
യുഎഇയിൽ സ്വദേശിവൽക്കരണത്തിന് ഡിജിറ്റൽ ഫീൽഡ് പരിശോധന; ജൂലൈ ഒന്നിന് തുടക്കം, നിയമലംഘനത്തിന് കർശന നടപടി
അബുദാബി : സ്വദേശിവൽക്കരണ നിയമം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ യുഎഇയിൽ ജൂലൈ ഒന്നുമുതൽ ഡിജിറ്റൽ ഫീൽഡ് പരിശോധനകൾ ആരംഭിക്കുന്നു. മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. തൊഴിൽ സ്ഥാപനങ്ങളിൽ എമിറേറ്റി തൊഴിലാളികളെ സാമൂഹിക