
‘കോവിഡ് വാക്സിന്‍ വേണമെങ്കില്‍ നിങ്ങള്‍ സ്വയം നിര്‍മിക്കുക ; മോദി ബ്ലൂ ടിക്കിനായുള്ള പോരാട്ടത്തില്‍’: രാഹുല്‍ ഗാന്ധി
രാജ്യം പോരാടുന്നത് കോവിഡിനെതിരെയല്ല, ട്വിറ്ററിന്റെ വെറുമൊരു ബ്ലൂ ടിക്കിനു വേണ്ടിയെന്ന് കേന്ദ്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ന്യൂഡല്‍ഹി: രാജ്യം പോരാടുന്നത് കോവിഡിനെതിരെയല്ല, ട്വിറ്ററിന്റെ വെറുമൊരു ബ്ലൂ ടിക്കിനു വേണ്ടിയെന്ന് കേന്ദ്രത്തെ പരിഹസിച്ച്














