Day: November 10, 2020

ബിഹാര്‍ തെരഞ്ഞെടുപ്പ്: ഫലപ്രഖ്യാപനം വൈകും; എണ്ണിയത് നാലിലൊന്ന് വോട്ട് മാത്രം

  പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരാന്‍ വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഔദ്യോഗിക ഫലപ്രഖ്യാപനം പുറത്തുവിടാന്‍ വൈകും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പതുക്കെയാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. കോവിഡ് ചട്ടം അനുസരിച്ച് ഒരു ഹാളില്‍ ഏഴ്

Read More »

ആറ് വയസുള്ള മകള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ആവശ്യമില്ല; വ്യാജ അക്കൗണ്ടിനെതിരെ പൃഥ്വിരാജ്

പ്രായമാകുമ്പോള്‍ അതേക്കുറിച്ച് അവള്‍ക്ക് സ്വയം തീരുമാനമെടുക്കാമെന്നും പൃഥ്വി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. ആരും വഞ്ചിതരാകരുതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Read More »

ടിആര്‍പി തട്ടിപ്പ്: റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവി അറസ്റ്റില്‍

  മുംബൈ: ടിആര്‍പിയില്‍ കൃത്രിമം കാണിച്ചതിന് റിപ്പബ്ലിക് ടിവിയുടെ വിതരണ വിഭാഗം മേധാവി ഘന്‍ശ്യാം സിങിനെ അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ പന്ത്രണ്ടാം പ്രതിയാണ് ഘന്‍ശ്യാം. ടിവി കാണുന്നില്ലെങ്കിലും മിക്ക

Read More »

കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ക്കാണെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ: ബിജെപി

മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ അധികാരം ഉറപ്പിക്കുകയാണ്. ഗുജറാത്തിലും കര്‍ണാടകയിലും ജാര്‍ഘണ്ഡിലും ഉത്തര്‍പ്രദേശിലും ബിജെപി മുന്നിലാണ്.

Read More »

ബിഹാറില്‍ ഇഞ്ചാടിഞ്ച് പോരാട്ടം: ലീഡ് നില മാറിമറിയുന്നു; കോണ്‍ഗ്രസിന്റെ പ്രകടനം പരാജയം

  പാട്‌ന: ബിഹാറില്‍ ലീഡ് നില മാറിമറിയുന്നു. എന്‍ഡിഎയും മഹാസഖ്യവും തമ്മില്‍ ഇഞ്ചാടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഏറ്റവും പുതിയ വിവരം അനുസരിച്ച് 129 സീറ്റുകളില്‍ എന്‍ഡിഎ സഖ്യവും 100 എണ്ണത്തില്‍ മഹാസഖ്യവും മുന്നേറുകയാണ്. അതേസമയം

Read More »
brazil-stop-vaccine-trail

ചൈനയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച് ബ്രസീല്‍

ഗുരുതരമായ വിപരീത ഫലത്തെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തി വെക്കുന്നതെന്ന് ബ്രസീല്‍ ആരോഗ്യ റെഗുലേറ്റര്‍ അറിയിച്ചു

Read More »

ഓവര്‍നൈറ്റ്‌ ഫണ്ടുകളേക്കാള്‍ മികച്ചത്‌ ലിക്വിഡ്‌ ഫണ്ടുകള്‍

കെ.അരവിന്ദ്‌ സേവിംഗ്‌സ്‌ ബാങ്ക്‌ അക്കൗണ്ടുകള്‍ക്ക്‌ പകരമായി ലിക്വിഡ്‌ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതി സമീപകാലത്തായി വ്യാപകമായി വരികയാണ്‌. എന്നാല്‍ പോര്‍ട്‌ഫോളിയോയില്‍ ഗുണനിലവാരമില്ലാത്ത ബോണ്ടുകള്‍ ഉള്‍പ്പെടുത്തിയതുകാരണം ചില ലിക്വിഡ്‌ ഫണ്ടുകളുടെ എന്‍.എ.വി (നെറ്റ്‌ അസറ്റ്‌ വാല്യു)വില്‍ ഇടിവുണ്ടാകുന്ന

Read More »

ബിഹാറില്‍ കരുത്ത് തെളിയിച്ച് ഇടതുപക്ഷം; മത്സരിച്ച ഭൂരിപക്ഷം സീറ്റിലും മേല്‍ക്കൈ

  പാട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഇടതുപക്ഷം. മത്സരിച്ച 19 സിറ്റുകളില്‍ 18 എണ്ണത്തിലും ഇടതുപക്ഷ സ്ഥാനാര്‍ത്തികള്‍ മുന്നിട്ട് നില്‍ക്കുകയാണ്. സിപിഐഎംഎല്‍ 13 സീറ്റുകളിലും സിപിഎം മൂന്നെണ്ണത്തിലും സിപിഐ രണ്ടെണ്ണത്തിലും

Read More »

ഷാര്‍ജ ബുക്ക് ഫെസ്റ്റ്: സ്റ്റാന്‍ഡ് വാടക ഒഴിവാക്കി ശൈഖ് സുല്‍ത്താന്റെ ഉത്തരവ്

മലയാളി പ്രസാധകര്‍ അടക്കമുള്ളവര്‍ക്ക് ഏറെ ആശ്വാസവും സാമ്പത്തിക ലാഭവുമുണ്ടാകുന്നതാണ് പ്രഖ്യാപനം

Read More »

രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക് കുറയുന്നു: 24 മണിക്കൂറിനെടെ 38,074 കേസുകള്‍

  ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്. 38,074 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,591,730 ആയി. 448 പേര്‍

Read More »

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി: പുതിയ കേഴ്‌സുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാം

  ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നല്‍കേണ്ട കോഴ്സുകളെ സംബന്ധിച്ച് തീരുമാനിക്കാന്‍ വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സമിതി പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ കോഴ്സുകളെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നല്‍കേണ്ട കോഴ്സുകളെ

Read More »

യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്: ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും മുന്‍കൂര്‍ ജാമ്യം

  കൊച്ചി: അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപോധികളോടെയാണ് ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറക്കല്‍, ദിയ സന എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍

Read More »

ബിഹാറില്‍ പോരാട്ടം കനക്കുന്നു; മഹാസഖ്യത്തിന് മേല്‍ക്കൈ നഷ്ടമായി

  പാട്‌ന: ബീഹാറില്‍ മാഹാസഖ്യത്തിന്റെ മേല്‍ക്കൈ കടന്ന് ബിജെപി-ജെഡിയു സഖ്യം. ലീഡ് നിലയില്‍ മഹാസഖ്യം പിന്നിലായി. അധികാരത്തിലേറാന്‍ ആവശ്യമായ 122 സീറ്റ് കടന്ന് എന്‍ഡിഎയുടെ ലീഡ് നില. ഒടുവില്‍ വിവരം പുറത്തു വരുമ്പോള്‍ എന്‍ഡിഎ

Read More »

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്-ബിജെപി പോരാട്ടം ശക്തം

  ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 19 സീറ്റില്‍ ബിജെപി മുന്നില്‍ നില്‍ക്കുകയാണ്. കോണ്‍ഗ്രസ് ആറിടത്ത് ലീഡ് നേടിയിട്ടുണ്ട്. മാധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ ഭാവി തന്നെ തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് ഇത്. മാര്‍ച്ചില്‍ ജോതിരാദിത്യ സിന്ധ്യക്ക്

Read More »
kamaruddin

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എംഎല്‍എ കമറുദ്ദീനെ ചോദ്യം ചെയ്യുന്നത് തുടരും

അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ച് കമറൂദ്ദിനെ ഇന്നലെ ഹോസ്ദുര്‍ഗ് കോടതി കസ്റ്റഡിയില്‍ വിട്ടിരുന്നു.

Read More »