കുവൈത്ത് : പ്ര​വാ​സി​ക​ളി​ൽ ഒ​ന്നാ​മ​ത് ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ 8,89,000 ഇ​ന്ത്യ​ക്കാ​ർ.!

Kuwait-city

കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം വർധിച്ചു. പുതിയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം ഈ വർഷം ആദ്യ പാദത്തിൽ 8,89,000 ആണ് കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം. ഒരു വർഷം മുമ്പ് ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 8,58,000 ആയിരുന്നു. ഈജിപ്ഷ്യൻ തൊഴിലാളികളാണ് രാജ്യത്ത് പ്രവാസികളിൽ രണ്ടാമത്. 4,76,000 ആണ് ഇവരുടെ എണ്ണം. ഒരു വർഷം മുമ്പ് ഇത് 4,89,000 ആയിരുന്നു.
കുവൈത്ത് പൗരൻമാർ രാജ്യത്തെ തൊഴിലാളികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ്. നിലവിൽ 4,58,000 ആണ് കുവൈത്തികളുടെ എണ്ണം. മൊത്തം മനുഷ്യശേഷിയുടെ 15.6 ശതമാനമാണിത്. ഒരു വർഷം മുമ്പ് 4,45,000 ആയിരുന്നു. ഇതിൽ ഈ വർഷം വർധനവുണ്ടായി.ബംഗ്ലാദേശി തൊഴിലാളികൾ 2,66,000 സംഖ്യയുമായി നാലാം സ്ഥാനത്തും ഫിലിപ്പീൻസിൽനിന്നുള്ള തൊഴിലാളികൾ 2,40,000 പേരുമായി അഞ്ചാം സ്ഥാനത്തുമാണ്. ഫിലിപ്പിനികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേതിൽനിന്ന് വലിയ കുറവുണ്ടായി.
പുതിയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം രാജ്യത്തെ വിദേശികളിൽ 26.9 ശതമാനവും വീട്ടുജോലിക്കാർ. ഗാർഹിക തൊഴിലാളികളുടെ എണ്ണം 1.1 ശതമാനം വർധിച്ച് ഏ​ഴ്ലക്ഷത്തി എൺപതിനായിരമായി. സ്ത്രീകൾ 4,23,000, പുരുഷന്മാർ 3,66,000 എന്നിങ്ങനെയാണ്. 1,75,000 പേരുമായി ഫിലിപ്പീൻസ് വനിതകൾ ഗാർഹിക സഹായികളുടെ പട്ടികയിൽ ഒന്നാമത്. മുൻ വർഷത്തെ 2,05,000 ത്തിൽനിന്ന് കുത്തനെ ഇടിവുണ്ടായി.ഇന്ത്യൻ പുരുഷന്മാർ 2,48,000 പേരുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഒരു വർഷം മുമ്പ് 2,47,000 ആയിരുന്നു. എന്നാൽ രാജ്യത്തെ മൊത്തം പ്രവാസി ഗാർഹിക തൊഴിലാളികളിൽ 44.7 ശതമാനവും ഇന്ത്യൻ പുരുഷന്മാരും സ്ത്രീകളും ചേർന്നതാണ് (ഏകദേശം 3,52,000). ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ് മറ്റു ഗാർഹിക തൊഴിലാളികൾ.

Also read:  നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു; ഡിസിസി ഓഫീസില്‍ പൊതുദര്‍ശനം

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES