‘മുസ്ലീം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രം ഉപയോഗിക്കണം’; ഹിജാബ് നിരോധനത്തിനെതിരെ സമസ്ത സുപ്രീം കോടതിയില്‍

HIJAB 4

ഹിജാബ് നിരോധനത്തിനെതിരെ സമസ്ത കേരള ജംയത്തുല്‍ ഉലമ സുപ്രീം കോടതിയി ല്‍ ഹര്‍ജി ഫയല്‍ ചെയ്തു. മുസ്ലീം സ്ത്രീകള്‍ക്ക് ഹിജാബ് അനിവാര്യമാണെന്ന് സമസ്ത ഹര്‍ ജിയില്‍ പറയുന്നു. ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് ഒരു സംഘടന വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.

ന്യൂഡല്‍ഹി : ഹിജാബ് നിരോധനത്തിനെതിരെ സമസ്ത കേരള ജംയത്തുല്‍ ഉലമ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. മുസ്ലീം സ്ത്രീകള്‍ക്ക് ഹിജാബ് അനിവാര്യമാണെന്ന് സമസ്ത ഹര്‍ജിയില്‍ പറയുന്നു. ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് ഒരു സംഘടന വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാ ണ്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് സമസ്ത ഹര്‍ജിയില്‍ പറയുന്നു. പൊതുസ്ഥലങ്ങളില്‍ തലമുടി യും കഴുത്തും മറയ്ക്കുക എന്നത് ഇസ്‌ലാം മതവിശ്വാസമാണ്. ഹിജാബ് എന്ന വാക്ക് ഖുറാനില്‍ ഉപയോഗി ച്ചിട്ടില്ല എന്നത് കൊണ്ട് ശിരോവസ്ത്രത്തെ വിലക്കാന്‍ കഴിയില്ല. യൂണിഫോമിനൊപ്പം അതെ നിറത്തിലു ള്ള ശിരോവസ്ത്രം ധരിക്കാനുള്ള അനുമതിയാണ് ആവശ്യപ്പെടുന്നത്.

ഹിജാബ് നിരോധനം ബഹുസ്വരതയ്ക്ക് നേരെയുള്ള കടന്നുകയറ്റമെന്നും നാസി ആശയമെന്നും സമസ്ത ഹര്‍ജിയില്‍ പറയുന്നു. മുസ്ലീം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ തലമുടിയും കഴുത്തും ശിരോവസ്ത്രമുപ യോഗിച്ച് മറയ്ക്കണമെന്ന് ഖുറാന്‍ നിഷ്‌കര്‍ഷിക്കുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

‘ഹിജാബ് അനുപേക്ഷണീയമായ മതാചാരം’ : സമസ്ത

ഭരണഘടനയുടെ 25-ാം അനുച്ഛേദം നിഷ്‌കര്‍ഷിക്കുന്ന മതാചാരം പാലിക്കുന്നതിന് പൗരന് നല്‍കു ന്ന അനുമതി നിഷേധിക്കുന്നതാണ് കര്‍ണാടക ഹൈക്കോടതി ഉത്ത രവെന്ന് ഹര്‍ജിയില്‍ പറയു ന്നു. ഹിജാബ് അനുപേക്ഷണീയമായ മതാചാരമാണ്. ഖുറാനിലെ രണ്ട് വചനങ്ങളെ തന്നെ ആധാര മാക്കിയാണ് ഹൈക്കോടതി നിരോധനം ശരിവച്ചിരിക്കുന്നത്. എന്നാല്‍ ഈ വചനങ്ങളെ തെറ്റായി വ്യാഖ്യാനിച്ചാണ് ഉത്തരവ് എന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രത്തിനേര്‍പ്പെടുത്തിയ നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ് ലാമി ക വിശ്വാസ പ്രകാരം നി ര്‍ബന്ധമല്ലെന്ന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ദേശീയ തലത്തില്‍ വിവാദമായ വിഷയത്തില്‍ വിധി പുറപ്പെടുവിച്ചിരുന്നത്.

വിധിക്കെതിരേ വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. കഴി ഞ്ഞ മാസം അഞ്ചിനാണ് കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തെ വിദ്യാഭ്യാ സ സ്ഥാപനങ്ങളില്‍ ശി രോവസ്ത്രം ധരിക്കുന്നത് വിലക്കിയത്.സ്‌കൂള്‍ യൂനിഫോം തീരുമാനിക്കുന്നത് ഭരണഘടനാപരമായി അനുവാദമുള്ള കാര്യമാണെന്നും വിദ്യാര്‍ത്ഥി കള്‍ക്ക് അത് എതിര്‍ക്കാനാവില്ലെന്നും കോടതി വ്യക്ത മാക്കുകയായിരുന്നു. ദേശീയതലത്തില്‍ കോളിളക്കം സൃഷ്ടിച്ച ശിരോവസ്ത്ര വിലക്ക് കര്‍ണാടകയില്‍ വിദ്യാഭ്യാസ മേഖലയെ സംഘര്‍ഷഭരിതമാക്കിയിരുന്നു.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES