Day: November 3, 2020

മാലിന്യത്തില്‍ നിന്ന് പൂങ്കാവനത്തിലേക്ക്; എരുമക്കുഴി ‘സന്മതി’ ഉദ്യാനമായി

ചെറിയ നടപ്പാത, ഇരിക്കാന്‍ ബെഞ്ച്, ജനധാരകള്‍, ആകര്‍ഷകമായ പ്രകാശവിന്യാസം തുടങ്ങിയവയെല്ലാം ഉദ്യാനത്തില്‍ ഒരുക്കിയിട്ടുണ്ട്. മാലിന്യ സംസ്‌കരണ സന്ദേശങ്ങളും ഒരാള്‍ മാലിന്യം നീക്കി ചെടി നടുന്ന ശില്‍പ്പവും ‘സന്മതി’ക്ക് മോഡി കൂട്ടുന്നു.

Read More »

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Read More »

ബിനീഷിനെ കാണാന്‍ അഭിഭാഷകരെ അനുവദിക്കാതെ എന്‍ഫോഴ്‌സ്‌മെന്റ്

നേരത്തെ അഭിഭാഷകര്‍ക്ക് ബിനീഷിനെ കാണാനുള്ള അനുമതി കോടതി നല്‍കിയിരുന്നു. എന്നാല്‍ കോടതി നിര്‍ദേശത്തിന് എതിരായി ഇഡി പ്രവര്‍ത്തിക്കുകയാണെന്നും കോടതിയെ സമീപിക്കുമെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.

Read More »

വയനാട് ഏറ്റുമുട്ടല്‍: ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളെന്ന് എസ്.പി; സംഘത്തില്‍ ആറ് പേര്‍

തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റും തമ്മിലുള്ള ആക്രമണത്തില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പടിഞ്ഞാറത്തറ വാളരംകുന്നിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

Read More »

സ്പീഡ് ക്യാമറയിലെ ദൃശ്യം വെച്ച് പിഴ ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

മോട്ടോര്‍ വാഹന നിയമം പാലിക്കാതെ കേരളത്തില്‍ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് ചോദ്യം ചെയ്താണ് അഡ്വ.സിജു ഹൈക്കോടതിയെ സമീപിച്ചത്.

Read More »

ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലാര്‍ജ്കാപ് ഓഹരികളില്‍ അഥവാ വന്‍കിട കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തുന്നതാണ് സുരക്ഷിതമെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ലാര്‍ജ് കാപ് ഫണ്ടുകളില്‍ അമിതമായി നിക്ഷേ പിക്കുന്നത് വൈവിധ്യവല്‍ക്കരണത്തെ പ്രതികൂലമായി ബാധിക്കും.

Read More »

“കസ്റ്റമര്‍ പുറത്തായില്ലെങ്കില്‍ കടക്കാരന്‍ അകത്താകും”-സൗദി ആരോഗ്യ മന്ത്രാലയം

ചട്ടങ്ങള്‍ പാലിക്കാത്തവരെ കുറിച്ച് വിവരം നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Read More »

വിയന്നയില്‍ ഭീകരാക്രമണം; ഭീകരനുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓസ്ട്രിയയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ലോക്ഡൗണിന് തൊട്ടുമുന്‍പ് കഫേകളിലും റസ്റ്റോറന്റുകളിലുമെത്തിയ ആളുകള്‍ക്ക് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു

Read More »

വയനാട്ടില്‍ മാവോയിസ്റ്റ്-പോലീസ് ഏറ്റുമുട്ടല്‍; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

പട്രോളിങ്ങിനിടെ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെയ്ക്കുകയായിരുന്നു.

Read More »

പെരിയ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണം: സുപ്രീംകോടതിയോട് സിബിഐ

സിബിഐ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറ്റൊരു കേസില്‍ ഹാജരാകുന്നതിനാലാണ് കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്.

Read More »