Day: June 27, 2020

ഷംന കാസിം ബ്ലാക്‌മെയിലിങ് കേസ്: മുഖ്യപ്രതി പിടിയില്‍

Web Desk കൊച്ചി: ഷംന കാസിമിന്റെ ബ്ലാക്ക്‌മെയിലിങ് കേസിലെ മുഖ്യപ്രതി ഷെരീഫ് കസ്റ്റഡിയില്‍. പാലക്കാട് സ്വദേശി ഷെരീഫിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഷെരീഫിനെ കസ്റ്റഡിയില്‍ എടുത്തത്. പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെടുത്തു.

Read More »

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു

Web Desk രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്. തുടര്‍ച്ചയായ ഇരുപത്തൊന്നാം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകുന്നത്. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 20 പൈസയുമാണ് കൂട്ടിയത്. ബ്രന്റ് ക്രൂഡ് ഓയിലിന് 41.02

Read More »

ആലപ്പുഴയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Web Desk ആലപ്പുഴ ജില്ലയില്‍ രണ്ട് പഞ്ചായത്തുകളില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു . തൃക്കുന്നപ്പുഴ, പുറക്കാട് എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് . തോട്ടപ്പള്ളി സ്പില്‍വേ പൊഴി മുറിക്കല്‍ പ്രവൃത്തിക്കെതിരെ പ്രദേശവാസികള്‍ പ്രതിഷേധം ആരംഭിച്ച

Read More »

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു; മരണം 15,685 ആയി

Web Desk ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം 18,000 കവിഞ്ഞു. രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 5,08,953 ആയി. ഇന്നലെ മാത്രം 18,552 പേര്‍ക്ക്

Read More »

ലോ​ക​ത്തെ കോ​വി​ഡ് ബാധിതരുടെ എണ്ണം ഒ​രു കോ​ടി​യി​ലേ​ക്ക് അടുക്കുന്നു

Web Desk ലോ​ക​ത്തെ കോ​വി​ഡ് രോഗ ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു. നി​ല​വി​ല്‍ ലോകത്ത്9,909,965 പേര്‍ക്കാണ് കോ​വി​ഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആഗോളതലത്തില്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചു ല​ക്ഷ​ത്തി​ലേ​ക്ക അ​ടു​ക്കു​ന്നു​വെ​ന്ന​തും ആ​ശ​ങ്ക ഉളവാക്കുന്നതാണ്.

Read More »