English മലയാളം

Blog

ajman ruler

 

സു​ഡാ​നി​ൽ ശ​ക്ത​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്ക് സ​ഹാ​യ​മെത്തിക്കാൻ അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി ഉത്തരവിട്ടു . കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​തം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര സ​ഹാ​യം വി​ത​ര​ണം ചെ​യ്യാ​നും ആ​വ​ശ്യ​മാ​യ എ​ല്ലാ വി​ഭ​വ​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കാ​നും സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഹി​സ് ഹൈ​ന​സ് ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ നു​ഐ​മി നിർദ്ദേശിച്ചിരിക്കുന്നത്.

Also read:  ഷാര്‍ജ ഇന്‍കാസ് സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ആഘോഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

അ​ജ്മാ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ആ​ൻ​ഡ് ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ, പ്രാ​ദേ​ശി​ക ചാ​രി​റ്റി​ക​ൾ, യു.​എ.​ഇ​യി​ലെ പൗ​ര​ന്മാ​ർ, താ​മ​സ​ക്കാ​ർ എ​ന്നി​വ​രു​മാ​യി ചേർന്നാണ്‌ സ​ഹാ​യം എത്തിച്ചു ന​ൽ​കുക ​.

Also read:  ഉടന്‍ പറക്കാനൊരുങ്ങി യു.എ.ഇ വിസ് എയര്‍ അബുദാബി

നൈൽ നദിയിൽ ജല നിരപ്പ് ഉയർന്നത്തോടെ കനത്ത മഴയും പ്രളയവും മൂലം അനുഭവപ്പെട്ട സുഡാനില്‍ ദേശീയ സുരക്ഷ കൗണ്‍സില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.