English മലയാളം

Blog

sobha surendran

 

ബിജെപി പുന:സംഘടനയിൽ പരസ്യ പ്രതിഷേധവുമായി ശോഭാ സുരേന്ദ്രൻ രംഗത്ത്. ദേശീയ തലത്തിൽ പ്രവർത്തിക്കുമ്പോൾ തന്റെ അനുവാദമില്ലാതെയാണ് സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കിയത് എന്ന് പരാതിപ്പെട്ടു.

Also read:  കോൺടാക്ട്  ട്രേസിങിനായി പോലീസ് ; ജില്ലകളുടെ ചുമതല ഐ.പി.എസ് ഓഫീസര്‍മാര്‍ക്ക്

വിഷയം കേന്ദ്ര നേതൃത്വത്തെ പരാതി അറിയിച്ചു. പൊതുരംഗത്ത് തുടരുമെന്നും ശോഭാസുരേന്ദ്രൻ അറിയിച്ചു.