ഫാമിലി വിസിറ്റ് വിസ നിയന്ത്രണം: മൂന്ന് മലയാളി കുടുംബങ്ങൾ റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി

1475525-airport

റിയാദ് : സൗദിയിലേക്ക് ഫാമിലി വിസിറ്റ് വിസയ്ക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കപ്പെടുന്നതിനിടെ, മൂന്ന് മലയാളി കുടുംബങ്ങൾ റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി. പുതിയ സന്ദർശക വിസയുമായി രാജ്യത്തിലെത്തിയ ഇവരെ എമിഗ്രേഷൻ അധികൃതർ തിരിച്ചയക്കുകയായിരുന്നു. വിസ ക്യാൻസലായതായി സിസ്റ്റത്തിലൂടെ തിരിച്ചറിഞ്ഞതോടെയാണ് പ്രവേശനം നിഷേധിച്ചത്.

ഇവരെ യാത്രയിൽ തടസ്സം നേരിട്ടില്ലെങ്കിലും, വിമാനക്കമ്പനികൾക്ക് ഇപ്പോഴും അനധികൃത യാത്രാ വിലക്ക് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ല. അതിനാൽ യാത്രാ അനുമതിയുള്ളതായാണെന്ന് കരുതി ഇവർ സൗദിയിലേക്ക് പറന്നുയർന്നു. എന്നാൽ റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷനിലാണ് അവർ വിസ സ്റ്റാറ്റസ് റദ്ദാക്കിയതാണെന്ന് മനസ്സിലായത്. ഇപ്പോൾ ഇവർ വിമാനത്താവളത്തിനകത്തു തന്നെ കാതിരിക്കുന്നു.

Also read:  ഉമാ തോമസിന്റെ വീഴ്ച: സുരക്ഷാ വീഴ്ച പരിശോധിക്കണമെന്ന് ഹൈബി ഈഡന്‍ എംപി

അടുത്ത ദുൽഹജ്ജ് പത്തു (ജൂൺ 6) വരെയുള്ള കാലയളവിൽ, ഫാമിലി വിസിറ്റ് വിസകൾ താൽക്കാലികമായി സസ്‌പെന്റ് ചെയ്തതായി ജവാസാത്ത് സന്ദേശങ്ങൾ നിരവധി സന്ദർശകർക്കും ലഭിച്ചിട്ടുണ്ട്. എന്നാല്‍ സന്ദേശം എല്ലാവർക്കും ലഭിച്ചിട്ടില്ല. അതിനാൽ യാത്രാ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് മുമ്പ് ‘മുഖീം പോർട്ടൽ’ വഴി വിസ സ്റ്റാറ്റസ് പരിശോധിക്കേണ്ടതിന്റെ ആവശ്യം അതീവപ്രധാനമാണ്.

Also read:  മധുരമേറും: രാജ്യാന്തര വിപണിയിലും കയ്യടി നേടി ജിസാനിലെ തേൻ ഉൽപാദനം

പച്ച ലേബലിൽ ‘Permitted to Enter’ എന്ന് കാണിക്കപ്പെടുന്നത് വിസ സാധുവാണെന്നതിന് തെളിവാണ്. അതേസമയം, ചുവപ്പിൽ ‘Not Permitted to Enter’ എന്നുമെങ്കിൽ സൗദിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെടും.

നിലവിൽ സൗദിക്കകത്ത് കഴിയുന്നവരും, ജവാസാത്ത് എസ്‌എം‌എസ് ലഭിച്ചിട്ടുള്ളവർ, ജൂൺ 6ന് മുമ്പ് രാജ്യം വിട്ട് വിസ പുതുക്കിയ ശേഷം മടങ്ങുക എന്നതാകാം ഏറ്റവും സുരക്ഷിത മാർഗം.

Also read:  1,638 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി

ഹജ്ജ് സീസണോട് അനുബന്ധിച്ച്, സാധാരണയായി ജിദ്ദ, ത്വാഇഫ് വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ടെങ്കിലും, ഈ വർഷം പലവിധ നിയന്ത്രണങ്ങളാണ് വരുത്തിയിരിക്കുന്നത്. അതിനാൽ ഹജ്ജ് കാലഘട്ടം മുഴുവൻ സന്ദർശക വിസയുള്ളവർ മുഴുവൻ വിശദാംശങ്ങളും പരിശോധിച്ച ശേഷമേ യാത്ര നടത്താവൂ.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES