ഓഹരി വിപണിയില്‍ ലാഭമെടുപ്പ്‌ മൂലം ഇടിവ്‌

മുംബൈ: തുടര്‍ച്ചയായ നാല്‌ ദിവസത്തെ കുതിപ്പിനു ശേഷം ഇന്ന്‌ ഓഹരി വിപണിയില്‍ ലാഭമെടുപ്പ്‌ ദൃശ്യമായി. സെന്‍സെക്‌സ്‌ 561 പോയിന്റും നിഫ്‌റ്റി 165 പോയിന്റുമാണ്‌ ഇന്ന്‌ ഇടിഞ്ഞത്‌.

രാവിലെ മികച്ച തുടക്കമായിരുന്നെങ്കിലും പിന്നീട്‌ ലാഭമെടുപ്പ്‌ വിപണിയെ താഴേക്ക്‌ നയിക്കുകയായിരുന്നു. വ്യാപാരത്തിനിടെ 35,706.55 പോയിന്റ്‌ വരെ ഉയര്‍ന്ന സെന്‍സെക്‌സ്‌ അവിടെ നിന്നും ആയിരത്തിലേറെ പോയിന്റ്‌ ഇടിവ്‌ നേരിട്ട്‌ 34868.98ലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. നിഫ്‌റ്റി 10,305.30 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 10,553.15 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ ഉയര്‍ന്നിരുന്നു.

Also read:  അനുമതിയില്ലാതെ വിദേശയാത്രകള്‍; പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഒഎംഎ സലാമിനെ പിരിച്ചു വിട്ട് കെഎസ്ഇബി

50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ 10 ഓഹരികള്‍ മാത്രമാണ്‌ ഇന്ന്‌ ലാഭമുണ്ടാക്കിയത്‌. ഏഷ്യന്‍ പെയിന്റ്‌സ്‌, ഐടിസി, ഏയ്‌ഷര്‍ മോട്ടോഴ്‌സ്‌, ഹീറോ മോട്ടോഴ്‌സ്‌, ഗെയില്‍ എന്നിവയാണ്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. ഏഷ്യന്‍ പെയിന്റ്‌സ്‌, ഐടിസി, ഏയ്‌ഷര്‍ മോട്ടോഴ്‌സ്‌ എന്നിവ മൂന്ന്‌ ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

Also read:  മുഖ്യമന്ത്രിക്കെതിരെ സ്വന്തം തട്ടകത്തിലും പ്രതിഷേധം; കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

ഐസിഐസിഐ ബാങ്ക്‌, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, പവര്‍ഗ്രിഡ്‌, ഹിന്‍ഡാല്‍കോ, സീ എന്റര്‍ടെയിന്‍മെന്റ്‌ എന്നിവയാണ്‌ ഏറ്റവും ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. ഐസിഐസിഐ ബാങ്ക്‌ 7 ശതമാനം നഷ്‌ടത്തിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, പവര്‍ഗ്രിഡ്‌ എന്നീ നിഫ്‌റ്റി ഓഹരികള്‍ 5 ശതമാനത്തിന്‌ മുകളില്‍ നഷ്‌ടം രേഖപ്പെടുത്തി.

Also read:  പ്രസിദ്ധ കഥാകൃത്ത് എൽസയുടെ രണ്ടു ബാല സാഹിത്യകൃതികൾ പ്രകാശനം ചെയ്തു

ബാങ്കിംഗ്‌ ഓഹരികള്‍ ശക്തമായ ഇടിവാണ്‌ നേരിട്ടത്‌. നിഫ്‌റ്റി പ്രൈവറ്റ്‌ ബാങ്ക്‌ സൂചിക 4 ശതമാനം നഷ്‌ടം നേരിട്ടു. ഫാര്‍മ ഓഹരികളിലും വില്‍പ്പന സമ്മര്‍ദം ശക്തമായിരുന്നു.

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES