കാരുണ്യത്തിന്റെ വെളിച്ചം; ദുബായിൽ അധ്യാപകന് 10 ലക്ഷം ഡോളറിന്റെ പുരസ്കാരം

saudi-teacher-won-global-teachers-prize

റിയാദ് : അനാഥരുടെ ആശ്രയമായി, കാരുണ്യത്തിന്റെ വെളിച്ചമായി മാറിയ സൗദി അധ്യാപകന് ലോകത്തിലെ ഏറ്റവും മികച്ച അധ്യാപകനുള്ള 10 ലക്ഷം ഡോളറിന്റെ പുരസ്കാരം. ദുബായിയിൽ നടന്ന ലോക സർക്കാർ ഉച്ചകോടിയുടെ സമാപന ചടങ്ങിൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്നാണ് സൗദി അധ്യാപകൻ മൻസൂർ ബിൻ അബ്ദുല്ല അൽ മൻസൂർ ജെംസ് എജ്യൂക്കേഷന്റെ ‘ആഗോള അധ്യാപക പുരസ്കാരം ഇതാദ്യമായാണ് ഗൾഫ് രാജ്യത്ത് നിന്നുള്ള അധ്യാപകന് ആഗോള അധ്യാപക പുരസ്കാരം ലഭിക്കുന്നത്. 89 രാജ്യങ്ങളിൽ നിന്നുള്ള 5,000 അധ്യാപകരിൽ നിന്നാണ് മൻസൂറിനെ ലോകത്തിലെ ഏറ്റവും മികച്ച അധ്യാപകനായി തിരഞ്ഞെടുത്തത്. 2015 ൽ ആരംഭിച്ച ആഗോള അധ്യാപക പുരസ്കാരം ലഭിക്കുന്ന 9–ാമത്തെ അധ്യാപകനാണ് മൻസൂർ അൽ മൻസൂർ. മലയാളി ഉടമസ്ഥതയിലുള്ള വർക്കി ഫൗണ്ടേഷനും യുനെസ്കോയും ചേർന്നാണ് പുരസ്കാരം സംഘടിപ്പിക്കുന്നത്. 
സമ്മാനത്തുക സ്കൂൾ നിർമാണത്തിന്
സമ്മാനത്തുക അനാഥ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി സ്കൂൾ നിർമിക്കാൻ ഉപയോഗിക്കുമെന്നാണ് മൻസൂർ വെളിപ്പെടുത്തിയത്. സൗദി അൽ അഹ്സയിലെ പ്രിൻസ് സൗദ് ബിൻ ജലാവി സ്കൂൾ അധ്യാപകനായ മൻസൂർ അനാഥർക്കായി ജീവിതം ഉഴിഞ്ഞുവെച്ച അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ്. സന്നദ്ധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ മൻസൂറിന്റെ പേര് പ്രശസ്തമാണ്. അധ്യാപനത്തിനപ്പുറം എഴുത്തുകാരൻ കൂടിയാണ് ഇദ്ദേഹം. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും അനാഥർക്ക് കൈത്താങ്ങായി മാറാനാണ് അദ്ദേഹം ചെലവിടുന്നത്. ‘അനാഥരുടെ നേർക്ക് ജനങ്ങൾക്ക് എപ്പോഴും അനുകമ്പയാണ്. അവർക്ക് ആഹാരവും വെള്ളവും നൽകും. പക്ഷേ അവർക്ക് വിദ്യാഭ്യാസമാണ് വേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. 
അനാഥർക്ക് വിദ്യാഭ്യാസം വളരെ കുറവാണെന്ന് പഠനത്തിലൂടെ താൻ കണ്ടെത്തിയെന്നും അതിനാൽ അനാഥ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നതെന്നും അദ്ദേഹം വിശദമാക്കി. ലൈഫ് സ്കിൽസ്  എന്ന പേരിലുള്ള വലിയ പദ്ധതി നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. ചർച്ചകൾ, ആശയവിനിമയം, സാമ്പത്തിക അവബോധം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പദ്ധതി. നേരത്തെ സാമ്പത്തിക ബോധവൽക്കരണം എന്ന തലക്കെട്ടിൽ പൂർത്തിയാക്കിയ പദ്ധതിയും വലിയ വിജയം നേടി. ഇതിനകം അനവധി കുട്ടികൾക്ക്  ബിസിനസ് കാര്യങ്ങളിൽ അറിവ് നൽകി. പലരും സ്വന്തമായി ഷോപ്പുകൾ ആരംഭിച്ചു കഴി​ഞ്ഞെന്നും അദ്ദേഹം വിശദമാക്കി. അനാഥരായ കുട്ടികൾക്ക് ആശ്രയവും പ്രതീക്ഷയുമായാണ് അൽ മൻസൂർ എന്ന ഈ അധ്യാപകൻ.  

Also read:  ജോ ജോസഫിന് വോട്ടഭ്യര്‍ത്ഥിച്ച് എഎപിയുടെ പേരില്‍ വ്യാജ ടെലിഫോണ്‍ കോളുകള്‍ ; പിന്നില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരാണെന്ന് പി സി സിറിയക്

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES