മലയാളം സര്‍വകലാശാല ഭൂമിയിടപാടില്‍ അഴിമതി,ക്രമക്കേട്; പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്

malayalam university

സര്‍വകലാശാലക്കായി വെട്ടം പഞ്ചായത്തിലെ ഭൂമി ഏറ്റെടുത്തതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടത്

കോഴിക്കോട്: തിരൂര്‍ മലയാളം സര്‍വകലാശാലക്കായി ഭൂമി ഏറ്റെടുത്തതില്‍ പാരിസ്ഥിതിക നിയമ ലംഘനവും അഴിമതിയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ പ്രാഥമിക അന്വേഷ ണത്തിന് കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്. സര്‍വകലാശാലക്കായി വെട്ടം പഞ്ചായത്തിലെ ഭൂമി ഏറ്റെടുത്തതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍ ന ല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടത്.

Also read:  മക്കയിലെ മസ്ജിദുൽ ഹറാമിൽ ശുചീകരണത്തിനായി മികച്ച ക്രമീകരണങ്ങൾ

മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ ജയകുമാര്‍, ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ അനില്‍ വള്ള ത്തോള്‍ അടക്കം എട്ടു ഉദ്യോഗസ്ഥരും ഭൂവുടമകളും അവര്‍ക്കുവേണ്ടി ഇടപെടല്‍ നടത്തിയ മറ്റു ചിലരുമടക്കം 17 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 27നകം കേസിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷ ന്‍ വിഭാഗം മലപ്പുറം ഡിവൈ എസ്പിയോടാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Also read:  അയോധ്യാ തര്‍ക്കത്തില്‍ പരിഹാരം : ഷാരൂഖ് ഖാനെ മധ്യസ്ഥനാക്കാന്‍ എസ്.എ ബോബ്ഡെയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍

ഭൂമിയിടപാട് കേസില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ മോ എന്നതായിരുന്നു പ്രധാന നിയമ പ്രശനം. അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നു വെങ്കി ലും സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ കോടതി തന്നെ വില യിരുത്തുകയും പ്രാഥമിക അന്വേഷണത്തിന് അനുമതിയുടെ ആവശ്യമില്ലെന്ന് കണ്ടെത്തുകയും ചെയ്തു. സുപ്രീം കോടതിയിലെ ലളിതാകു മാരി കേസിലെയും കേരള ഹൈക്കോടതിയിലെ തന്നെ മറ്റു ചില കേസുകളുടെയും വിധിന്യായങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ എത്തി ച്ചേര്‍ന്നതെന്നു വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.

Also read:  ആപ്ലിക്കേഷനുകള്‍ നിരോധിച്ച നടപടി വിവേചനപരം; ഇന്ത്യ തിരുത്തണമെന്ന് ചൈന

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES