
അഴിച്ചുപണിയേണ്ടത് കോണ്‍ഗ്രസിന്റെ നേതൃശൈലി
കുടുംബവാഴ്‌ചയില്‍ നിന്നും നെഹ്‌റു കുടുംബത്തിന്റെ ആശ്രിതരില്‍ നിന്നും കോണ്‍ഗ്രസ് മുക്തമാകുന്ന ലക്ഷണങ്ങളൊന്നും കാണുന്നില്ല. `കോണ്‍ഗ്രസ്‌മുക്ത ഭാരതം’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്ന ഒരു പാര്‍ട്ടി രാജ്യം ഭരിക്കുമ്പോള്‍ വ്യവസ്ഥാപിതമായ രീതികള്‍ ഉപേക്ഷിച്ച് കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിനായി



















