസ്സ് തികയണമെന്ന നിബന്ധന നിലവിലിരിക്കെയാണ് ഈ നടപടി. സൂക്ഷ്മപരിശോധനയില്‍ വരണാധികാരി പത്രിക തള്ളിയതോടെ ഒടുവില്‍ ഡമ്മി സ്ഥാനാര്‍ത്ഥിയെ പിടിച്ച് ഒറിജിനല്‍ സ്ഥാനാര്‍ത്ഥിയാക്കി.

Read More »

‘ഗോ ബാക്ക് അമിത് ഷാ’; സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ്

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഉള്‍പ്പടെയുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയാണ് ചെന്നൈയില്‍ എത്തിയ അമിത് ഷായെ സ്വീകരിച്ചത്.

Read More »
thomas issac

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഎജി തന്നെ ഇറങ്ങി: തോമസ് ഐസക്

കേരളത്തിലേത് അസാധാരണ സാഹചര്യമാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഎജി തന്നെ ഇറങ്ങിയരിക്കുകയാണ്. എ.ജി വാര്‍ത്തകള്‍ ചോര്‍ത്തുന്നുവെന്നും ധനമന്ത്രി ആരോപിച്ചു.

Read More »

എസ്ബിഐ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഞായറാഴ്ച തടസം

ട്വിറ്ററിലൂടെയാണ് എസ്ബിഐ ഈ വിവരം അറിയിച്ചത്. എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് സേവനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം.

Read More »