English മലയാളം

Blog

nia uapa

 

കൊ​ച്ചി: പ​ന്തീ​രാ​ങ്കാ​വ് കേ​സി​ൽ അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ല്‍ എ​ന്നി​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഐ​എ സ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ​നി​ന്ന് ജ​ഡ്ജി പി​ന്മാ​റി. ജ​സ്റ്റീ​സ് എം.​ആ​ർ. അ​നി​ത​യാ​ണ് പി​ന്മാ​റി​യ​ത്.

Also read:  രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു

ഒ​രി​ക്ക​ൽ കേ​സ് പ​രി​ഗ​ണി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​ന്മാ​റ്റം. പു​തി​യ ജ​ഡ്ജ് ഉ​ൾ​പ്പെ​ടു​ന്ന ബെ​ഞ്ച് ഹ​ർ​ജി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത് സ​മൂ​ഹ​ത്തി​ൽ അ​സ്വ​സ്ഥ​ത​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് എ​ൻ​ഐ​എ​യു​ടെ വാ​ദം.

Also read:  സംസ്ഥാനത്തെ ഒൻപത് തദ്ദേശഭരണ സ്ഥാപനങ്ങൾ ദേശീയ അവാർഡിന് അർഹരായി

ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി എ​ന്‍​ഐ​എ കോ​ട​തി​യാ​ണ് ഇ​രു​വ​ര്‍​ക്കും ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 11 ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ 2019 ന​വം​ബ​റി​ലാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് കേ​സ് എ​ന്‍​ഐ​എ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.