English മലയാളം

Blog

sreyams

 

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റി വെക്കേണ്ടതില്ലെന്ന് ലോക്താന്ത്രിക് ജനതാദൾ. തദ്ദേശ തെരഞ്ഞെടുപ്പിനെയും ഉപതിരഞ്ഞെടുപ്പിനെയും രണ്ടായി കാണണം. ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഭയമില്ലെന്നും എൽ ജെ ഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ്കുമാർ എം.പി പറഞ്ഞു.

Also read:  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് തേഞ്ഞിപ്പാലം സ്വദേശിയായ 67 കാരന്‍