ഷൂട്ടിംഗിനിടെ നടന്‍ അജിത്തിന് പരിക്ക്

valimai

 

തമിഴ് താരം അജിത്തിന് ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട്. ‘വലിമൈ’ ചിത്രത്തിനിടയിലാണ് താരത്തിന് പരിക്ക് പറ്റിയത്. ബൈക്ക് റേസിങ്ങ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം പറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

Also read:  കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കിയ വിധിയെഴുത്ത് ; ബംഗാളിലും അസമിലും കനത്ത പ്രഹരം, കേരളത്തില്‍ തിരിച്ചടി

ഇതേ തുടര്‍ന്ന് ഹൈദരാബാദില്‍ നടക്കുന്ന ചിത്രീകരണം ഒരു മാസത്തേക്ക് കൂടി നീട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ ചിത്രത്തിന്റെ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ താരം അപകടത്തില്‍ പെട്ടിരുന്നു. ‘നേര്‍കൊണ്ട പാര്‍വൈ’യ്ക്ക് ശേഷം എച്ച് വിനോദും അജിത്തും ഒന്നിക്കുന്ന ‘വലിമൈ’ ജനുവരിയിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂറാണ്.

Also read:  40 കി​ലോ ഭാ​രം വ​ഹി​ക്കും; റാ​സ​ല്‍ഖൈ​മ​യി​ല്‍ അ​ത്യാ​ധു​നി​ക ഡ്രോ​ണ്‍

Related ARTICLES

പിന്നിൽ നിന്നും കടന്നുപിടിച്ചതു ജയസൂര്യ; പേര് വെളുപ്പെടുത്തി നടി സോണിയ മൽഹാർ

ജയസൂര്യക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ സോണിയ മൽഹാർ അടുത്തിടെ ആരോപണവിധേയമായ സംഭവത്തിൻ്റെ വിശദാംശങ്ങൾ പങ്കുവച്ചു.തൊടുപുഴയിലെ പിഗ്മാൻ എന്ന മലയാള സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനായിരുന്നു അത്, വാഷ്റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആരോ എന്നെ പിടിച്ചു, നടൻ

Read More »
ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഡ്രോ​ണി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വീ​ക്ഷി​ക്കു​ന്ന റാ​ക് പൊ​ലീ​സ് മേ​ധാ​വി മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി​യും ഉ​ദ്യോ​ഗ​സ്ഥ​രും

40 കി​ലോ ഭാ​രം വ​ഹി​ക്കും; റാ​സ​ല്‍ഖൈ​മ​യി​ല്‍ അ​ത്യാ​ധു​നി​ക ഡ്രോ​ണ്‍

റാസൽഖൈമ: അസാധാരണ സാഹചര്യങ്ങളിൽ പ്രതികരണം വേഗത്തിലാക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നൂതന സാങ്കേതികതയിൽ പ്രവർത്തിക്കുന്ന ഡ്രോൺ അവതരിപ്പിച്ച് റാക് പൊലീസ്. 40 കി.ഗ്രാം ഭാരം വഹിക്കാൻ കഴിയുന്ന ബോക്സ് കൂടി ഉൾപ്പെടുന്നതാണ് ആധുനിക ഫ്ലൈ​കാ​ച്ച​ര്‍

Read More »

“ദിവ്യ കുടുംബം” സംഗീത ആൽബം പ്രകാശനം ചെയ്തു.

ലണ്ടൻ : ഗായകൻ കെസ്റ്റർ ആലപിച്ച എറ്റവും പുതിയ സംഗീത ആൽബം “ദിവ്യ കുടുംബം ‘ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു. ഡോ. അജി പീറ്റർ രചനയും

Read More »

തൃപ്പൂണിത്തുറ പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് 11-כമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഇന്ത്യ അടക്കം 12-ൽപ്പരം രാജ്യങ്ങളിൽ സംഗീതജ്ഞരെയും, കലാകാരന്മാരെയും ഉൾപ്പെടുത്തി അന്താരാഷ്ട്ര ഗണേശ സംഗീതോത്സവം  എന്ന പേരിൽ സംഗീത സദസ്സുകൾ നടത്തി കർണ്ണാടക സംഗീതത്തെ ലോകമെമ്പാടും  പ്രചരിപ്പിക്കുന്നതിൽ പ്രശസ്തരായ തൃപ്പൂണിത്തുറ പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് 11

Read More »

‘വെള്ളരിക്കാപ്പട്ടണം’ ട്രെയിലര്‍ പുറത്ത് ; ചിത്രം 23ന് തിയേറ്ററിലെത്തും

യുവനടന്‍ ടോണി സിജിമോന്‍ നായകനാവുന്ന വെള്ളരിക്കാപ്പട്ടണം 23ന് റീലിസ് ചെ യ്യും. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. മംഗലശ്ശേരി മൂ വീസിന്റെ ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മിച്ച് നവാഗതന്‍ മനീഷ്

Read More »

മധ്യവര്‍ത്തി വഴിത്താരകളിലൂടെ മലയാള സിനിമയെ നയിച്ച സര്‍ഗ്ഗസ്വരൂപന്‍

ജോണ്‍പോള്‍ -മലയാള സിനിമയെ മധ്യവര്‍ത്തിയുടെ വഴിയെ നയിച്ച സര്‍ഗസ്വരൂപന്‍, വലിയ ശരിരം പോലെ വലിയ മനസ്സും ഹൃദയവുമുള്ള വ്യക്തിത്വം. ഓര്‍മയായത് സ്‌നേഹനിഭൃതചിത്തനായ എഴുത്തുകാരന്‍ മനോഹര വര്‍മ മലയാള സിനിമയുടെ ഒരു ദശാസന്ധിയില്‍ വാണിജ്യ സിനിമയ്ക്കും

Read More »

ആര്‍ആര്‍ആര്‍ : 1974 ലും ഇറങ്ങി അല്ലൂരിയുടെ കഥ, ഓടിയത് 175 ദിവസം, അന്ന് നേടിയത് ഒരു കോടി

ദക്ഷിണേന്ത്യയിലെ ആദ്യത്തെ സിനിമാസ്‌കോപ് ചിത്രം, ആദ്യമായി നിര്‍മാതാവിന് ഒരു കോടി രൂപ ബോക്‌സ് ഓഫീസ് കളക്ഷനിലൂടെ നല്‍കിയ ചിത്രം ആര്‍ആര്‍ആര്‍ ( രൗദ്രം, രണം, രുധിരം) എന്ന തെലുങ്ക് ചിത്രം സര്‍വ്വകാല കളക്ഷന്‍ റെക്കോര്‍ഡുകളും

Read More »

ഷോജി സെബാസ്റ്റ്യന്റെ പുതിയ ചിത്രം ‘എല്‍’ ലെ ക്യാരക്ടര്‍ പോസ്റ്റര്‍’ റിലീസായി

ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരത്തില്‍ ഒരുക്കുന്ന മലയാളചിത്രമാണ് ‘എല്‍’. ത്രി ല്ലര്‍ മൂവിയായ ഈ ചിത്രം ഏറെ നിഗൂഢതകള്‍ നിറഞ്ഞ സിനിമ കൂടിയാണ്. ചി ത്രീ കരണം ഇടുക്കിയിലും ഗോവയിലുമായി പൂര്‍ത്തിയായി വരുന്നു യുവസംവിധായകന്‍ ഷോജി

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »