ഐ.ബി.എം.സിക്ക് യു.എ.എയുടെ ഷെയ്ഖ് ഖലീഫ എക്‌സലൻസ് അവാർഡ്

WhatsApp Image 2021-09-23 at 7.36.47 PM
ഷെയ്‌ഖ ഖലീഫ എക്‌സലൻസ് അവാർഡ് അബുദബി ചേംബർ ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് ആൽമസ്‌റൂയിൽ നിന്ന് ഐ.ബി.എം.സി ഇന്റർനാഷണൽ ഡി എം സി സി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.കെ. സജിത്‌കുമാർ ഏറ്റുവാങ്ങുന്നു. മുഹമ്മദ് അലി അൽ ഷോറാഫ, സയീദ് അബ്ദുൾ ജലീൽ അൽ ഫാഹിം, ഡോ. മുഹമ്മദ് റാഷിദ് അൽ ഹമീലി, ഡോ. മുഹമ്മദ് സലേം അൽ ദഹേരി, പി.എസ് . അനൂപ് എന്നിവർ സമീപം.

അബുദബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ചടങ്ങിൽ അബുദബി ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് ആൽമസ്‌റൂഇയിൽ നിന്ന് പി.കെ. സജിത്‌കുമാർ അവാർഡ് ഏറ്റുവാങ്ങി.

കൊച്ചി: മലയാളിയായ പി.കെ. സജിത്‌കുമാർ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ യു.എ.ഇ യിലെ ഐ.ബി.എം.സി ഇന്റർനാഷണൽ ഡി എം സി സി ക്ക് പ്രൊഫഷണൽ മേഖലയിലെ മികച്ച കമ്പനിക്കുള്ള ഷെയ്ഖ് ഖലീഫ എക്‌സലൻസ് അവാർഡ്. അബുദബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ചടങ്ങിൽ അബുദബി ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് ആൽമസ്‌റൂഇയിൽ നിന്ന് പി.കെ. സജിത്‌കുമാർ അവാർഡ് ഏറ്റുവാങ്ങി.

Also read:  13കാരി പ്രസവിച്ചു ; 16കാരനായ സഹോദരന്‍ അറസ്റ്റില്‍

അബുദബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷോറാഫ, എസ്. കെ. ഇ. എ ഉന്നതസമിതി ചെയർമാൻ സയീദ് അബ്ദുൾ ജലീൽ അൽ ഫാഹിം, ഡോ. മുഹമ്മദ് റാഷിദ് അൽ ഹമീലി, ഡോ. മുഹമ്മദ് സലേം അൽ ദഹേരി, യൂസഫ് അലി, മുഹമ്മദ് ഹിലാൽ അൽ മേ ഹ്‌റി, ഐ ബി എം സി ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടറും സി.ബി.ഒയുമായ പി.എസ്. അ നൂപ് തുടങ്ങിയവർ പങ്കെടുത്തു.

Also read:  ദേശീയ ദിനം: യുഎഇയിൽ സർക്കാർ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു; നീണ്ട വാരാന്ത്യം, പ്രവാസികൾക്ക് സന്തോഷവാർത്ത

ഐ.ബി.എം.സി വിഷൻ 2022 ൽ ഉൾപ്പെടുത്തിയിരുന്നു നൂതന പദ്ധതികൾ നടപ്പാക്കിയതിനു ലഭി ച്ച അംഗീകാരമാണിതെന്ന് ഐ.ബി.എം.സി ഇന്റർനാഷണൽ യു.എ.ഇ ചെയർമാൻ ഷെയ്ഖ് ഖാ ലെദ് അഹ്‌മദ്‌ അൽ ഹാമിദ് പറഞ്ഞു. കൂടുതൽ നൂതനവും പ്രഫഷണലുമായ സംവിധാനങ്ങൾ തുടരുന്നതിനു അവാർഡ് പ്രോചോദനമായെന്ന് ഐ.ബി.എം.സി ഇന്റർനാഷണൽ ഡി എം സി സി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.കെ. സജിത്‌കുമാർ പ്രതികരിച്ചു. യുഎഎയിൽ നിന്നു ള്ള ആഗോള വാണിജ്യ സംവിധാനത്തിൽ കൂടുതൽ പ്രൊഫഷണൽ രീതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also read:  ഗുരുഗ്രാമില്‍ നിന്ന് വെട്ടുകിളികള്‍ രാജ്യ തലസ്ഥാനത്തേക്ക്; ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES