Day: November 21, 2020

ഡി എം കെ മുതിര്‍ന്ന നേതാവ് ബി ജെ പിയില്‍ ചേര്‍ന്നു

ഈ വര്‍ഷം ആദ്യം രാമലിംഗത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എം.കെ. അഴഗിരിയുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹത്തെ ബിജെപിയിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അംഗത്വം സ്വീകരിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു.

Read More »

സ്വപ്‌നയുടെ ശബ്ദരേഖ: ഇ.ഡിയുടെ കത്ത് പോലീസ്‌ മേധാവിക്ക് കൈമാറി

ശബ്ദരേഖ ചോര്‍ച്ചയില്‍ അന്വേഷണം വേണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം.ജയില്‍ വകുപ്പ് ആദ്യം നല്‍കിയ കത്തില്‍ അന്വേഷണം നടത്തിയിരുന്നില്ല.

Read More »

കാണാതായ 76 കുട്ടികളെ കണ്ടുപിടിച്ച വനിതാ പോലീസിന് പ്രൊമോഷന്‍

പദ്ധതി പ്രകാരം രക്ഷപ്പെടുത്തുന്ന പതിനഞ്ചോളം കുട്ടികളെങ്കിലും എട്ടില്‍ താഴെ വയസുള്ളവരായിരിക്കണം. 12 മാസത്തിനുള്ളില്‍ 14 വയസില്‍ താഴെയുള്ള 15 കുട്ടികളെയോ അതില്‍ കൂടുതലോ രക്ഷിക്കുന്നവര്‍ക്ക് അസാധാരണ്‍ കാര്യ പുരസ്‌കാറും പ്രഖ്യാപിച്ചിരുന്നു.

Read More »

ബിജെപി കളമശ്ശേരി നിയോജക മണ്ഡലം സെക്രട്ടറിയുടെ നാമനിര്‍ദേശ പത്രിക പ്രതിസന്ധിയില്‍

നികുതി ഇനത്തില്‍ സര്‍ക്കാരില്‍ അടയ്‌ക്കേണ്ട ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയ്ക്ക് റവന്യൂ റിക്കവറി നോട്ടീസ് വന്നത് മറച്ച് വെച്ചതാണ് സ്‌ക്രൂട്ടി നി സമയം ചോദ്യം ചെയ്യപ്പെട്ടത്

Read More »

ഷെയ്ക്ക് മുക്തര്‍അലിയും ഇതരസംസ്ഥാനക്കാരുടെ അവസാനിക്കാത്ത ദുരിതങ്ങളും

ഐ ഗോപിനാഥ് കേരളത്തിലെ ബംഗാളാണ് പെരുമ്പാവൂര്‍ എന്നു പറയാറുണ്ട്. ഉപജീവനാര്‍ത്ഥം കേരളത്തിലെത്തിയ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍, പ്രത്യേകിച്ച് ബംഗാളികള്‍ ഏറ്റവുമധികം തിങ്ങിപാര്‍ക്കുന്ന പട്ടണം. ബസുകളില്‍ ഹിന്ദിബോര്‍ഡും തിയറ്ററുകളില്‍ ബംഗാളി സിനിമയുമുള്ള പ്രദേശം. ഞായറാഴ്ച പുറത്തിറങ്ങിയാല്‍ ശരിക്കും

Read More »

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിക്കണമെന്ന് വിജയ് സേതുപതി

പേരറിവാളന്റെ ജയില്‍മോചനം സംബന്ധിച്ച് ഗവര്‍ണര്‍ക്ക് അന്തിമ തീരുമാനം എടുക്കാമെന്നും അന്വേഷണ ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. പേരറിവാളന് കേസില്‍ നേരിട്ട് പങ്കില്ലെന്ന് തെളിഞ്ഞിരുന്നു.

Read More »

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ എല്‍ഡിഎഫ് വീണ്ടും സമരത്തിലേക്ക്

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ എല്‍ഡിഎഫ് വീണ്ടും സമരത്തിനൊരുങ്ങുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഈ മാസം 25ന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.

Read More »

പാലത്തായി പീഡനക്കേസ്: ഐ.ജി ശ്രീജിത്തിനെ മാറ്റി, പുതിയ അന്വേഷണ സംഘത്തെ നിയമിച്ചു

പാലത്തായിയില്‍ ബിജെപി നേതാവായ അധ്യാപകന്‍ നാലാം ക്ലാസുകാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതി പത്മരാജന് കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Read More »

സ്വര്‍ണക്കടത്ത് പ്രതികള്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ്: ചെന്നിത്തല

ബാര്‍കോഴയില്‍ പ്രതിപക്ഷ നേതാവ് മറുപടി നല്‍കി. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ല.

Read More »

അറബിക്കടലില്‍ ന്യൂനമര്‍ദം തീവ്രമാവുന്നു; ഒമാന്റെ തെക്ക്- പടിഞ്ഞാറന്‍ ഭാഗത്ത് മഴയ്ക്ക് സാധ്യത

അടുത്ത ഞായറാഴ്ചയോടെ സൊക്കോത്രയിലും സോമാലിയയിലുമായിരിക്കും ന്യൂനമര്‍ദത്തിന്റെ ആഘാതം അനുഭവപ്പെടുക

Read More »

ദുല്‍ഖറിന്റെ ‘കുറുപ്പ്’ ഒടിടി റിലീസിന്; സിനിമ ഒരുക്കിയത് 40 കോടി രൂപയ്ക്ക്

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Read More »