English हिंदी

Blog

vijay-yesudas

 

ആലപ്പുഴ: ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. ആലപ്പുഴ തുറവൂരില്‍ വെച്ച് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.

Also read:  സംസ്ഥാനത്ത് ഇന്ന് 29,830 പേര്‍ക്ക് കോവിഡ്; 177 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84

ഇന്നലെ രാത്രി 11 .30 ഓടെയാണ് അപകടം. സുഹൃത്തിനൊപ്പം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പോകുന്നതിനിടെ കിഴക്ക് നിന്നും റോഡ് മുറിച്ച് കടക്കുകയായിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇരുകാറുകളുടെയും മുന്‍വശം തകര്‍ന്നു.കുത്തിയതോട് പൊലീസ് എത്തി വാഹനങ്ങള്‍ റോഡരികിലേക്ക് മാറ്റി.

Also read:  ഗാനന്ധര്‍വന്‍ യേശുദാസിന് ഇന്ന് 81-ാം ജന്മദിനം; 48 വര്‍ഷത്തെ പതിവ് തെറ്റിച്ചു