‘ ആളും പരിവാരവുമായി ഹെലികോപ്റ്ററില്‍ പറന്നിറങ്ങി ; മഞ്ചേശ്വരം പിടിക്കാന്‍ കെ സുരേന്ദ്രന്‍ ഒഴുക്കിയത് കോടികളുടെ കള്ളപ്പണം’

akm asharaf mla

നോട്ട് നിരോധനത്തിലൂടെയും റഫേല്‍ ഇടപാടിലൂടെയും പെട്രോള്‍ വിലവര്‍ദ്ധി പ്പിക്കു ന്നതിലൂ ടെയും ബിജെപി അക്കൗ ണ്ടുകളിലെത്തിയ അഴിമതിപ്പണത്തിന്റെ വലിയ ഒരു വിഹിതമാണ് മഞ്ചേശ്വരം ലക്ഷ്യമാക്കി ഒഴുകി എത്തിയതെന്ന് എ.കെ.എം അഷ്റഫ് എം.എല്‍.എ

കാസര്‍കോട് : നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ടേക്ക് ബി.ജെ.പി ഒഴുക്കിയത് കോടിക ളുടെ കള്ളപ്പണമെന്ന് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫ്. നോട്ട് നിരോധനത്തിലൂ ടെയും റഫേല്‍ ഇടപാടിലൂടെയും പെട്രോള്‍ വിലവര്‍ദ്ധിപ്പിക്കുന്നതിലൂടെയും ബിജെപി അക്കൗ ണ്ടുകളിലെത്തിയ അഴിമതിപ്പണത്തിന്റെ വലിയ ഒരു വിഹിതമാണ് മഞ്ചേശ്വരം ലക്ഷ്യമാക്കി ഒഴുകി എത്തിയതെന്ന് എം.എല്‍.എ പറയുന്നു. മഞ്ചേ ശ്വരം പിടിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കോടികള്‍ വാരിയെറിയുന്നുണ്ടെന്ന് നേരത്തെ തങ്ങള്‍ നേരത്തെ തന്നെ പറഞ്ഞതാണെന്നും എ.കെ.എം അഷ്റഫ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

Also read:  വയനാട് ഉപതിരഞ്ഞെടുപ്പ്: കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രിയങ്ക

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

എനിക്കെതിരായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബി ജെ പി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെതിരായ വിവാദങ്ങളും ആരോപണങ്ങളും മണിക്കൂറുകളുടെ ഇടവേളകളില്‍ ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടിരിക്കുകയാണല്ലോ. എല്ലാം പണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍. ആളും പരിവാരവുമായി ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയപ്പോഴേ ഞങ്ങള്‍ പറഞ്ഞതാണ്., മഞ്ചേശ്വരം പിടിക്കാന്‍ ബിജെ പി സംസ്ഥാന പ്രസിഡന്റ് കോടികള്‍ വാരിയെറി യുന്നുണ്ടെന്ന്.

Also read:  അതിര്‍ത്തിയില്‍ സൈനിക വിന്യാസം :യുദ്ധക്കപ്പലുകളും വിമാനങ്ങളും ഒരുങ്ങുന്നു

കര്‍ണാടകയുടെ ബിജെപി എം എല്‍ എ മാരും മന്ത്രിമാരും എം പി മാരും വീടുകള്‍ കയറി പണ മെറിഞ്ഞിട്ട് തന്നെയാണ് സംഘ് പരിവാറിന്റെ പ്രതിനിധി മഞ്ചേശ്വരത്ത് മത്സരിച്ചത്. വെറും നാന്നൂറ് വോട്ട് നേടാനിടയുണ്ടായിരുന്ന ബി എസ് പി സ്ഥാനാര്‍ത്ഥിയെ പിന്തിരിപ്പിക്കാന്‍ ബിജെപി പതിനഞ്ച് ലക്ഷവും വൈന്‍ ഷോപ്പും ഓഫര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ഒരു വോട്ടിന് എത്ര വിലയിട്ടിട്ടുണ്ടായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

നോട്ട് നിരോധനത്തിലൂടെയും റഫേല്‍ ഇടപാടിലൂടെയും പെട്രോള്‍ വിലവര്‍ധിപ്പിക്കുന്നതിലൂ ടെയും ബിജെപി അക്കൗണ്ടുകളിലെത്തിയ കോര്‍ പറേറ്റ് കൈക്കൂലിയുടെയും അഴിമതിപ്പണ ത്തിന്റെയും വലിയ ഒരു വിഹിതം തന്നെയാണ് കേരളത്തിന്റെ കവാടത്തില്‍ കാവിപ്പതാക പറ പ്പിക്കാനുള്ള ദുരാഗ്രഹത്തില്‍ ഡല്‍ഹിയില്‍ നിന്നും കാസറഗോട്ടെക്ക് ഒഴുകിയത്..!

Also read:  കിഫ്ബിയെ ഇ.ഡി ഒരു ചുക്കും ചെയ്യില്ല; വെല്ലുവിളിച്ച് തോമസ് ഐസക്

ജനാധിപത്യ സംവിധാനത്തെ പണാധിപത്യത്തിലൂടെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഇവരാണ് ആക്ടി വിസ്റ്റുകള്‍ക്കും കലാകാരന്മാര്‍ക്കും മാധ്യമപ്രവര്‍ ത്തകര്‍ക്കുമെതിരെ രാജ്യദ്രോഹമാരോപിച്ച് സ്വ യം ദേശസ്നേഹിയാണെന്ന് മേനി നടിച്ച് നടന്നത്.. രാജ്യത്തിന്റെ ഭരണഘടനയുടെ അന്തസ്സിനെ പണമെറിഞ്ഞ് അപമാനിച്ച ഓരോരുത്തരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി കാരാഗ്രഹത്തിലട ക്കണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ