
കൊവിഡ് രോഗവ്യാപനം നിയന്ത്രണത്തിലായെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി
Web Desk രാജ്യത്തെ പ്രധാന സ്ഥലങ്ങളില്‍ ഒന്നായ മത്രാ വിലായത്തില്‍ കൊവിഡ് രോഗവ്യാപനം നിയന്ത്രണത്തിലായെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹമ്മദ് മൊഹമ്മദ് ഉബൈദ് അല്‍ സൈദി. ഇതിനാല്‍ ഈ വിലായത്തില്‍ നടപ്പിലാക്കിയിരുന്ന ലോക്ക്