Day: October 29, 2020

പാര്‍ട്ടി അണികളും പിണറായി നേരിടുന്ന പ്രതിസന്ധിയും

ഏകാധിപത്യ വാസനകള്‍ പ്രകടിപ്പിക്കുന്നവരും മാടമ്പികളുടെ സ്വഭാവം കാണിക്കുന്നവരുമായ ചില നേതാക്കള്‍ ജനാധിപത്യ സംവിധാനത്തിന്‍ കീഴില്‍ ചോദ്യം ചെയ്യപ്പെടാത്ത പ്രതാപികളായി വാഴുന്നത്‌ എന്തുകൊണ്ടാണ്‌? അവരുടെ ഏത്‌ ചെയ്‌തിയെയും ന്യായീകരിക്കാനും പിന്തുണക്കാനും തയാറാകുന്ന പാര്‍ട്ടി അണികൾ ഉള്‍പ്പെടെയുള്ളവരുടെ

Read More »

അന്യസംസ്ഥാന ശബരിമല തീർത്ഥാടകർ കോവിഡ് രോഗബാധിതരായാൽ  ഇവിടെത്തന്നെ ചികിത്സ

മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ശബരിമല തീർത്ഥാടകർ കോവിഡ് രോഗബാധിതരായാൽ  ഇവിടെത്തന്നെ ചികിത്സ സ്വീകരിക്കാൻ തയ്യാറാവുന്നവർക്ക് ആവശ്യമായ സൗകര്യങ്ങളും ചികിത്സയും നൽകും. മടങ്ങിപ്പോകുന്നവർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കാനും വേണ്ട സംവിധാനങ്ങൾ തയ്യാറാക്കാൻ നിർദേശം നൽകിയതായും

Read More »

കോവിഡാനന്തര ചികിത്സയ്ക്ക് സംവിധാനമൊരുക്കും- മുഖ്യമന്ത്രി

കോവിഡാനന്തര ചികിത്സയുടെ പ്രാധാന്യം കണക്കിലെടുത്ത് പോസ്റ്റ് കോവിഡ് കെയർ സിസ്റ്റം ആരോഗ്യ വകുപ്പ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് രോഗബാധ വന്നു പോയതിനു ശേഷം നല്ല രീതിയിലുള്ള പരിചരണം രോഗികൾക്ക് ആവശ്യമാണ്.

Read More »

ടെക്‌നോപാർക്ക് വികസനത്തിന് സുപ്രീംകോടതിയുടെ അനുമതി. സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമെന്നു മന്ത്രി 

ടെക്‌നോപാർക്ക് മൂന്നാം ഘട്ട വികസനത്തിന് സുപ്രീംകോടതിയുടെ അനുമതി. സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമാണ് സുപ്രീംകോടതി വിധിയെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ . കപട പരിസ്ഥിതി വാദമുയര്‍ത്തി തിരുവനന്തപുരത്തെ വികസനം മുടക്കാൻ ശ്രമിച്ച വികസന വിരുദ്ധരുടെ

Read More »

സംസ്ഥാനത്ത് ഇന്ന് 7020 കോവിഡ് രോഗ ബാധിതര്‍; 8474 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. കോവിഡ് ബാധിച്ച്‌ 26 പേരാണ് ഇന്ന് മരിച്ചത്. 91,784 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 6037 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഉറവിടമറിയാത്ത രോഗികള് 734 പേരാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Read More »

യുഎഇയില്‍ 1,312 പേര്‍ക്ക് കൂടി കോവിഡ്; 1,500 പേര്‍ക്ക് രോഗമുക്തി

യുഎഇയില്‍ പുതിയതായി 1,312 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം 1,500 പേര്‍ രോഗമുക്തരാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്.

Read More »

ബിനീഷിന്റെ അറസ്റ്റ്: പാര്‍ട്ടിക്ക് ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് സിപിഐഎം

ബംഗളൂരു ലഹരിമരുന്ന് കേസില്‍ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇഡി ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്

Read More »

ഓഹരി വിപണിയില്‍ ഇടിവ്‌ തുടരുന്നു

ഓഹരി വിപണി കടുത്ത ചാഞ്ചട്ടം തുടര്‍ന്നു. രാവിലെ വ്യാപാരം തുടങ്ങിയത്‌ തന്നെ നഷ്‌ടത്തോടെയായിരുന്നു. പിന്നീട്‌ നേട്ടത്തിലേക്ക്‌ നീങ്ങിയെങ്കിലും മുന്നേറ്റം തുടരാനായില്ല. സെന്‍സെക്‌സ്‌ 39,749 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. 40,010 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നു. 39,524 പോയിന്റാണ്‌ ഇന്നത്തെ താഴ്‌ന്ന വ്യാപാര നില.

Read More »

കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വരും മണിക്കൂറുകളിലും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Read More »

ബിനീഷിനെ കുരുക്കിയത് അനൂപിന്റെ മൊഴി

ബിനീഷിന്റെ മൊബൈല്‍ ഫോണ്‍ ഇ.ഡി കസ്റ്റഡിയിലെടുത്തു. ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച നിലയിലാണ്. ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു.

Read More »

കോടിയേരി രാജിവെക്കരുത്, പാര്‍ട്ടി സെക്രട്ടറിയായി തന്നെ തുടരണം; പരിഹസിച്ച് ചെന്നിത്തല

പാര്‍ട്ടിയും സര്‍ക്കാരും കസ്റ്റഡിയിലാണ്. കേരളീയര്‍ക്ക് അപമാനം കൊണ്ട് തലതാഴ്‌ത്തേണ്ട സ്ഥിതിയാണ്. മുഖ്യമന്ത്രി എത്ര സംരക്ഷിക്കാന്‍ ശ്രമിച്ചാലും കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

Read More »

ബിജെപി പുന:സംഘടനയിൽ പരസ്യ പ്രതിഷേധവുമായി ശോഭാ സുരേന്ദ്രൻ

ബിജെപി പുന:സംഘടനയിൽ പരസ്യ പ്രതിഷേധവുമായി ശോഭാ സുരേന്ദ്രൻ രംഗത്ത്. ദേശീയ തലത്തിൽ പ്രവർത്തിക്കുമ്പോൾ തന്റെ അനുവാദമില്ലാതെയാണ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ആക്കിയത് എന്ന് പരാതിപ്പെട്ടു.

Read More »

രാജ്യത്ത് മൊബൈല്‍ സേവന നിരക്കുകള്‍ വര്‍ധിച്ചേക്കും

നിരക്കു വര്‍ധന എപ്പോഴുണ്ടാകുമെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും ഭാവിയില്‍ എല്ലാ കമ്പനികളും ഈ തീരുമാനത്തിലെത്തുമെന്ന് ഗോപാല്‍ വിത്തല്‍ വ്യക്തമാക്കി.

Read More »

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു

ജനസംഘ് സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം ഗുജറാത്ത് ബിജെപിയുടെ പ്രമുഖ മുഖമായിരുന്നു. രണ്ട് തവണ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read More »

കോവിഡ് പ്രതിസന്ധി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വീണ്ടും നീട്ടി, എയര്‍ ബബിള്‍ കരാറില്‍ മാറ്റമില്ല

പ്രത്യേക സര്‍വീസുകള്‍ക്കും ചരക്കുവിമാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല

Read More »

20 രൂപയ്ക്ക് ഉച്ചയൂണ്‍: 749 ജനകീയ ഹോട്ടലുകള്‍ നിലവില്‍ വന്നു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, പൊതു വിതരണ വകുപ്പിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം ജനകീയ ഹോട്ടലുകളില്‍ നിന്നും നല്‍കുന്ന ഓരോ ഊണിനും 10 രൂപ സബ്‌സിഡി കുടുംബശ്രീ മുഖാന്തരം നല്‍കുന്നു.

Read More »

വിദേശി ആരോഗ്യ പ്രവര്‍ത്തകരുടെ വാര്‍ഷിക ബോണസ് ഉടന്‍ വിതരണം ചെയ്യും

അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ച് ജനുവരി ഒന്നുമുതല്‍ ആണ് ബോണസ് അനുവദിക്കുക

Read More »